Stock Market - Page 8
മൊമെൻ്റം സൂചകങ്ങൾ നിഷ്പക്ഷം ; നിഫ്റ്റി 25,000 ലെവലിന് മുകളിലാണെങ്കിൽ പോസിറ്റീവ് ചായ്വ് തുടരും
സെപ്റ്റംബർ 10ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
വിദേശ സൂചനകൾ നെഗറ്റീവ്; എങ്കിലും കയറ്റം തുടരാൻ വിപണി; ക്രൂഡ് ഓയിൽ 70 ഡോളറിനു താഴെ; വിലക്കയറ്റ കണക്കുകളിൽ ശ്രദ്ധ
നാളെ വെെകുന്നേരം അറിവാകുന്ന ഓഗസ്റ്റിലെ ചില്ലറ വിലക്കയറ്റ കണക്കിലാണു വിപണിയുടെ നോട്ടം
ഉയർന്നു തുടങ്ങി; പിന്നീടു നഷ്ടത്തിൽ; ഐഡിയ, വോഡഫോൺ ഓഹരികൾ നാല് ശതമാനം കയറി
രാവിലെ ഉയർന്നു വ്യാപാരം തുടങ്ങിയ ഇന്ത്യൻ വിപണി പിന്നീട് ചാഞ്ചാട്ടത്തിലായി
നിഫ്റ്റി 25,000ലെ പ്രതിരോധം മറികടന്നാല്‍ പോസിറ്റീവ് പ്രവണത തുടര്‍ന്നേക്കാം
സെപ്റ്റംബര്‍ ഒന്‍പതിലെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നേട്ടം പ്രതീക്ഷിച്ചു വിപണി; യു.എസില്‍ സൂചികകള്‍ തിരിച്ചു കയറി; സ്വര്‍ണം വീണ്ടും 2,500ന് മുകളില്‍
വിദേശ സൂചനകളും കയറ്റത്തിന് അനുകൂലം; ക്രൂഡ് ഓയില്‍ വീണ്ടും ഉയരുന്നു
വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നു; സ്പൈസ് ജെറ്റിന് കയറ്റം, ഓല റിവേഴ്സ് ഗിയറില്‍
മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ ഒരു ശതമാനത്തിലധികം ഇടിഞ്ഞു
തകര്‍ച്ചയ്ക്കു ശേഷം വീണ്ടും ഉയരാമെന്നു പ്രതീക്ഷ, ഏഷ്യന്‍ വിപണികള്‍ ഇടിവില്‍; ക്രൂഡ് ഓയില്‍ വീണ്ടും കയറുന്നു
വ്യാഴാഴ്ച ഇന്ത്യയിലും യു.എസിലും ചില്ലറ വിലക്കയറ്റ കണക്ക് പുറത്തുവിടും
വിപണിയില്‍ ചാഞ്ചാട്ടം; റബർ വില കുറയുമെന്ന പ്രതീക്ഷയില്‍ ടയര്‍ കമ്പനികള്‍ക്ക് നേട്ടം, റിലയന്‍സ് ഓഹരികളും ഉയര്‍ന്നു
സൊമാറ്റോ ഓഹരി 40 ശതമാനം ഉയരാം എന്ന് ജെപി മോര്ഗന് വിലയിരുത്തല്‍, രാവിലെ ആറു ശതമാനം ഉയര്‍ന്നു
സജീവമായി സ്വദേശി ഇടപാടുകാര്‍, പാശ്ചാത്യ കാറ്റില്‍ പതറാതെ പിടിച്ചുനില്ക്കാന് ഇന്ത്യന്‍ വിപണി
വിദേശികള്‍ എന്തു ചെയ്യുന്നു എന്നതു പല ദിവസങ്ങളിലും പരിഗണിക്കേണ്ടതു പോലും ഇല്ലാത്ത നിലയാണ്.
മൊമന്റം സൂചകങ്ങള്‍ ബുള്ളിഷ് പ്രവണതയില്‍; നിഫ്റ്റിക്ക് 25,250ല്‍ ഇന്‍ട്രാഡേ പിന്തുണ
സെപ്റ്റംബര്‍ മൂന്നിലെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
വിപണികളില്‍ ചോരപ്പുഴ, ഇന്ത്യയിലും തകര്‍ച്ചയെന്നു സൂചന; മാന്ദ്യഭീതിയില്‍ ക്രൂഡ് ഓയില്‍ 74 ഡോളറിനു താഴെ; രൂപയും ദുര്‍ബലം
യു.എസില്‍ ഫാക്ടറി ഉല്പാദനം കുറഞ്ഞതായി കാണിക്കുന്ന രണ്ടു സര്‍വേഫലങ്ങളാണു തകര്‍ച്ചയ്ക്കു വഴിതെളിച്ചത്
വിപണി ചാഞ്ചാട്ടത്തില്‍; പ്രതിരോധ ഓഹരികള്‍ ഉയരുന്നു, കൊച്ചിന് ഷിപ്പ് യാര്‍ഡ് കയറിയത് 3 ശതമാനം
ഇന്ന് കയറിയ ഓഹരികളില്‍ പലതും ഓഗസ്റ്റില്‍ 30 ശതമാനം വരെ ഇടിഞ്ഞവ