Begin typing your search above and press return to search.
You Searched For "fssai"
നെസ്ലെ ബേബി ഫുഡിലെ പഞ്ചസാര വിവാദം; അന്വേഷണം ആരംഭിച്ച് കേന്ദ്ര ഭക്ഷ്യസുരക്ഷാ വകുപ്പ്
കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം ഉന്നയിച്ച ആശങ്കകള്‍ക്കുള്ള മറുപടിയായാണ് ഈ അന്വേഷണം
ഭക്ഷണത്തില്‍ പുഴുവെന്ന് യാത്രക്കാരി ഇന്‍സ്റ്റഗ്രാമില്‍; ഇന്‍ഡിഗോയ്ക്ക് നോട്ടീസ്
സാന്‍വിച്ചിലായിരുന്നു പുഴുവിനെ കണ്ടത്
പത്രങ്ങളില്‍ പൊതിഞ്ഞ് ഭക്ഷണം നല്‍കരുതെന്ന് ഫുഡ് സേഫ്റ്റി അതോറിറ്റി
പത്രങ്ങളിലെ മഷി ആരോഗ്യത്തിന് ഹാനികരം
മദ്യക്കുപ്പിയില്‍ ഇനി പോഷക ഗുണങ്ങള്‍ ഒന്നും എഴുതേണ്ട
നിയമ ഭേദഗതിയില്‍ സിംഗിള്‍ മോള്‍ട്ട് വിസ്കി, സിംഗിള്‍ ഗ്രെയിന്‍ വിസ്കി എന്നിവയും എഫ്.എസ്.എസ്.എ.ഐ നിര്‍വചിച്ചിട്ടുണ്ട്
ഭക്ഷ്യ സുരക്ഷ: നാളെയും മറ്റന്നാളും വ്യാപക പരിശോധന
സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് പരിശോധന ഓപ്പറേഷന് ഫോസ്കോസ് ലൈസന്‍സ് ഡ്രൈവ്
ഒറ്റ ദിവസം കൊണ്ട് 3,340 പരിശോധനകള്‍; 25 സ്ഥാപനങ്ങള്‍ക്ക് പൂട്ടിട്ട് ഭക്ഷ്യ സുരക്ഷാ വകുപ്പ്
കേരളത്തിലാകെ 1,470 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്
പാക്കേജ് ഫുഡ്സ് വില്‍പ്പനക്കാരുടെ ശ്രദ്ധയ്ക്ക്: FSSAI ഈ നിയമങ്ങള്‍ കര്‍ശനമാക്കി, പിടിവീഴും
മായം ചേര്‍ക്കല്‍ കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ നടപടി ശക്തം