You Searched For "airlines"
കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്ക് ആഴ്ചയില്‍ 51 വിമാനങ്ങള്‍; ദുബായിലേക്ക് 45
വേനല്‍ക്കാല സര്‍വീസുകള്‍ സിയാല്‍ പ്രഖ്യാപിച്ചു. ആഴ്ചയില്‍ 1484 സര്‍വീസുകള്‍
ഗോ ഫസ്റ്റ് എയര്‍ലൈനും ഓഹരി വിപണിയിലേക്കോ?
സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനാണ് ഐപിഒയിലൂടെ ഫണ്ട് സമാഹരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍
ലോകത്തില്‍ ഏറ്റവും മികച്ച വിമാനക്കമ്പനി ഇതാണ്, ആദ്യ ഇരുപതില്‍ ഇടം നേടിയവര്‍
ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്നവര്‍ ഉണ്ടെങ്കിലും ഒരു ഇന്ത്യന്‍ കമ്പനിക്ക് പോലും പട്ടികയില്‍ ഇടം നേടാന്‍ സാധിച്ചില്ല
അലക്സ് ക്രൂസ് അല്ല, എയര്‍ ഇന്ത്യയുടെ നായകനാവുന്നത് ഇല്‍ക്കര്‍ ഐസി
ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ ചെയര്‍മാനായിരുന്നു ഇദ്ദേഹം
ഉടമസ്ഥതാ തര്‍ക്കത്തിനിടെ ഇന്‍ഡിഗോയുടെ തലപ്പത്ത് രാഹുല്‍ ഭാട്ടിയ
മാനേജിംഗ് ഡയറക്റ്ററായി രാഹുല്‍ ഭാട്ടിയയെ നിയമിച്ച നടപടി ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചു
ഇഎംഐ ആയി ടിക്കറ്റിന്റെ തുകയടയ്ക്കാം; സൗകര്യമൊരുക്കി ഈ വിമാനക്കമ്പനി
മൂന്ന് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള ഇഎംഐ സ്കീമുകള്‍ ലഭ്യമാണ്.
മാര്‍പ്പാപ്പ സഞ്ചരിച്ചിരുന്ന അലിറ്റാലിയന് എയര്‍ലൈന്‍ ഇനിയില്ല
മാര്‍പ്പാപ്പയുടെ വിദേശ യാത്രകളിലൂടെ ആഗോള പ്രശസ്തി നേടിയ ഇറ്റലിയടെ ദേശീയ എയര്‍ലൈന്‍ ആയിരുന്നു അലിറ്റാലിയ
ജുന്‍ജുന്‍വാലയുടെ 'ആകാശ'യ്ക്ക് ഉയര്ന്നുപറക്കാം, പക്ഷെ ടാറ്റയുടെ സ്വന്തം എയര്ഇന്ത്യയോളം എത്തുമോ?
രാകേഷ് ജുന്‍ജുന്‍വാല പിന്തുണയ്ക്കുന്ന എയര്‍ലൈന്‍സ് കമ്പനിക്ക് അടുത്തവര്‍ഷം പകുതിയോടെ പ്രവര്‍ത്തിക്കാന്‍ വ്യോമയാന...
അമേരിക്കന്‍ എയര്‍ലൈന്‍സുമായി കോഡ് ഷെയറിങ് കരാറില്‍ ഒപ്പിട്ട് ഇന്‍ഡിഗോ
നിലവില്‍ ഖത്തര്‍ എയര്വെയ്സുമായും ടർക്കിഷ് എയര്‍ലൈന്‍സുമായും ഇന്‍ഡിഗോ ഇത്തരത്തില്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
ചിലവ് കുറഞ്ഞ വിമാന സര്‍വീസുകള്‍ നടത്തുമെന്ന് 'ബോയിംഗ്'
കോവിഡ് കുറഞ്ഞതിനാൽ അന്താരാഷ്ട്ര ആഭ്യന്തര സർവീസുകളുടെ എണ്ണം കൂടി.
'റീഫണ്ട് ഉത്തരവാദിത്തം എയർലൈനുകൾക്കും ഉണ്ടാകണം';വ്യോമയാന മന്ത്രി
കുറഞ്ഞ നിരക്കിൽ കൂടുതൽ വിമാനങ്ങൾ ഇന്ത്യക്ക് ആവശ്യം!
ജുന്‍ജുന്‍വാല പ്രൊമോട്ട് ചെയ്യുന്ന വിമാനക്കമ്പനിക്ക് പച്ചക്കൊടി; 'ആകാശ'യെക്കുറിച്ച് 5 കാര്യങ്ങള്‍
യാത്രക്കാര്‍ക്ക് നിരക്ക് കുറഞ്ഞ നിരക്കുകള്‍ വാഗ്ദാനം ചെയ്ത് എത്തുന്ന ആകാശ 2021 അവസാനത്തോടെ പറന്നുയരും. കൂടുതല്‍...