You Searched For "technical analysis"
നിഫ്റ്റി 19,600-ന് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ മാന്ദ്യം തുടരാം
നിഫ്റ്റി ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിലെങ്കിലും മൊമെന്റം സൂചകങ്ങൾ താഴേക്കുള്ള പക്ഷപാതം കാണിക്കുന്നു.
സൂചികകളുടെ ഗതി ഇന്ന് നിര്ണായകം
നിഫ്റ്റി ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. എന്നാൽ മൊമെന്റം സൂചകങ്ങൾ താഴേക്കുള്ള പക്ഷപാതം കാണിക്കുന്നു.
പോസിറ്റീവ് ട്രെൻഡ് തുടങ്ങാൻ നിഫ്റ്റി19600-ന് മുകളിൽ ക്ലോസ് ചെയ്യണം
ബാങ്ക് നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെ
സൂചികകളിൽ അനിശ്ചിതത്വം
നിഫ്റ്റിക്ക് സൂചികയ്ക്ക് 19,600 ൽ ഹ്രസ്വകാല പ്രതിരോധമുണ്ട്
സൂചികകൾ ഭിന്ന ദിശകളിൽ
നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. ഒപ്പം ആക്ക സൂചകങ്ങളും താഴോട്ടുള്ള പക്ഷപാതം പ്രകടമാക്കുന്നു
വിപണി കൂടുതൽ ഇടിയുമോ?
നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്
വിപണിയിൽ ബെയ്റിഷ് ട്രെൻഡ് തുടർന്നേക്കാം
നിഫ്റ്റിക്ക് 19,565 ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്
സൂചികകൾ സമാഹരണ സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നു
നിഫ്റ്റിയുടെ ആക്ക സൂചകങ്ങൾ ന്യൂട്രൽ പ്രവണതയിൽ
ഇന്നും മുന്നേറ്റം പ്രതീക്ഷിച്ച് സൂചികകൾ
നിഫ്റ്റിക്ക് 19,640 ലും 19,535 ലും പിന്തുണ; ബാങ്ക് നിഫ്റ്റി ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിൽ
സൂചിക നിഷ്പക്ഷ നിലയിൽ
ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ് ബാങ്ക് നിഫ്റ്റി
വിപണിയിൽ നെഗറ്റീവ് പ്രവണത തുടർന്നേക്കാം
നിഫ്റ്റി ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിൽ
മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണതയിൽ
നിഫ്റ്റി 19,825 ലെ ഇൻട്രാഡേ പ്രതിരോധത്തിന് മുകളിൽ നീങ്ങുകയാണെങ്കിൽ, പോസിറ്റീവ് ട്രെൻഡ് ഇന്നും തുടരാം