ഓഹരി ഇപ്പോള്‍ വില്‍ക്കണോ?

എന്തായിരിക്കണം നിക്ഷേപകര്‍ സ്വീകരിക്കേണ്ട തന്ത്രം? ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാര്‍ വിശദീകരിക്കുന്നു.

Update:2021-11-24 11:09 IST

ഓഹരി സൂചികകള്‍ സമീപകാലത്ത് കീഴടക്കിയത് പുതിയ ഉയരങ്ങളാണ്. അതുപോലെ തന്നെ തിരുത്തലും വിപണിയില്‍ സംഭവിച്ചേക്കാം. ആ സാഹചര്യത്തില്‍ ഓഹരി നിക്ഷേപകര്‍ ഇപ്പോള്‍ ഓഹരി വില്‍ക്കണോ? എന്തായിരിക്കണം സ്വീകരിക്കേണ്ട നിക്ഷേപതന്ത്രം?

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാര്‍ വിശദീകരിക്കുന്നു.

(ഒക്ടോബർ അവസാന വാരം ചിത്രീകരിച്ച വീഡിയോ )

Tags:    

Similar News