Apple iPhone - Page 4
ഒരേ മോഡല്‍ ചാര്‍ജര്‍; ആപ്പിളിന് തിരിച്ചടിയായി യൂറോപ്യന്‍ യൂണിയന്റെ തീരുമാനം
ചാര്‍ജര്‍ വില്‍പ്പനയിലൂടെ നേടുന്ന അധിക വരുമാനം ആപ്പിളിന് നഷ്ടമാവും
ചൈന നോക്കി നില്ക്കും, ആപ്പിള്‍ ഇന്ത്യയിലെ ഉല്‍പ്പാദനം വര്‍ധിപ്പിക്കും
കഴിഞ്ഞവര്‍ഷം ഐഫോണുകളുടെ 3.1 ശതമാനവും ഇന്ത്യയില്‍നിന്നാണ് നിര്‍മിച്ചത്
വാഹനാപകടങ്ങളുടെ മുന്നറിയിപ്പ്; പുതിയ സെന്‍സറുമായി ആപ്പ്ള്‍ അപ്ഡേഷന് എത്തിയേക്കും
ഐഫോണിലും ആപ്പ്ള്‍ വാച്ചിലും ഈ സവിശേഷത വന്നേക്കും
ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മിക്കാന്‍ മൂന്നാമതൊരാള്‍ കൂടി, 5700 പേര്‍ക്ക് തൊഴിലവസരം
തായ്വാനീസ് കമ്പനിയുടെ തമിഴ്നാട് പ്ലാന്റില്‍ നിര്‍മിക്കുക 7,258 കോടിയുടെ ഐഫോണ്‍
പച്ച ഐ ഫോണിന് വിലക്കുറവ് പ്രഖ്യാപിച്ച് ആപ്പിള്‍; എങ്ങനെ സ്വന്തമാക്കാം?
23000 രൂപ വരെ ഓഫര്‍ ലഭിക്കുക ഒരു വിഭാഗം ഉപഭോക്താക്കള്‍ക്ക്
ഒറ്റയടിക്ക് പണം മുടക്കേണ്ട, ആപ്പിള്‍ ഐ-ഫോണും ഇനി സബ്സ്ക്രിപ്ഷനില്‍ വാങ്ങാന്‍ കഴിഞ്ഞേക്കും
വിലകൂടിയ ഐഒഎസ് ഉപകരണങ്ങള്‍ ഇത്തരത്തില്‍ സ്വന്തമാക്കാം. വിശദാംശങ്ങള്‍
മാസ്ക് ഉണ്ടെങ്കിലും പ്രവര്‍ത്തിക്കും ഫെയ്സ് ഐഡി; ഏറെ സവിശേഷതകളോടെ പുത്തന്‍ ആപ്പിള്‍ അപ്ഡേറ്റ്
ഏറ്റവും പുതുതായി അവതരിപ്പിച്ച പ്രധാനപ്പെട്ട ആപ്പിള്‍ അപ്ഡേറ്റുകള് കാണാം.
ഇന്ത്യയില്‍ നിര്‍മിക്കുന്ന ഐ ഫോണുകള്‍ 76 ശതമാനമായി; പിഎല്‍ഐ സ്കീമില്‍ പ്രതീക്ഷവെച്ച് നിര്‍മാതാക്കള്‍
അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 3.6 ട്രില്യണ്‍ രൂപയുടെ ഐഫോണുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതി. 80 ശതമാനവും കയറ്റുമതി...
ഇന്ത്യയിൽ നിർമ്മിക്കുന്ന ഐ ഫോണുകളുടെ 70 ശതമാനം വിൽപ്പനയും ഇന്ത്യയിൽ!
മൊബൈൽ പ്ലാന്റുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ 4700കോടി രൂപയുടെ നിക്ഷേപത്തിനും ഒരുങ്ങുകയാണ് ആപ്പിൾ!
അടിയന്തരഘട്ടത്തില്‍ സഹായം, ഐഫോണില്‍ സാറ്റ്ലൈറ്റ് ഫീച്ചര്‍ ഉള്‍പ്പെടുത്താനൊരുങ്ങി ആപ്പിള്‍
ഈ മാസം പകുതിയോടെ ആപ്പിള്‍ തങ്ങളുടെ ഐഫോണിന്റെ ഏറ്റവും പുതിയ പതിപ്പ് അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട്
ഐഫോണ്‍ 13 സീരിസ്; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
സെപ്തംബര്‍ 14 ന് ആപ്പളിന്റെ പുതിയ ഐഫോണ്‍ 13 സീരീസ് പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍
ചിപ്പ് കിട്ടാക്കനി: 'ആപ്പിള്‍' ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തെ ബാധിച്ചേക്കും
ആപ്പിളിന്റെ ഐപാഡ്, ഐമാക് എന്നിവയുടെ വിതരണത്തില്‍ കുറവ് വന്നേക്കും