Begin typing your search above and press return to search.
You Searched For "Thiruvananthapuram Airport"
കേരളത്തിലെ ആദ്യ വിമാനത്താവളം വൃത്തിയാക്കാന്‍ ഇനി റോബോട്ടുകളും
റോബോട്ടുകളെ ഉപയോഗിച്ച് ശുചീകരണം നടത്തുന്നത് സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ ഇതാദ്യം
അദാനി വക 1,300 കോടി, ആഡംബര ഹോട്ടലടക്കം വരും; കേരളത്തിലെ ആദ്യ വിമാനത്താവളം പുത്തന്‍ മേക്കോവറിലേക്ക്
കേരളത്തിലെ ആദ്യ വിമാനത്താവളമായ തിരുവനന്തപുരം 2021ലാണ് 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന് കൈമാറുന്നത്
ടേക്ക് ഓഫിന് മുമ്പ് എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ പുക; തിരുവനന്തപുരം വിമാനത്താവളത്തില്‍ നാടകീയ രംഗങ്ങള്‍
സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച വിമാനക്കമ്പനി യാത്രക്കാര്‍ക്ക് പകരം വിമാനം ഏര്‍പ്പാടാക്കുമെന്നും അറിയിച്ചു
മനുഷ്യനല്ല, തിരുവനന്തപുരം വിമാനത്താവളത്തില്‍ ഓട വൃത്തിയാക്കാന്‍ ഇനി റോബോട്ട് : ഇന്ത്യയില്‍ ആദ്യം
രണ്ട് മാസത്തിനുള്ളില്‍ റോബോട്ടിനെ കൈമാറുമെന്ന് ജെന്‍ റോബോട്ടിക്സ്
പ്രതിസന്ധി ഘട്ടങ്ങളിലും പ്രവര്‍ത്തിക്കാന്‍ സജ്ജമായി തിരുവനന്തപുരം വിമാനത്താവളം, പുതിയ എ.ഒ.സി സെന്റര്‍ തുടങ്ങി
വിമാനത്താവളത്തില്‍ പുതുക്കിയ യൂസര്‍ ഫീ ഇന്ന് മുതല്‍
സ്വകാര്യവല്‍ക്കരണം തിരിച്ചടിയായോ? തിരുവനന്തപുരം വിമാനത്താവളത്തില്‍ പൊള്ളുന്ന യൂസര്‍ ഫീ; വ്യാപക പ്രതിഷേധം
വിമാന ടിക്കറ്റിന് ചെലവേറും. യാത്രക്കാരും വിമാന കമ്പനികളും കുറയുമെന്ന് ആശങ്ക
കേരളത്തിലെ 4 വിമാനത്താവളങ്ങളില്‍ രണ്ടും നഷ്ടത്തില്‍
കോഴിക്കോടിന് അഖിലേന്ത്യാ തലത്തില്‍ ലാഭത്തില്‍ മൂന്നാം സ്ഥാനം
Latest News