You Searched For "banks"
ബാങ്കുകള്‍ക്ക് ഇനി ആഴ്ചയില്‍ ഈ ദിവസങ്ങളിലും അവധി
പ്രവൃത്തി സമയം 45 മിനിറ്റ് വര്‍ധിപ്പിച്ചേക്കും
ഒറ്റത്തവണ തീര്‍പ്പാക്കല്‍: പുതിയ മാറ്റങ്ങള്‍ വായ്പക്കാര്‍ക്ക് ഗുണകരം
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി കടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഇടപാടുകാര്‍ക്ക് ലഭിക്കുന്ന ലളിതമായ വഴിയാണ്. നീണ്ടു...
കേരളത്തിലെ യു.പി.ഐ എക്കൗണ്ട് മരവിപ്പിക്കല്‍ റിസര്‍വ് ബാങ്ക് അറിയാതെ
നടപടി പോലീസ് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം
യു.പി.ഐ ഇടപാടുകള്‍ക്ക് പരിധി ഏര്‍പ്പെടുത്തി ബാങ്കുകള്‍
എച്ച്.ഡി.എഫ്.സി, എസ്.ബി.ഐ, ഐസി.ഐ.സി.ഐ തുടങ്ങിയ ബാങ്കുകളാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്
ബാങ്കുകള്‍ എഫ്.ഡി പലിശ കുറയ്ക്കാന്‍ തുടങ്ങി; ഇപ്പോള്‍ നിക്ഷേപിച്ചാല്‍ ഉയര്‍ന്ന പലിശ നേടാം
റിസര്‍വ് ബാങ്കിന്റെ പണനയ യോഗം ഈയാഴ്ച, പലിശ നിരക്കില്‍ മാറ്റമുണ്ടായേക്കില്ല
ബാങ്ക് സ്വകാര്യവത്കരണവുമായി മുന്നോട്ട്: നിര്‍മ്മല സീതാരാമന്
ഒരു ഇന്‍ഷ്വറന്‍സ് കമ്പനിയും സ്വകാര്യവത്കരിക്കും; ബാങ്കിംഗ് നിയമഭേദഗതി ഉടന്‍
അദാനിക്ക് വായ്പയുമായി മൂന്ന് ജാപ്പനീസ് ബാങ്കുകള്‍
അദാനിയെ വിശ്വാസമെന്ന് നിലവില്‍ വായ്പ നല്കിയവര്
മാര്‍ച്ച് പാദത്തില്‍ ബാങ്കുകളുടെ സാമ്പത്തികം ശക്തം; വായ്പയും അറ്റ പലിശ മാര്‍ജിനും വര്‍ധിക്കും
വായ്പകളില്‍ 15.7 ശതമാനവും അറ്റാദായത്തില്‍ 46 ശതമാനവും വളര്‍ച്ച പ്രതീക്ഷീക്കുന്നു
ബാങ്കുകളിലെ 'അനാഥ' നിക്ഷേപം കണ്ടെത്താന്‍ റിസര്‍വ് ബാങ്ക് നടപടി
ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്നത് 35,000 കോടി രൂപ
അവകാശികളില്ല; ബാങ്കുകളില്‍ കെട്ടിക്കിടക്കുന്നത് 35,000 കോടി
തുക റിസര്‍വ് ബാങ്കിന് കൈമാറി പൊതുമേഖലാ ബാങ്കുകള്‍
വായ്പകളും നിക്ഷേപവും ഉയര്‍ന്നു; സി.എസ്.ബി ബാങ്കിന്റെ ഓഹരികളില്‍ നേട്ടം
നേട്ടമായത് സ്വര്‍ണപ്പണയമടക്കം മൊത്തം വായ്പകളിലെ മികച്ച വര്‍ധനയും ശാഖകളുടെ എണ്ണം 700 കടന്നതും
ക്രെഡിറ്റ് കാര്‍ഡ് വിതരണം: ബാങ്കുകളെ പിന്നിലാക്കി എസ്.ബി.ഐ കാര്‍ഡ്സ്
ആകെ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ 8.34 കോടി, ഫെബ്രുവരിയില്‍ പുതുതായി ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കിയത് 9 ലക്ഷം പേര്