You Searched For "MA Yousuf Ali"
ലുലു അങ്ങനെ കൊല്ലത്തും എത്തി ഗയ്സ്, സര്‍പ്രൈസുകള്‍ ഒളിപ്പിച്ച് വ്യാഴാഴ്ച തുറക്കും
കൊല്ലം-തിരുവനന്തപുരം ദേശീയപാതയില്‍ കൊട്ടിയം ജംഗ്ഷനിലാണ് പുതിയ ലുലു ഡെയിലി തുടങ്ങുന്നത്
ആരാധകനെ ഞെട്ടിച്ച് യൂസഫലി; 2 ലക്ഷത്തിന്റെ വാച്ച് സമ്മാനിച്ചതിന് പിന്നിലെ കാരണം ഇതാണ്
കൊച്ചിയിലെ തന്റെ ഓഫീസില്‍ വച്ചാണ് യൂസഫലി എഫിന് വിലയേറിയ സമ്മാനം കൈമാറിയത്
ചെന്നൈയില്‍ ഷോപ്പിംഗ് മാള്‍, കശ്മീരിലും യു.പിയിലും എക്സ്പോര്‍ട്ട് ഹബ്ബ്: ലുലു ഗ്രൂപ്പിന്റെ പ്ലാനുകള്‍ ഇങ്ങനെ
യു.എ.ഇ സര്‍ക്കാരിന്റെ സഹായത്തോടെ ഏഷ്യയിലെ ഏറ്റവും വലിയ ഫുഡ് പാര്‍ക്ക് ഗുജറാത്തില്‍ ആരംഭിക്കാനുള്ള ശ്രമവും തുടങ്ങി
വയനാടിനായി ഒന്നിച്ച് ബിസിനസ് ലോകം; സാന്ത്വനവുമായി അദാനി മുതല്‍ യൂസഫലി വരെയുള്ളവര്‍ രംഗത്ത്
ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ സ്ഥാപകന്‍ ആസാദ് മൂപ്പന് ആദ്യ ഘട്ടത്തില്‍ നാലു കോടി രൂപയാണ് സഹായം നല്‍കിയത്
ലുലു ഗ്രൂപ്പിനെ വീണ്ടും ആന്ധ്രയിലെത്തിക്കാന്‍ നായിഡു, രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിങ് മാള്‍ വിശാഖപട്ടണത്ത് ഉയരുമോ?
ആന്ധ്രാപ്രദേശില്‍ 10,000 തൊഴിലവസരം സൃഷ്ടിക്കുന്ന പദ്ധതിയാണ് മുടങ്ങിയത്
യൂസഫലിയുടെ പ്രൈവറ്റ് ജെറ്റ് വില്‍പ്പനയ്ക്ക്, പുതിയ 500 കോടിയുടെ വിമാനമെത്തി
വിമാനത്തിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല
രജനികാന്തിനും യു.എ.ഇയുടെ ഗോള്‍ഡന്‍ വീസ; യൂസഫലിക്ക് 'നന്ട്രി' പറഞ്ഞ് സൂപ്പര്‍സ്റ്റാര്‍
മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെ നിരവധി മലയാള താരങ്ങള്‍ നേരത്തേ ഗോള്‍ഡന്‍ വീസ നേടിയിരുന്നു
കാത്തിരിപ്പ് ഇനി നീളില്ല; ലുലു ഗ്രൂപ്പും വമ്പന്‍ ഐ.പി.ഒയ്ക്ക്, ബാങ്കിംഗ് പങ്കാളികളെ നിശ്ചയിച്ചു
അബുദബി, സൗദി ഓഹരി വിപണികളിലേക്കാണ് ലുലു ഗ്രൂപ്പ് ചുവടുവയ്ക്കുക
മസ്കിന്റെ കിരീടം തെറിച്ചു; ലോക സമ്പന്നപട്ടത്തിന് ഇനി പുതിയ അവകാശി! അദാനിയും അംബാനിയും ഇഞ്ചോടിച്ച്
ബ്ലൂംബെര്‍ഗ് അതിസമ്പന്ന പട്ടികയില്‍ ടെസ്ലയുടെ തലവന്‍ സ്ഥാനചലനം
തൃശൂര്‍, തിരൂര്‍, കോട്ടയം... ലുലു മാൾ വരുന്നു കേരളത്തിൽ കൂടുതൽ നഗരങ്ങളിലേക്ക്
പാലക്കാട് ലുലുമാള്‍ കഴിഞ്ഞമാസം പ്രവര്‍ത്തനം ആരംഭിച്ചു; തൃശൂരില്‍ മാള്‍ ഉയരുന്നത് നഗരമധ്യത്തില്‍
ഒമാനില്‍ സാന്നിധ്യം ശക്തമാക്കാന്‍ ലുലു ഗ്രൂപ്പ്; സുല്‍ത്താനെ കണ്ട് യൂസഫലി
സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച
പുതിയ ചുവടുമായി വീണ്ടും ലുലു ഗ്രൂപ്പ്; അബുദബി വിമാനത്താവളത്തിലും ഡ്യൂട്ടിഫ്രീ
യാത്രക്കാര്‍ക്ക് മികച്ച അനുഭവം ഔട്ട്ലെറ്റ് സമ്മാനിക്കുമെന്ന് എം.എ. യൂസഫലി