ഈ തെറ്റുകള്‍ തിരുത്തിയില്ലെങ്കില്‍ ബിസിനസ് പച്ചപിടിക്കില്ല
ഫണ്ട് മാനേജ്‌മെന്റിലും ബിസിനസ് വൈവിധ്യവല്‍ക്കരണത്തിലും തെറ്റുവരാതെ നോക്കണം. അതെങ്ങനെയെന്ന് വിശദമാക്കുന്നു, ധനം വിഡിയോ സിരീസിലൂടെ മുതിര്‍ന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയ സിഎ വി. സത്യനാരായണന്‍ എഫ് സി എ.
ഫണ്ട് മാനേജ്‌മെന്റിലും ബിസിനസ് വൈവിധ്യവല്‍ക്കരണത്തിലും തെറ്റുവരാതെ നോക്കണം. അതെങ്ങനെയെന്ന് വിശദമാക്കുന്നു, ധനം വിഡിയോ സിരീസിലൂടെ മുതിര്‍ന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയ സിഎ വി. സത്യനാരായണന്‍ എഫ് സി എ.
ഫണ്ട് മാനേജ്‌മെന്റിലും ബിസിനസ് വൈവിധ്യവല്‍ക്കരണത്തിലും തെറ്റുപറ്റിയാല്‍ ബിസിനസിന്റെ നിലനില്‍പ്പിനെ തന്നെ ബാധിച്ചേക്കാം. എങ്ങനെയാണ് ഇക്കാര്യങ്ങളില്‍ സംരംഭകര്‍ ശരിയായ തീരുമാനം എടുക്കേണ്ടത്? തെറ്റുകള്‍ ഒഴിവാക്കാന്‍ എന്ത് ചെയ്യണം? വിശദമാക്കുന്നു, ധനം വിഡിയോ സിരീസിലൂടെ മുതിര്‍ന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയ സിഎ വി. സത്യനാരായണന്‍ എഫ് സി എ.