You Searched For "WhatsApp"
യുടിഐ മ്യൂച്വല്‍ഫണ്ട് സേവനങ്ങള്‍ ഇനി വാട്സാപ്പിലൂടെയും; വിവരങ്ങളറിയാം
നിക്ഷേപകര്‍ക്ക് ഇരുപത്തിനാലു മണിക്കൂറും നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ ഈ മെസേജിംഗ് പ്ലാറ്റ്ഫോമിലൂടെ ലഭ്യമാകും.
സന്ദേശ് ആപ്പ് പുറത്തിറക്കി സര്‍ക്കാര്‍; ഇന്ത്യക്കാര്‍ വാട്സാപ്പ് ഉപയോഗം കുറയ്ക്കുമോ?
സന്ദേശ് മെസേജിംഗ് ആപ്പ് ലഭ്യമായിത്തുടങ്ങി. വിവരങ്ങള്‍ അറിയാം.
വാട്സാപ്പ് ഏറ്റവുമൊടുവില്‍ അവതരിപ്പിച്ച ഈ 3 ഫീച്ചറുകള്‍ നിങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ?
വാട്സാപ്പില്ലാതെ ജോലിയും ജീവിതവും മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയാത്ത അവസ്ഥയാണ് പലര്‍ക്കുമുള്ളത്. അത് കൊണ്ടു തന്നെ...
പ്രൈവസി സംബന്ധിച്ച് ഇന്ത്യ വാട്സാപ്പിനോട് ചോദിക്കുന്നു ഈ ഏഴ് ചോദ്യങ്ങള്‍
വാട്സാപ്പ് പ്രൈവസി സംബന്ധിച്ച് ഇന്ത്യ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ ഉത്തരം നല്കാനായില്ലെങ്കില് വരും...
വാട്ട്സ്ആപ്പ് പുതിയ സ്വകാര്യതാ നയം പിൻവലിക്കണമെന്ന് ഇന്ത്യ
വിവാദപരമായ കാര്യങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു
ജിയോമാർട്ടിലെ സാധനങ്ങൾ വാട്ട്സ്ആപ്പ് വഴി വാങ്ങാൻ നിങ്ങൾക്ക് അവസരമൊരുങ്ങുന്നു
ജിയോമാർട്ട് സംയോജനം പ്രധാനമായും വാട്ട്സ്ആപ്പ് ചാറ്റുകൾക്കായി ഒരു റീട്ടെയിൽ സംവിധാനം കൂടി ചേർക്കും. പേയ്മെന്റുകൾ ഇപ്പോൾ ...
വാട്സാപ്പിന് പൊള്ളി; പുതിയ നിബന്ധനകള്‍ ഉടന്‍ നടപ്പാക്കില്ല
വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് പുതിയ സേവന നിബന്ധനകള്‍ നടപ്പാക്കാനുള്ള തീരുമാനം തല്‍ക്കാലത്തേക്ക് മാറ്റിവെച്ച്
വാട്സാപ്പ് വഴി നിങ്ങളുടെ എന്തെല്ലാം വിവരങ്ങള്‍ എവിടേക്ക് പോകും? അറിയാം ചില കാര്യങ്ങള്‍
സ്വകാര്യതയെ ബാധിക്കുന്ന കാര്യങ്ങളില്‍ വാട്സാപ്പ് പറയുന്നത് ഇതൊക്കെയാണ്
വാട്സാപ്പ് ഉപേക്ഷിക്കാന്‍ നിര്‍ദേശം നല്കി കമ്പനികള്‍? ശരിക്കും വാട്സാപ്പിലൂടെ വിവരങ്ങള്‍ ചോരുമോ?
പ്രൈവസി പോളിസി പരിഷ്കരിച്ചതോടെ ഔദ്യോഗിക കാര്യങ്ങള്‍ക്ക് വാട്സാപ്പ് ഉപയോഗിക്കരുതെന്ന നിര്‍ദേശം പല കമ്പനികളും...
പുതിയ നിബന്ധനകള്‍ വാട്ട്സ്ആപ്പിന് തിരിച്ചടിയാകുന്നുവൊ?
ഡാറ്റ പിടിച്ചെടുക്കാന്‍ അനുവദിക്കുക, അല്ലെങ്കില്‍ പുറത്തുപോവുക എന്ന വാട്സാപ്പ് നയത്തിനെതിരെ ആക്ടിവിസ്റ്റുകളും രംഗത്ത്
വാട്സാപ്പ് പ്രൈവസി പോളിസി ശരിക്കും പരിഷ്കരിച്ചോ? അറിയാത്തവര്‍ക്ക് പണികിട്ടുമോ?
വാട്സാപ്പ് പ്രൈവസി പരിഷ്കരണം സംബന്ധിച്ച് നോട്ടിഫിക്കേഷന്‍ പലര്‍ക്കും ലഭിച്ചു തുടങ്ങിയിട്ടുണ്ട്. വാട്സാപ്പ് ഡിലീറ്റ്...
ഇതില്‍ ഏതെങ്കിലും മോഡലാണോ നിങ്ങളുടെ ഫോണ്‍; എങ്കില്‍ ജനുവരി ഒന്നുമുതല്‍ വാട്ട്സ്ആപ്പ് ലഭിക്കില്ല
പുതുവര്‍ഷ ദിനം മുതല്‍ ദശലക്ഷക്കണക്കിന് സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് വാട്സാപ്പ് സര്‍വീസ് നഷ്ടപ്പെട്ടേക്കും