2024-02-01 05:54 GMT
- അടുത്ത 5 വര്‍ഷം അഭൂതപൂര്‍വമായ വികസനത്തിന്റെ വര്‍ഷങ്ങളായിരിക്കുമെന്ന് നിര്‍മ്മല സീതാരാമന്‍
2024-02-01 05:51 GMT
- ബജറ്റ് 2024ന്റെ ഫോക്കസ് പാവപ്പെട്ടവരും വനിതകളും കര്‍ഷകരും യുവാക്കളുമെന്ന് നിര്‍മ്മല
2024-02-01 05:51 GMT
- രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഇടക്കാല ബജറ്റ് അവതരണത്തിന് തുടക്കമിട്ട് നിര്‍മ്മല
2024-02-01 05:51 GMT
- 78 ലക്ഷം ചെറുകിട കച്ചവടക്കാര്‍ക്ക് സഹായം നല്‍കി
- പി.എം മുദ്ര വലിയ മുന്നേറ്റമുണ്ടാക്കി
2024-02-01 05:50 GMT
- സര്‍ക്കാര്‍ സമഗ്രമായ 'ജിഡിപി'യില്‍ (GDP) കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. G-government (ഭരണം), D-development (വികസനം), P-performance പ്രകടനം
2024-02-01 05:47 GMT
- പ്രധാനമന്ത്രി ആവാസ് യോജന: ഗ്രാമീണ മേഖലകളില്‍ 70% വീടുകളും അനുവദിച്ചത് വനിതകള്‍ക്ക്
2024-02-01 05:46 GMT
- 2024ല്‍ വന്‍ ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ അധികാരത്തിലെത്തും
2024-02-01 05:46 GMT
കര്‍ഷകരെ ചേര്‍ത്തു പിടിച്ചു. 11.8 കോടി കര്‍ഷകര്‍ക്ക് സഹായം. കാര്‍ഷക മേഖലയില്‍ ആധുനിക വത്കരണം നടപ്പാക്കി
2024-02-01 05:46 GMT
- മുദ്ര യോജനയില്‍ 22.5 ലക്ഷം കോടി രൂപയുടെ വായ്പകള്‍ വിതരണം ചെയ്തു. നേട്ടം ലഭിച്ചത് 43 കോടിപ്പേര്‍ക്ക്. 30 കോടിപ്പേരും വനിതകള്‍
2024-02-01 05:46 GMT