ബിസിനസിലെ അധിക വരുമാനം അടിച്ചു പൊളിക്കാനുള്ളതോ ?
ഓരോ സംരംഭകനും ഒരു ഫണ്ട് മാനേജർ കൂടിയാവണം. എങ്ങനെ ആകാമെന്നാണോ? ഇതാ കേൾക്കൂ
ബിസിനസിലെ അധിക വരുമാനം നിങ്ങൾ എങ്ങനെ വിനിയോഗിക്കും? എങ്ങനെ വേണം അത് സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാൻ?? ഫണ്ട് മാനേജർ ആകണം ഓരോ സംരംഭകരും. ഇതാ കേൾക്കൂ, ധനം വിഡിയോ സിരീസിലൂടെ മുതിര്‍ന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയ സിഎ വി. സത്യനാരായണന്‍ എഫ് സി എ പറയുന്നു
EP04 - ബിസിനസിൽ കടം എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
EP05 - 'കസ്റ്റമര്‍ ആണ് രാജാവ്!' ഇത് വെറും വാക്കല്ല ബിസിനസില്‍
EP06 - ഈ തെറ്റ് തിരുത്തിയാൽ ബിസിനസ് വളരും
EP07 - ബിസിനസ് നന്നാവാന്‍ സംരംഭകര്‍ മാത്രം വിചാരിച്ചാല്‍ പോര, പിന്നെ?
EP09 - നിങ്ങളുടെ ബിസിനസ്സിൽ പ്രശ്നങ്ങളുണ്ടോ ? പരിഹരിക്കാൻ വഴിയിതാ
EP10 - ഈ തെറ്റുകള്‍ തിരുത്തിയില്ലെങ്കില്‍ ബിസിനസ് പച്ചപിടിക്കില്ല