You Searched For "Adani stocks"
അദാനി കമ്പനികള്‍ ആവേശത്തില്‍, അപ്പര്‍ സര്‍ക്യൂട്ട് വിടാതെ കൊച്ചിന് ഷിപ്പ്യാര്ഡ്, റെക്കോഡ് തിരുത്തി എച്ച്.ഡി.എഫ്.സി
വ്യാപാരം ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ നിഫ്റ്റി 50 പോയിന്റും സെന്‍സെക്സ് 140 പോയിന്റും ഉയര്‍ന്നു
അദാനിയെ കൈവിടില്ല, രക്ഷകനായി ജി.ക്യു.ജി തുടരും, അടിത്തറ ശക്തമെന്ന് വാദം
ഏഴ് അദാനി കമ്പനികളിലായി 81,800 കോടിയോളം രൂപയുടെ നിക്ഷേപമാണ് ജി.ക്യു.ജിക്ക് ഉള്ളത്
ഐ.റ്റി.ഡി സിമൻ്റേഷനും അദാനിയുടെ കൈയിൽ; ദുബൈ കമ്പനി വഴി ഏറ്റെടുത്തത് ₹ 3,204 കോടിക്ക്
ഒമ്പത് പതിറ്റാണ്ടുകളായി ഇന്ത്യയിലെ നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന കമ്പനിയാണ് ഐ.റ്റി.ഡി സിമന്റേഷന്
അദാനിക്ക് തുണയായി ആഭ്യന്തര നിക്ഷേപകര്‍, വിദേശ നിക്ഷേപകര്‍ ചുവടുമാറ്റി
ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ വിദേശ നിക്ഷേപകര്‍ ആറ് കമ്പനികളിലെ നിക്ഷേപം കുറച്ചു
അദാനി ഓഹരികളില്‍ കൂട്ടത്തകര്‍ച്ച; സെന്‍സെക്സ് 63,000ന് താഴെ
നിഫ്റ്റി 18,700നും താഴെ; ഭീഷണിയായി വീണ്ടും പണപ്പെരുപ്പവും
ഓഹരികളില്‍ മുന്നേറ്റം; സെന്‍സെക്സ് വീണ്ടും 63,000ല്‍; നിഫ്റ്റി 18,700 കടന്നു
റിസര്‍വ് ബാങ്ക് പണനയം അനുകൂലമാകുമെന്ന് വിലയിരുത്തല്‍; ഐ.ടി ഓഹരികള്‍ തിരിച്ചുകയറി, 5% മുന്നേറി ആസ്റ്റര്‍
അദാനി ഗ്രൂപ്പ് ഓഹരികളുടെ മൂല്യത്തില്‍ 82,000 കോടി രൂപയുടെ വര്‍ധനവ്
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് ശേഷമുള്ള ഏറ്റവും വലിയ വര്‍ധനവാണിത്
അദാനി ഗ്രൂപ്പ് ഓഹരികളില്‍ ചില്ലറ നിക്ഷേപകരുടെ പങ്കാളിത്തം വര്‍ധിച്ചു
മ്യൂച്വല്‍ ഫണ്ടുകളും വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകരും ചില അദാനി ഓഹരികളിലെ വിഹിതം കുറച്ചു
അദാനി ഓഹരികളുടെ ഇടിവ് തുടരുന്നു
അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യത്തിന്റെ ഇടിവ് 63 ശതമാനം വരെയായി
അദാനി സിമന്റ് ബിസിനസിലേക്ക് എത്തുമ്പോള്‍ നിക്ഷേപകര്‍ക്ക് മെച്ചമാകുമോ?
1050 കോടി ഡോളര്‍ മുടക്കിയാണ് ഗൗതം അദാനി പുതിയ നീക്കം നടത്തുന്നത്. പ്രഖ്യാപനം പുറത്ത് വന്നപ്പോൾ ഓഹരികൾക്ക് ഉണർവ്.