Stock Market - Page 9
വിപണി ചാഞ്ചാട്ടത്തില്‍; പ്രതിരോധ ഓഹരികള്‍ ഉയരുന്നു, കൊച്ചിന് ഷിപ്പ് യാര്‍ഡ് കയറിയത് 3 ശതമാനം
ഇന്ന് കയറിയ ഓഹരികളില്‍ പലതും ഓഗസ്റ്റില്‍ 30 ശതമാനം വരെ ഇടിഞ്ഞവ
നിഫ്റ്റിക്ക് 25,250ല്‍ ഇന്‍ട്രാഡേ പിന്തുണ; ബുള്ളിഷ് ആക്കം തുടര്‍ന്നേക്കും
സെപ്റ്റംബര്‍ രണ്ടിലെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
കുതിപ്പ് തുടരാന്‍ ബുള്ളുകള്‍, വിപണിയിലേക്ക് തടസമില്ലാതെ പണമൊഴുക്ക്, വീണ്ടും വിലക്കയറ്റ ആശങ്ക; ഡോളര്‍ കുതിപ്പില്‍ രൂപയ്ക്കു ക്ഷീണം
ക്രൂഡ് ഓയില്‍ വീണ്ടും കയറിയിറങ്ങി. ലിബിയയില്‍ നിന്നുള്ള എണ്ണലഭ്യതയിലെ ആശങ്കയാണു കാരണം
അഞ്ചാം ദിവസവും റെക്കോര്‍ഡ് തിരുത്തി സൂചികകള്‍, ലയനത്തില്‍ കുതിച്ച് ഗുജറാത്ത് ഗ്യാസ്, വാഹന ഓഹരികള്‍ക്ക് ക്ഷീണം
നവരത്ന പദവിയില്‍ തിളങ്ങി റെയില്‍ടെല്ലും എസ്.ജെ.വി.എന്നും
നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളില്‍, 25,200 ൽ ഇൻട്രാഡേ പിന്തുണ
ഓഗസ്റ്റ് 30 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
റെക്കോർഡിൽ നിന്നു റെക്കാേർഡിലേക്കു കയറാൻ വിപണി; സാമ്പത്തിക കണക്കുകൾ ആവേശം നൽകില്ല; ക്രൂഡ് ഓയിൽ വില താഴോട്ട്; സ്വർണ വിലയും താഴുന്നു
യുഎസ് വിപണി വെള്ളിയാഴ്ച ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങിയിട്ടു നല്ല ഉയരത്തിൽ അവസാനിച്ചു. ഡൗ ജാേൺസ് റെക്കോർഡ്...
വിപണി കയറ്റം തുടരുന്നു, വില്പന സമ്മര്‍ദവും; റിലയന്‍സിലും ലാഭമെടുപ്പ്
എഥനോള്‍ കുതിപ്പില്‍ പഞ്ചസാര കമ്പനികള്‍
മൊമെൻ്റം സൂചകങ്ങൾ ബുള്ളിഷ് പ്രവണതയില്‍; ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 25,200 ല്‍
ഓഗസ്റ്റ് 29 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
വിപണി ഉത്സാഹത്തിൽ; റിലയൻസ് ബോണസ് കുതിപ്പിനു സഹായിച്ചു; ജിഡിപി വളർച്ച ഇന്നറിയാം; യുഎസ് മാന്ദ്യഭീതി നീങ്ങുന്നു; സ്വർണം കയറി
റിലയൻസിൻ്റെ 1:1 ബോണസ് പ്രഖ്യാപനം ഇന്ത്യൻ വിപണിയെ തുടർച്ചയായ 11-ാം ദിവസവും ഉയർത്തി
82,000 കടന്നു കുതിച്ച് സെന്‍സെക്സ്, റിലയന്‍സ് മീഡിയ ഓഹരികള്‍ക്ക് ഉയര്‍ച്ച; രൂപയ്ക്കും നേട്ടം
മെറ്റല്‍, ഫാര്‍മ, ഹെല്‍ത്ത് കെയര്‍, ഓയില്‍-ഗ്യാസ് മേഖലകള്‍ രാവിലെ താഴ്ചയിലാണ്
എഫ്.എം.സി.ജി ഓഹരികള്‍ ഇന്നും താഴ്ചയില്‍, 17% മുന്നേറി ഇന്‍സെക്ടിസൈഡ്സ്
ബാങ്ക്, ധനകാര്യ, മെറ്റല്‍, റിയല്‍റ്റി ഓഹരികള്‍ക്കും ക്ഷീണം
വിപണി മുന്നിൽ കാണുന്നത് അനിശ്ചിതത്വം; എൻവിഡിയ റിസൽട്ട് നിർണായകം; ക്രൂഡ് ഓയിൽ താഴ്ന്നു
ഇന്ത്യൻ വിപണി ഇന്ന് ചെറിയ ഇടിവോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന