ഇന്നും മൂക്ക് കുത്തി സൂചികകള്‍; നേട്ടത്തിലേക്ക് ഹ്യുണ്ടായുടെ യുടേണ്‍, ആഴപ്പരപ്പിലേക്ക് ഊളിയിട്ട് കൊച്ചിന് ഷിപ്പ്യാര്ഡ്
ജിയോജിത്ത്, ധനലക്ഷ്മി, കിറ്റെക്സ്, മണപ്പുറം ഓഹരികള്‍ക്കിന്ന് നല്ല ദിനം
കൊടുമുടികയറി സ്വര്‍ണം; കല്യാണ പാര്‍ട്ടികള്‍ വിഷമത്തില്‍, പറഞ്ഞുറപ്പിച്ച സ്വര്‍ണത്തിനായി നെട്ടോട്ടം, കത്തിക്കയറി വെള്ളി
മൂന്ന് മാസത്തിനുള്ളില്‍ 8,000 രൂപയിലധികം വര്‍ധന
ഗട്ടറില്‍ വീണ് ഹ്യുണ്ടായ് ഐ.പി.ഒ! ലിസ്റ്റിംഗില്‍ കനത്ത നിരാശ, നിക്ഷേപകര്‍ക്ക് നഷ്ടം അഞ്ച് ശതമാനത്തിലേറെ
ഓഹരി ലിസ്റ്റിംഗില്‍ വലിയ നേട്ടം നല്‍കിയേക്കില്ല എന്ന നിരീക്ഷണങ്ങളാണ് വിപണിയില്‍ ഉണ്ടായിരുന്നതും
റെക്കോഡിട്ട് സ്വര്‍ണം വിശ്രമത്തില്‍, ആശങ്ക മാറാതെ വിവാഹ പര്‍ച്ചേസുകാര്‍, വെള്ളി വെളിച്ചത്തില്‍ വെള്ളി
ഇന്ന് ആഭരണം വാങ്ങാന്‍ പോകുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം
ലാഭമെടുപ്പില്‍ വിപണി; ടി.സി.എം കുത്തനെ താഴോട്ട്, കരകയറാതെ മണപ്പുറം, കനല്‍തരിയായി സ്റ്റെല്‍ ഹോള്‍ഡിംഗ്സ്
മിഡ്-സ്മോള്‍ക്യാപ്പുകള്‍ക്ക് വലിയ ഇടിവ്
റെക്കോഡുകള്‍ കടപുഴക്കി സ്വര്‍ണം, സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ 1,640 രൂപയുടെ വര്‍ധന, അന്താരാഷ്ട്ര വിലയും സര്‍വകാല ഉയരത്തില്‍
വെള്ളി വിലയ്ക്കും മുന്നേറ്റം
മാനം മുട്ടി സ്വർണവില; നക്ഷത്രമെണ്ണിക്കും, താലികെട്ട്!
ഈ വര്‍ഷം ഇതുവരെ പവന് വില 11,400 രൂപ കൂടി, അന്താരാഷ്ട്ര വിലയില്‍ 36 ശതമാനം വര്‍ധന
ഒടുവില്‍ അടിച്ചു കയറി വിപണി; മണപ്പുറവും ജിയോജിത്തും സ്കൂബിയും വീഴ്ചയില്‍
മിന്നും നേട്ടവുമായി മസഗോണ്‍, ടി.സി.എമ്മിന് ഇന്നും മുന്നേറ്റം
കഠിനം ഈ കയറ്റം! ₹58,000ത്തിലേക്ക് സ്വര്‍ണം, രാജ്യാന്തര വില 2,700 ഡോളര്‍ മറികടന്നു; വെള്ളിക്ക് വീണ്ടും സെഞ്ച്വറി
മൂന്ന് ദിവസം കൊണ്ട് സംസ്ഥാനത്ത് സ്വര്‍ണ വില 1,160 രൂപ കൂടി
വിദേശ ഫണ്ടുകളുടെ കളം മാറ്റം, വിപണി മൂന്നാം നാളും നഷ്ടത്തില്‍; കൂപ്പു കുത്തി ബജാജ് ഓട്ടോ, കേരള ഓഹരികളിലും കനത്ത നിരാശ
നിക്ഷേപകരുടെ സമ്പത്തില്‍ നിന്ന് ഒറ്റ ദിവസം കൊണ്ട് ₹6 ലക്ഷം കോടി രൂപ ഒലിച്ചുപോയി
റെക്കോഡുകള്‍ തകര്‍ത്ത് സ്വര്‍ണ കുതിപ്പ് തുടരുന്നു, ഇന്ന് 160 രൂപ കൂടി, കേരളത്തില്‍ വില ഇങ്ങനെ
ഉത്സവകാല പര്‍ച്ചേസുകാര്‍ക്കും വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങുന്നവര്‍ക്കും തിരിച്ചടി
വില്ലനായി പാദഫലങ്ങള്‍, വിപണിക്ക് രണ്ടാം ദിനവും നഷ്ടം; അടിച്ചു കയറി ജിയോജിത്തും സൗത്ത് ഇന്ത്യന്‍ ബാങ്കും, നിരാശയില്‍ കൊച്ചിന് ഷിപ്പ്യാര്ഡ്
ഐ.ടി, ഓട്ടോ സൂചികകളില്‍ ഒരു ശതമാനത്തിലധികം നഷ്ടം
Begin typing your search above and press return to search.
Latest News