നല്ല ഓഹരി കണ്ടെത്താന്‍ അറിയില്ലേ? സൗജന്യമായി പഠിക്കാന്‍ ഇതാ അവസരം
ഓഹരി നിക്ഷേപം എങ്ങനെ നടത്താം എന്നതുമുതല്‍ എല്ലാ കാര്യങ്ങളും സൗജന്യമായി പഠിക്കാന്‍ ഇതാ അവസരം
ഓഹരി വിപണി നിയന്ത്രകരായ സെക്യൂരിറ്റീസ് & എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യുടെ സ്മാര്‍ട്ട്‌സ് (SMARTs) പദ്ദതിയുടെ ഭാഗമായി ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍ താത്പര്യമുള്ളവര്‍ക്കായി മലയാളത്തില്‍ ഓഹരി വിപണി സംബന്ധമായ 10 വ്യത്യസ്ത വിഷയങ്ങളില്‍ സൗജന്യ ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നു. 2021 ജൂലൈ മാസത്തില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഇന്ത്യന്‍ സമയം രാത്രി 7:00 മണിക്ക് ആണ് ക്ലാസുകള്‍ സംഘടിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നത്. സെബി അംഗീകൃത പരിശീലകനായ ഡോ. സനേഷ് ചോലക്കാട് ആണ് ക്ലാസ് കൈകാര്യം ചെയ്യുന്നത്.
ജൂലൈ 9 - ഓഹരി വിപണിയില്‍ എങ്ങനെ നിക്ഷേപം ആരംഭിക്കാം
ജൂലൈ 10 - ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കുമ്പോഴും കൈകാര്യം ചെയ്യുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ജൂലൈ 11 - 'അസ്ബ ' സംവിധാനം വഴി പ്രാഥമിക ഓഹരി വിപണിയില്‍ എങ്ങനെ നിക്ഷേപിക്കാം
ജൂലൈ 16 -അവകാശ ഓഹരികള്‍ (Right Shares) എങ്ങനെ നിക്ഷേപിക്കും?
ജൂലൈ 17 -നിക്ഷേപിക്കാന്‍ എങ്ങനെ മികച്ച ഓഹരികള്‍ കണ്ടെത്താം?
ജൂലൈ 18 -ബോണസ് ഓഹരികള്‍, സ്പ്ലിറ്റ് (വിഭജനം ) തുടങ്ങിയ കാര്യങ്ങളില്‍ നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ജൂലൈ 23 -ഓഹരികളുടെ നോമിനേഷന്‍, കൈമാറ്റം തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ട വിഷയങ്ങള്‍
ജൂലൈ 24 -ഓഹരി വിപണി വഴി റിയല്‍ എസ്‌റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് (REIT),INVIT തുടങ്ങിയവയില്‍ എങ്ങനെ നിക്ഷേപിക്കാം?
ജൂലൈ 25 -മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം വഴി എങ്ങനെ സാമ്പത്തിക ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാം ?
ജൂലൈ 30 -ഓഹരി വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപകരുടെ പരാതികള്‍ എങ്ങനെ പരിഹരിക്കും.
സൗജന്യ അവബോധന ക്ലാസുകളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള നിക്ഷേപകര്‍ക്ക് 9847436385 എന്ന നമ്പറിലേക്ക് വാട്‌സ് ആപ്പ് സന്ദേശമയച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.