കിടിലന്‍ ഉല്പ്പന്നമാണോ നിങ്ങളുടേത്? എന്നിട്ടും വിപണനം തലവേദയാണോ? ഇങ്ങനെയൊരു വഴി നോക്കാം
അടിപൊളി ഉല്‍പ്പന്നമാണ് നിങ്ങളുടെ കരുത്തെങ്കില്‍, വിപണനം പാളുന്നുണ്ടെങ്കില്, വിജയിക്കാന്‍ ഈ വഴിയും പരീക്ഷിക്കാം
പുതിയ ബിസിനസിനെ കുറിച്ച് ആലോചനയിലാണോ; ഇതുപോലൊരു വിപണി ലക്ഷ്യം വെച്ചാലോ?
ഇരുവശത്തും ഉപഭോക്താക്കളുള്ള വിപണിയുണ്ട്. അതില്‍ അവസരങ്ങളും
വിലക്കുറവെന്ന തന്ത്രം ഇതുപോലെയാണോ നിങ്ങള്‍ പ്രയോഗിക്കുന്നത്?
വിലക്കുറവ് ആളുകളെ ആകര്‍ഷിക്കുന്ന തന്ത്രമാണ്. അത് എങ്ങനെ, എപ്പോള്‍ പ്രയോഗിക്കണം?
കുറച്ച് നല്കി കൂടുതല്‍ നേടുന്ന കിടിലന്‍ തന്ത്രം!
കുറച്ചുപേര്‍ക്കേ കിട്ടൂ എന്നറിയുന്നതെന്തും തിരക്കിട്ട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യപ്രകൃതിയെ കച്ചവടം കൂട്ടാനുള്ള...
കടലും കടലാടിയും തമ്മില്‍ ബന്ധമുണ്ടോ? കച്ചവടത്തില്‍ ബന്ധമാകാം!
ഹല്‍വയും മത്തിക്കറിയും എന്ന പോലെ ഒറ്റനോട്ടത്തില്‍ ചേരാത്ത പലതും കച്ചവടത്തില്‍ ചേര്‍ത്തുവെച്ച് വരുമാനം കൂട്ടാന്‍ കഴിയും....
പാഴ്ചെലവുകള്‍ കണ്ടെത്താം, ഒഴിവാക്കാം; ഈ തന്ത്രത്തിലൂടെ
സ്വന്തം ബിസിനസിനെ ഈ കാര്യം മനസ്സില്‍ വെച്ചുകൊണ്ട് ഒന്നു കൂടി ചൂഴ്ന്നു നോക്കൂ. തീര്‍ച്ചയായും മാറ്റമുണ്ടാകും
ഉപഭോക്താവ് വീണ്ടും തേടിയെത്തണോ? എങ്കില്‍ നല്‍കൂ ഇക്കാര്യം
അത്ഭുതപ്പെടുത്തുന്ന അനുഭവം നിങ്ങള്‍ ഉപഭോക്താവിന് നല്കിയാല് വീണ്ടും അവര്‍ തേടിയെത്തും
ആപ്പിളും സോണിയും പയറ്റുന്ന തന്ത്രം, നിങ്ങള്‍ക്കും പരീക്ഷിക്കാം!
നിങ്ങളുടെ വിപണിയും ഉല്‍പ്പന്നങ്ങളും ഇങ്ങനെയുള്ളതാണോ? എങ്കില്‍ പണം വാരാന്‍ ഈ തന്ത്രമെടുക്കാം
നിങ്ങള്‍ ഉല്‍പ്പന്നത്തിന്റെ വില കൂട്ടാനൊരുങ്ങുകയാണോ? എങ്കില്‍ ഇക്കാര്യം അറിഞ്ഞിരിക്കണം
നിങ്ങളുടെ ഉപഭോക്താവിന്റെ ഈ സ്വഭാവം തിരിച്ചറിയാതെ വില വര്‍ധന നടപ്പാക്കിയാല്‍ വിപണി നഷ്ടമാകും!
നിങ്ങളുടെ ബ്രാന്ഡിനുണ്ടോ ഈ മാന്ത്രികശേഷി?
ജനങ്ങളെ വലിച്ചടുപ്പിക്കാനുള്ള വല്ലാത്ത കഴിവുണ്ടോ നിങ്ങളുടെ ബ്രാന്‍ഡിന്
വിപണിയില്‍ പോരിനിറങ്ങും മുമ്പ് വിജയം ഉറപ്പിക്കണോ? ഇതാ അതിനുള്ള വഴി
വിപണിയുടെ സ്പന്ദനം തൊട്ടറിഞ്ഞ്, തെറ്റുകുറ്റങ്ങള്‍ തീര്‍ത്തൊരു ഉല്‍പ്പന്നം ഇറക്കാന്‍ ചെയ്യാം ഇക്കാര്യം
'ആറന്മുള കണ്ണാടി'യില്‍ നോക്കി പഠിക്കാം ഈ വിജയതന്ത്രം!
ബിസിനസുകള്‍ക്ക് എതിരാളികള്‍ക്ക് മേല്‍ മുന്‍തൂക്കം നല്കുന്ന ക്യാമ്പിംഗ് സ്ട്രാറ്റജി എന്താണെന്ന് നോക്കാം
Begin typing your search above and press return to search.
Latest News