You Searched For "Banking News"
ബാങ്കിന്റെ ഓട്ടോ ഡെബിറ്റ് സൗകര്യത്തില്‍ പുതിയ നിയമം; ആര്‍ബിഐ നിര്‍ദേശം നിങ്ങളെ എങ്ങനെ ബാധിക്കും ?
ഒക്റ്റോബര്‍ ഒന്നുമുതല്‍ ഓട്ടോ ഡെബിറ്റ് സൗകര്യത്തില്‍ പുതിയ രീതി വരുമ്പോള്‍ പണമിടപാടുകളില്‍ ചില കാര്യങ്ങള്‍...
മിനിമം ബാലന്‍സില്ല, പഞ്ചാബ് നാഷണല്‍ ബാങ്ക് പിഴയിലൂടെ നേടിയത് 170 കോടി രൂപ
എടിഎം ഇടപാടുകള്‍ക്കുള്ള ചാര്‍ജ് ഇനത്തില്‍ 74.28 കോടി രൂപയാണ് ബാങ്കിന്റെ വരുമാനം
ബാങ്ക് വായ്പാ വിതരണത്തില്‍ നേരിയ വര്‍ധന മാത്രം; നിക്ഷേപം കൂടുന്നു
രാജ്യത്ത് ബാങ്കുകളുടെ വായ്പാ വളര്‍ച്ച നിരക്ക് 6.55 ശതമാനവും നിക്ഷേപ വളര്‍ച്ചാ നിരക്ക് 10.58 ശതമാനവുമാണെന്ന് റിസര്‍വ്...
ബാങ്ക് ലോക്കർ നിയമത്തിലെ ഏറ്റവും പുതിയ മാറ്റങ്ങൾ; നിങ്ങളറിയേണ്ടതെല്ലാം
സുരക്ഷിത നിക്ഷേപ ലോക്കറുകള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതുക്കിയിരിക്കുന്നു
ഓഗസ്റ്റ് മാസം കേരളത്തില്‍ 10 ബാങ്ക് അവധികള്‍; അറിയാം
ഓഗസ്റ്റ് മാസത്തില്‍ ബാങ്കുകള്‍ക്ക് അവധിയായ പ്രധാന ദിവസങ്ങള്‍ അറിയാം. സാമ്പത്തിക കാര്യങ്ങള്‍ക്കായി നേരത്തെ...
കോവിഡ് മഹാമാരി സൃഷ്ടിക്കുന്ന പ്രതിസന്ധി നേരിടാന്‍ ബാങ്കുകള്‍ കൂടുതല്‍ സഹകരിക്കണം - മുഖ്യമന്ത്രി
കോവിഡ് മഹാമാരി സമ്പദ്ഘടനയില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധി നേരിടാന്‍ ബാങ്കുകള്‍ കൂടുതല്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി...
എടിഎമ്മുകളിലെ ഓരോ പണമിടപാടും ഇനി സൂക്ഷിച്ച്; ചാര്‍ജുകള്‍ കൂട്ടി
എടിഎം സര്‍വീസ് നിരക്കുകള്‍ ഉയര്‍ത്താന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി. പുതുക്കിയ ചാര്‍ജും വിശദാംശങ്ങളും അറിയാം.
കോവിഡിനിടയിലും റെക്കോര്‍ഡ് ലാഭവുമായി ബാങ്കുകള്‍
ആകെ ലാഭത്തിന്റെ പകുതിയും എച്ച്ഡിഎഫ്സിയും എസ്ബിഐയും ചേര്‍ന്ന് നേടിയതാണ്
അഞ്ച് ലക്ഷം രൂപ വരെ കോവിഡ് വായ്പ; ആര്‍ക്കൊക്കെ ഗുണകരമാകും, എങ്ങനെ ലഭിക്കും?
100 കോടി രൂപ വരെ ബിസിനസ് വായ്പകളും പ്രഖ്യാപിച്ചു. വ്യക്തിഗത വായ്പയുള്‍പ്പെടെ എല്ലാ വായ്പകള്‍ക്കും സാധാരണ...
ജൂണ്‍ മാസത്തിലെ ബാങ്ക് അവധികള്‍ അറിയാം
ഇന്ത്യയുടെ പല ഭാഗങ്ങളിലുമുള്ള ബാങ്കുകള്‍ക്ക് ജൂണ്‍ മാസത്തില്‍ ഒമ്പത് ദിവസം അവധി.
ബാങ്കുകളുടെ പ്രവര്‍ത്തന സമയം രണ്ട് മണി വരെ; പരിമിതമായ സേവനങ്ങള്‍ മാത്രം, അറിയാം
ബാങ്ക് ജീവനക്കാരുടെ എണ്ണം 50 ശതമാനമായി ചുരുക്കാന്‍ തീരുമാനമായി.
ജോലി സമ്മര്‍ദ്ദത്തില്‍ ഉരുകി ബാങ്ക് ജീവനക്കാര്‍ കെണിയൊരുക്കുന്നത് 'ഉട്ടോപ്യന്‍' ടാര്‍ഗറ്റുകള്‍
ബാങ്കിന്റെ ശാഖ നിലനില്‍ക്കുന്ന സ്ഥലത്തിന്റെ പ്രത്യേകതകള്‍ പോലും കണക്കാക്കാതെ നല്കുന്ന ടാര്‍ഗറ്റുകള്‍ മാനേജര്‍മാരെ...