2047 ല്‍ വികസിത സമ്പദ്വ്യവസ്ഥയാകാന് ഇന്ത്യക്ക് കടമ്പകളേറെയെന്ന് ഐ.എം.എഫിലെ കൃഷ്ണ ശ്രീനിവാസൻ
ഇന്ത്യ വ്യാപാര നിയന്ത്രണങ്ങൾ കുറയ്ക്കേണ്ടതുണ്ടെന്നും ശ്രീനിവാസൻ
ടെസ്റ്റ് നേരത്തെ തീര്‍ന്നപ്പോള്‍ കൈപൊള്ളിയത് അംബാനിക്ക്; നഷ്ടകച്ചവടത്തിന് കാരണം സംപ്രേക്ഷണവഴി
മല്‍സരത്തിന് ഇടയില്‍ കാണിക്കുന്ന പരസ്യത്തിന് ലക്ഷങ്ങളാണ് ചാനലും ഒ.ടി.ടി പ്ലാറ്റ്ഫോമും വാങ്ങുന്നത്
ലുലു ഐ.പി.ഒ മേളയുടെ അവസാന ലാപ്പില്‍ കമ്പനിയുടെ ട്വിസ്റ്റ്, ഭാഗ്യം കാത്ത് നിക്ഷേപകര്‍
നവംബര്‍ 14ന് ഓഹരി എ.ഡി.എക്സില്‍ വ്യാപാരം ആരംഭിക്കും
ഒറ്റ ചാര്‍ജില്‍ 500+ കിലോമീറ്റര്‍! ഏതു പാതയും നിസാരം; പ്രമുഖന്മാര്ക്ക് നെഞ്ചിടിപ്പ് കൂട്ടി സുസുക്കിയുടെ ഇ-വിറ്റാര
2023 മുതല്‍ പല ഓട്ടോ ഷോകളിലും പ്രദര്‍ശിപ്പിച്ച് വണ്ടി ഭ്രാന്തന്മാരെ ത്രില്ലടിപ്പിച്ച ശേഷമാണ് ഇ-വിറ്റാര നിരത്തുകളിലേക്ക്...
സില്‍വര്‍ ലൈനില്‍ കേന്ദ്രം നിര്‍ദേശിക്കുന്ന മാറ്റങ്ങളിലേക്ക് ഉറ്റുനോക്കി കേരള സര്‍ക്കാര്‍; പ്രക്ഷോഭവുമായി കെ-റെയില്‍ വിരുദ്ധ സമിതി
ഇനി റെയിൽവേ ബോർഡും കേന്ദ്രവുമാണ് തീരുമാനമെടുക്കേണ്ടതെന്ന നിലപാടില്‍ കേരളം
പുതിയ ബുദ്ധിയുമായി ആപ്പിള്‍: വരുതിയിലാകുമോ നിര്‍മിത ബുദ്ധി?
സാധാരണക്കാരുടെ കാഴ്ചപ്പാടുകളെ മാറ്റും; എ.ഐ ഉപയോഗം എളുപ്പമാക്കും
ദുബൈയില്‍ നിന്ന് അബുദബിയിലേക്ക് ഇനി ഷെയര്‍ ടാക്സിയും; ലാഭം 75 ശതമാനം
പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ആറു മാസത്തേക്ക്
ഗ്ലോബലായി, മ്യൂച്ചല്‍ ഫണ്ട്; വിദേശ ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ അനുമതി; വ്യവസ്ഥകള്‍ ഇങ്ങനെ
നിക്ഷേപിക്കുന്ന വിദേശ ഫണ്ടിനെ കുറിച്ച് മൂന്നു മാസത്തിലൊരിക്കല്‍ പരസ്യപ്പെടുത്തണം
സ്മാര്‍ട്ടാണ് സ്മാര്‍ട്ട്ഫോണ്‍! വിപണി മൂല്യത്തില്‍ വന്‍ വളര്‍ച്ച; ആപ്പിളിനെ കടത്തിവെട്ടി സാംസംഗ്
വില്‍പ്പനയില്‍ വിവോ മുന്നില്‍; ആപ്പിളിന് ചെറുപട്ടണങ്ങളിലും സ്വീകാര്യത
രുചിക്കു പിന്നാലെ മലയാളി, മാനുഫാക്ചറിംഗ് മേഖലയെ നയിക്കുന്നത് ഭക്ഷ്യ മേഖല
1,562 കോടി രൂപയുടെ നിക്ഷേപമാണ് സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി ഈ മേഖലയില്‍ എത്തിയത്
30 കിലോമീറ്ററില്‍ കൊച്ചി മോഡല്‍ വാട്ടര്‍ മെട്രോ! മോദിയുടെ ഗുജറാത്തിലല്ല, കേരളത്തിന്റെ തൊട്ടടുത്ത്
ഒന്നര വര്‍ഷത്തിനുള്ളില്‍ 30 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളിച്ചും കൊച്ചി വാട്ടര്‍ മെട്രോ വാര്‍ത്തകളില്‍ ഇടം...
ഇന്ത്യക്ക് നല്ലത് ആര്, ട്രംപോ കമലയോ? യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പം ചൂടേറിയ ചര്‍ച്ച
ഭരണ തുടര്‍ച്ചയും ഭരണമാറ്റവും യു.എസിന്റെ പൊതുവായ നയനിലപാടുകള്‍ മാറ്റില്ല
Begin typing your search above and press return to search.
Latest News