മേക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്‍ ഇന്ത്യ പ്രഖ്യാപിച്ചു
ലക്ഷ്യം മേക്ക് എഐ ഇന്‍ ഇന്ത്യ, മേക്ക് എഐ വര്‍ക്ക് ഫോര്‍ ഇന്ത്യ. വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 3 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ രാജ്യത്ത് സ്ഥാപിക്കും. മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളെ പങ്കാളികളാക്കി പ്രവര്‍ത്തനം
- റെയില്‍വേയ്ക്ക് 2.40 ലക്ഷം കോടി
ചരിത്രത്തിലെ ഏറ്റവും വലിയ നീക്കിയിരുപ്പ്
- 10,000 കോടി നഗരവികസന പദ്ധതിക്ക്
- പി.എം ആവാസ് യോജനയ്ക്ക് 66 ശതമാനം അധിക വിഹിതം
- മൃഗപരിപാലനം, പാൽ, ഫിഷറീസ് മേഖലകൾക്ക് പ്രത്യേക മുൻഗണന
- സർക്കാർ ജീവനക്കാരുടെ കാര്യക്ഷമത കൂട്ടാൻ പദ്ധതി
ചരിത്രത്തിലെ ഏറ്റവും വലിയ നീക്കിയിരുപ്പ്
ഡിജിറ്റലൈസേഷന്‍
63,000 പ്രാഥമിക സംഘങ്ങളില്‍ ഡിജിറ്റലൈസേഷന്‍ നടപ്പാക്കും. കാര്‍ഷിക മേഖലയ്ക്ക് ഐടി അധിഷ്ഠിത അടിസ്ഥാന വികസനം നടപ്പാക്കും
100 പുതിയ ഗതാഗത പദ്ധതി
സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന പലിശ രഹിത വായ്പ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. 1.3 ലക്ഷം കോടി ഇതിനായി നീക്കിവെക്കും
50 പുതിയ വിമനത്താവളങ്ങൾ
ഏകലവ്യ സ്‌കൂളുകള്‍ കൂടുതല്‍ സ്ഥാപിക്കും. 38800 അധ്യാപകരെ നിയമിക്കും.
മൂലധന നിക്ഷേപം ഉയര്‍ത്തും
മൂലധന നിക്ഷേപം 33 ശതമാനം വര്‍ധിപ്പിച്ച് 10 ലക്ഷം കോടിയായി ഉയര്‍ത്തും. ഇത് ജിഡിപിയുടെ 3.3 ശതമാനം.
രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷാ ആവശ്യങ്ങള്‍ക്കായി 2 ലക്ഷം കോടിയോളം ചെലവാക്കും. കാര്‍ഷിക വായ്പ 20 ലക്ഷം കോടിയായി ഉയര്‍ത്തും
കാര്‍ഷിക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക ഫണ്ട്
കുട്ടികൾക്കായി ദേശീയ ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കും
ഗോത്ര വിഭാഗങ്ങള്‍ക്ക് 15,000 കോടി
ആരോഗ്യമേഖലയില്‍ ഗവേഷണം വിപുലമാക്കും
9 വര്‍ഷത്തിനിടെ ആളോഹരി വരുമാനം ഇരട്ടിയായി
സാമ്പത്തിക സാക്ഷരതയ്ക്ക് പിന്തുണ
'അരിവാള്‍'രോഗം നിര്‍മാര്‍ജനം ചെയ്യും
കാര്‍ഷിക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേക ആക്‌സിലറേറ്റര്‍ ഫണ്ട് രൂപീകരിക്കും
സമഗ്ര വികസന ലക്ഷ്യത്തില്‍ ജമ്മു കശ്മീര്‍, ലഡാക്ക്, നോര്‍ത്ത് - ഈസ്റ്റ് മേഖലകള്‍ക്ക് പ്രത്യേക പരിഗണന