വിപണികൾ ദുർബലം; ഏഷ്യയും ഇടിവിൽ; വിദേശികൾ വിൽപന തുടരുന്നു; രൂപ വീണ്ടും താഴ്ന്നു
കയറിയിറങ്ങി സ്വർണം; ക്രിപ്റ്റോകൾ താഴ്ചയിൽ; യുഎസില്‍ പിസിഇ സൂചിക ഇന്ന്
ഗള്‍ഫ് വിമാനങ്ങള്‍ക്കും ഉയര്‍ന്ന നിരക്ക്; പ്രവാസികള്‍ക്കും കൈപൊള്ളും
ക്രിസ്മസിന് മുമ്പും ന്യുഇയറിന് ശേഷവും ഉയര്‍ന്ന നിരക്കുകള്‍
കൊല്ലത്തിന് തിളക്കമായി ലുലു തുറന്നു; ഡ്രീംസ് മാളിനും സ്വപ്ന സാഫല്യം
36 കോടി രൂപ നിക്ഷേപമുള്ള ലുലു ഡെയ്ലിയും ലുലു കണക്ടും ഇനി കൊല്ലത്തിന് സ്വന്തം
യു.എസ് പേടിയില്‍ വിപണിയില്‍ ചോരപ്പുഴ, നാലാം ദിവസവും നഷ്ടക്കച്ചവടം! അപ്പര്‍ സര്‍ക്യൂട്ടില്‍ നേട്ടം തുടര്‍ന്ന് സ്കൂബീ ഡേ
അടുത്ത വര്‍ഷം രണ്ടു തവണയേ യു.എസ് ഫെഡറല്‍ പലിശ കുറക്കൂ എന്ന സൂചന വിപണിയെ ആശങ്കയിലാഴ്ത്തി
പണമുണ്ടാക്കാനുള്ള കുറുക്കുവഴിയല്ല ഓഹരി വിപണി, സാമ്പത്തിക സാക്ഷരത പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം
മണി കോണ്‍ക്ലേവ് 2024 ദ്വിദിന ഉച്ചകോടിയില്‍ നടന്ന പാനല്‍ ചര്‍ച്ചകളില്‍ ഉയര്‍ന്ന് വന്നത് സാമ്പത്തിക മേഖലയ്ക്ക്...
വിദേശ പണമൊഴുക്കില്‍ ഇന്ത്യ ലോകത്ത് നമ്പര്‍ വണ്‍; ഈ വര്‍ഷം എത്തിയത് 11 ലക്ഷം കോടി രൂപ
മെക്സിക്കോ, ചൈന, ഫിലിപ്പീൻസ്, പാകിസ്ഥാൻ രാജ്യങ്ങള്‍ തൊട്ടുപിന്നില്‍
ഫിന്‍ടെക്, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളില്‍ ഇന്ത്യയെ പിന്തുടര്ന്ന് ലോകം; എട്ട് വര്‍ഷം കൊണ്ട് 80 കോടി ജനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് നല്കിയ മാതൃക!
വേറിട്ട ആശയങ്ങളും പ്രഭാഷണങ്ങളും കൊണ്ട് ശ്രദ്ധേയമായി മണി കോണ്‍ക്ലേവ് 2024
വിദേശത്ത് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം അഞ്ചു വര്‍ഷം കൊണ്ട് വര്‍ധിച്ചത് 52 ശതമാനം; കുടിയേറ്റം കോവിഡ് കാലവും മറികടന്ന്
2019 ൽ 5,86,337 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് വിദേശത്ത് പഠിച്ചിരുന്നതെങ്കില്‍ 2023 ൽ ഇത് 8,92,989 ആയി ഉയർന്നു
ചാറ്റ് ജി.പി.ടിയുടെ കളികള്‍ ഇനി വാട്സ്ആപ്പിലും! ലാന്‍ഡ് ഫോണ്‍ വിളിച്ചാലും കാര്യം നടക്കും; അറിയേണ്ടതെല്ലാം
ഉപയോഗിക്കും മുമ്പ് അറിഞ്ഞിരിക്കണം, ഇക്കാര്യങ്ങള്‍
'ഈച്ചയാട്ടി' പലചരക്ക് കടകള്‍; പിടിച്ചുനില്ക്കാന് പുതുവഴി അന്വേഷണത്തില്‍
വഴിയൊരുക്കാന്‍ ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകള്‍ സജീവം
'അഡിഡാസ്' ഇനി ചെന്നൈയിലും നിര്‍മിക്കും; ഒപ്പം മറ്റു പ്രമുഖ ബ്രാന്റുകളും; 1,500 കോടിയുടെ പദ്ധതി
ഉല്‍പ്പാദനം 2026 മുതല്‍; 25,000 പേര്‍ക്ക് തൊഴില്‍
അനധികൃത നിക്ഷേപ ഉപദേശങ്ങൾ നല്‍കിയതിന് യൂട്യൂബര്‍ക്ക് 10 ലക്ഷം പിഴയിട്ട് സെബി, 9.5 കോടി രൂപ റീഫണ്ട് ചെയ്യാനും ആവശ്യം
രണ്ട് ചാനലുകളിലായി 19 ലക്ഷം സബ്സ്ക്രൈബർമാരാണ് യൂട്യൂബര്ക്കുളളത്
Begin typing your search above and press return to search.
Latest News