എലിസബത്ത് രാജ്ഞിയുടെ വിവാഹ കേക്ക് കഷണം ലേലം ചെയ്തത് 77 വർഷം കഴിഞ്ഞ്; കിട്ടിയ തുക കേട്ടാലും ഞെട്ടും
രാജ്ഞി കേക്ക് കഷണം സമ്മാനിച്ചത് 1947ൽ
ഉപയോക്താക്കളെ അറിയിക്കാതെ മിനിമം ബാലന്‍സ് ചാര്‍ജ് ഈടാക്കി! കേരളത്തില്‍ നിന്നുള്ള ബാങ്കിന് പിഴചുമത്തി ആര്.ബി.ഐ
മിനിമം ബാന്‍സ് നിലനിര്‍ത്താത്ത അക്കൗണ്ട് ഉടമകളെ എസ്.എം.എസ് മുഖേനയോ ഇ-മെയില്‍ വഴിയോ അറിയിക്കേണ്ടതാണ്
ഗള്‍ഫില്‍ നിന്ന് മൊബൈലില്‍ പണം അയക്കാം; സൗകര്യം ഈ ബാങ്കുകളില്‍; രജിസ്റ്റര്‍ ചെയ്യുന്നത് ഇങ്ങനെ
സൗകര്യം 12 ബാങ്കുകളില്‍; രജിസ്ട്രേഷന് ലളിതം
ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയെ ഏറ്റെടുക്കാനുള്ള എല്‍.ഐ.സി നീക്കങ്ങള്‍ ദ്രുതഗതിയില്‍
എല്‍.ഐ.സിയുടെ വരവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് രംഗത്ത് കൂടുതല്‍ മല്‍സരത്തിന് വഴിയൊരുക്കുമെന്നാണ് കരുതുന്നത്
ഇടുക്കിയിൽ തിങ്കളാഴ്ച ജലവിമാനം ഇറങ്ങുന്നു, ടൂറിസം സാധ്യതകളിൽ പുതുപ്രതീക്ഷ; മുൻകാല വിവാദങ്ങൾക്ക് വിട
കൊച്ചിയിൽ നിന്ന് മാട്ടുപ്പെട്ടിയിലേക്കാണ് സീപ്ലെയിൻ യാത്ര
വനിതാ ജീവനക്കാര്‍ 'സേഫ്' ആവട്ടെ; ഒരു ലക്ഷം പേര്‍ക്ക് ഹോസ്റ്റല്‍ നിര്‍മിക്കാന്‍ ആപ്പിളിന് പദ്ധതി
ടാറ്റ ഇലക്ട്രോണിക്സും ഫോക്സ്കോണും മുഖ്യ പങ്കാളികള്‍
2,000 ഇ.വി ചാർജിംഗ് സ്റ്റേഷനുകൾ, ഗ്രാമങ്ങളിൽ അടക്കം; സഹകരണ സംഘങ്ങളുടെ പിന്തുണയോടെ
ജർമ്മൻ സാങ്കേതികവിദ്യയിലാണ് ചാർജിംഗ് സ്റ്റേഷനുകൾ ഒരുക്കുക
ബംഗ്ലാദേശിനുള്ള കറന്റ് കമ്പി 'മുറിച്ച്' അദാനി; ഭരണമാറ്റം കഴിഞ്ഞപ്പോള്‍ അദാനി പവറിന് കുടിശിക ₹ 6,720 കോടി
അദാനി നിലയത്തില്‍ നിന്നുള്ള വൈദ്യുതി വിതരണം 60 ശതമാനവും കുറച്ചു
വിപണിയില്‍ പണമില്ല, തിരിച്ചടിയായി ജി.എസ്.ടി കുരുക്കും, വ്യാപാരികളും ഹോട്ടലുടമകളും പ്രക്ഷോഭത്തിലേക്ക്
അനവധി പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന സമയത്താണ് കുരുക്കായി ജി.എസ്.ടി
രാജ്യത്ത് 100 കാലാവസ്ഥാ പ്രതിരോധ മത്സ്യഗ്രാമങ്ങള്‍ വരും, ഒരു ലക്ഷം മത്സ്യബന്ധന യാനങ്ങളില്‍ ട്രാന്‍സ്പോണ്ടറുകള്‍
ഡ്രോണ്‍ ഉപയോഗം മത്സ്യമേഖലയില്‍ വഴിത്തിരിവാകുമെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്
ഒബൻ റോർ: ഒറ്റച്ചാർജിൽ 175 കിലോമീറ്റർ ഓടും, 90,000 രൂപ മുതൽ വില; ബംഗളുരു കമ്പനിയുടെ ഇലക്ട്രിക് ബൈക്ക് വിപണിയിൽ
അനായാസകരമായ സിറ്റി റൈഡിന് ഉതകുന്ന വിധമാണ് വാഹനത്തിന്റെ ഡിസൈൻ
കാനഡയില്‍ ട്രൂഡോ പുറത്താകും, ട്രംപിനെ അധികാരത്തിലേറ്റിയ മസ്കിന്റെ അടുത്ത പ്രവചനം, ട്രൂഡോ മാറുന്നത് ഇന്ത്യക്ക് ഗുണമോ?
ജസ്റ്റിൻ ട്രൂഡോ 2025 ലെ തിരഞ്ഞെടുപ്പിൽ കടുത്ത പരീക്ഷണമാണ് നേരിടേണ്ടിവരിക
Begin typing your search above and press return to search.
Latest News