ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സുമായി കൈകോര്‍ത്ത് കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് കമ്പനി
അടുത്ത ഫെബ്രുവരിയില്‍ ട്രാന്സ്പോര്ട്ടര്-13ല്‍ കയറി 'നിള' സാറ്റലൈറ്റ് ബഹിരാകാശത്തേക്ക് കുതിക്കും
ഇന്ത്യയിലെ വമ്പന്‍ ഐ.പി.ഒയ്ക്ക് ജിയോ; തൊട്ടുപിന്നാലെ മറ്റൊരു റിലയന്‍സ് കമ്പനി കൂടി?
പ്രാഥമിക ഓഹരി വില്പനയില് റെക്കോഡുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ളതാകും ജിയോയുടെ ഐ.പി.ഒ
ഇ.വിക്ക് ആഗോള തലത്തില്‍ ഡിമാന്റ് തകര്‍ച്ച, ഇന്ത്യയില്‍ കച്ചവടം കൂടി; ഇതെങ്ങനെ സംഭവിച്ചു!
ചിലരാകട്ടെ നിലവിലുള്ള നിര്‍മാണ പ്ലാന്റുകള്‍ അടച്ചുപൂട്ടിയാണ് നഷ്ടം നികത്തുന്നത്
ദീര്‍ഘദൂര യാത്രക്കാര്‍ക്ക് നല്ല ഭക്ഷണം ഉറപ്പാക്കാന്‍ കെ.എസ്.ആര്.ടിസി, 24 ഭക്ഷണ ശാലകളില്‍ സ്റ്റോപ്പ്
പ്രഭാത ഭക്ഷണം മുതല്‍ അത്താഴം വരെയുള്ള സമയക്രവും പുറത്തു വിട്ടു
ഓണക്കിറ്റിന് ആകെ ചെലവ് 34 കോടി, സഞ്ചിക്ക് മാത്രം ചെലവ് ഒരു കോടി!
ആവശ്യസാധനങ്ങളും തുണിസഞ്ചിയും ഉള്‍പ്പെടെ 14 ഇനങ്ങള്‍ ഉള്‍പ്പെട്ടതാണ് ഓണക്കിറ്റ്
രണ്ട് മാസം, ഇന്ത്യക്കാരുടെ വിവാഹച്ചെലവ് ₹5.9 ലക്ഷം കോടി! മുതലെടുക്കാന്‍ വാഹന കമ്പനികളും, വമ്പന്‍ ഓഫറുകള്‍ക്ക് സാധ്യത
വിവാഹ സീസണില്‍ ഇന്ത്യയിലാകെ 48 ലക്ഷം വിവാഹങ്ങളും 5.9 ലക്ഷം കോടിയുടെ ബിസിനസും നടക്കുമെന്നാണ് പ്രവചനം
മികച്ച ഓഹരികള്‍ എങ്ങനെ കണ്ടെത്തും? റിസക് കൈകാര്യം ചെയ്യുന്നതെങ്ങനെ? സംശയങ്ങള്‍ തീര്‍ക്കാം, മാര്‍ഗമിതാ
ഓണ്‍ലൈന്‍ ആയി മലയാളത്തില്‍ സൗജന്യ ക്ലാസുകള്‍
സില്‍വര്‍ ലൈനില്‍ വീണ്ടും കേന്ദ്രം, അനുമതി നല്കാന് തയാര്‍, നിബന്ധനകള്‍ ബാധകം
ആലപ്പുഴ വഴിയുള്ള വന്ദേഭാരത് കോട്ടയം വഴിയാക്കുന്നത് ആലോചിക്കുമെന്നും മന്ത്രി
ക്രൂഡ് ഓയിലില്‍ സുപ്രധാന നീക്കവുമായി ഒപെക് പ്ലസ്, തലവേദന ഇന്ത്യയ്ക്ക്; സൗദി നീക്കം ഫലിക്കുമോ?
എണ്ണവില ശരാശരിയിലും താഴെ പോകുന്നത് ആശങ്കയോടെയാണ് ഗള്‍ഫ് രാജ്യങ്ങള്‍ നോക്കി കാണുന്നത്
ആഗോള കുടിയേറ്റത്തില്‍ മുന്നില്‍ ഈ രാജ്യങ്ങള്‍; ഒന്നാമത് അമേരിക്ക തന്നെ
പട്ടികയില്‍ ഗള്‍ഫ് മേഖലയില്‍ നിന്ന് യു.എ.ഇ മാത്രം, നഗരങ്ങളില്‍ ദുബൈ അഞ്ചാമത്
പുതുമുഖ താരങ്ങള്‍ ഈയാഴ്ച നാല്, സ്വിഗിയും കൂട്ടത്തില്‍; ഓഹരി വിപണി ഐ.പി.ഒ വസന്തത്തില്‍ തന്നെ
ഗ്രേ മാര്‍ക്കറ്റില്‍ സ്വിഗി ഓഹരിവില അഞ്ച് ശതമാനം മാത്രം ഉയരത്തില്‍
റെയില്‍വേയുടെ സൂപ്പര്‍ ആപ്പ് അടുത്ത മാസം, ചെലവ് ₹100 കോടി! ലക്ഷ്യം കോടികളുടെ അധിക വരുമാനം
2023-24 സാമ്പത്തികവര്‍ഷം ഐ.ആര്.സി.ടി.സിയുടെ വരുമാനം 4,270.18 കോടി രൂപയാണ്. 1,111.26 കോടിയാണ് ലാഭം
Begin typing your search above and press return to search.
Latest News