മാറിവരുന്ന സാമ്പത്തിക സാഹചര്യങ്ങളില്‍ നിക്ഷേപകര്‍ എന്ത് ചെയ്യണം? ഏത് ഓഹരികളില്‍ നിക്ഷേപിക്കണം? വിശദമാക്കുന്നു സൗരഭ് മുഖര്‍ജി
മാര്‍സെലസ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സിന്റെ സ്ഥാപകനും ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസറും പ്രശസ്ത ഗ്രന്ഥകാരനുമാണ് സൗരഭ് മുഖര്‍ജി
കോവിഡ് തരംഗങ്ങള്‍, യുക്രെയ്ന്‍ യുദ്ധം, സാമ്പത്തിക വാണിജ്യ ഉപരോധങ്ങള്‍ ഇവയെല്ലാം വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഏതാണ്ടെല്ലാ രംഗത്തെയും ആഗോള സപ്ലൈ ശൃംഖലകള്‍ അറ്റുപോയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഓഹരി നിക്ഷേപകര്‍ സ്വീകരിക്കേണ്ട തന്ത്രം എന്താണ്?
പരാജയമായി പരിണമിച്ച ഐപിഓകളില്‍ നിന്നും നിക്ഷേപകര്‍ പഠിക്കേണ്ട പാഠമെന്താണ്? ഐ പി ഒകള്‍ക്ക് പിന്നാലെ നിക്ഷേപകര്‍ പായേണ്ടതുണ്ടോ? നേട്ടം പ്രതീക്ഷിക്കാവുന്ന ഓഹരികള്‍ ഏതെല്ലാം.
വിശദമാക്കുന്നു. മാര്‍സെലസ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സിന്റെ സ്ഥാപകനും ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസറും പ്രശസ്ത ഗ്രന്ഥകാരനുമായ സൗരഭ് മുഖര്‍ജി. എക്‌സ്‌ക്ലൂസീവ് അഭിമുഖം കാണാം.