2023-02-03 05:36 GMT
തോട്ടം തൊഴിലാളി ലയങ്ങളുടെ വികസനത്തിന് 10 കോടി രൂപ
2023-02-03 05:32 GMT
സർക്കാർ ഓഫിസുകൾ ഭിന്നശേഷി സൗഹൃദമാക്കാൻ 9 കോടി
2023-02-03 05:29 GMT
കിഫ്ബി വഴി 22 ,801 കോടി രൂപ ഇതുവരെ നല്‍കി
2023-02-03 05:27 GMT
മടങ്ങി വരുന്ന പ്രവാസികള്‍ക്കായി 50 കോടി രൂപ
തൊഴിലുറപ്പാക്കാൻ 5 കോടി
നോർക്ക വഴി പ്രവാസികൾക്ക് പരമാവധി 100 തൊഴിൽ ദിനങ്ങള്‍ ഒരുക്കും
2023-02-03 05:26 GMT
റീബിൽഡ് കേരളയ്ക്ക് 904.8 കോടി
2023-02-03 05:25 GMT
ഇ - ഗവേണന്‍സ് പദ്ധതിക്ക് 3.5 കോടി
2023-02-03 05:21 GMT
നിർഭയ പദ്ധതിയ്ക്ക് 10 കോടി
ട്രാൻസ്‌ജെൻഡർ ക്ഷേമം 5.02 കോടി
ജെൻഡർ പാർക്കുകൾക്ക് 10 കോടി
2023-02-03 05:20 GMT
എൻഡോസൾഫാൻ പാക്കേജിന് 17 കോടി
2023-02-03 05:11 GMT
ജൽജീവൻ മിഷന് 500 കോടി
കുടിവെള്ള വിതരണം 909 കോടി
നഗര ജലവിതരണത്തിന് 45 കോടി
പട്ടികവർഗ വികസന പദ്ധതികൾക്ക് 859.5 കോടി
പട്ടികജാതി വികസനം 2979 കോടി