You Searched For "Bharti Airtel"
മൂന്ന് മാസത്തെ ഇവേളയ്ക്ക് ശേഷം വരിക്കാരുടെ എണ്ണം ഉയര്‍ത്തി ജിയോ
എയര്‍ടെല്ലും ജിയോയും മാത്രമാണ് വരിക്കാരുടെ എണ്ണത്തില്‍ നേട്ടമുണ്ടാക്കിയത്
ഭാരതി എയര്‍ടെല്‍: വരുമാനം കൂടി, ലാഭം കുറഞ്ഞു
കടപ്പത്രത്തിലൂടെ 7500 കോടി സമാഹരിക്കാനൊരുങ്ങുന്നു
ഹ്വാവേയ്ക്ക് 150 കോടി രൂപയുടെ ഓര്‍ഡര്‍ നല്കി എയര്‍ടെല്‍
സാങ്കേതിക മുന്നേറ്റത്തില്‍ പുതിയ ചുവടുവയ്പുമായി കമ്പനി.
ജിയോഫോണ്‍ വൈകുന്നു, പുതിയ ഫോണ്‍ പുറത്തിറക്കാനൊരുങ്ങി എയര്‍ടെല്‍
2 ജി സബ്സ്ക്രൈബേഴ്സിനെ ജിയോയ്ക്ക് വിട്ടുകൊടുക്കാതിരിക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞ് ഭാര്‍തി എയര്‍ടെല്‍.
നിരക്ക് വര്‍ധിപ്പിക്കാന്‍ മടിക്കില്ലെന്ന് എയര്‍ടെല്‍
അവകാശ ഓഹരി വില്‍പ്പനയിലൂടെ 21000 കോടി രൂപ സമാഹരിക്കുന്ന തീരുമാനത്തിന് ബോര്‍ഡ് അംഗീകാരം
എയര്‍ടെല്ലിന്റെ 'അവകാശ ഓഹരി വില്‍പ്പന' എങ്ങനെ ? എന്തിന്?
ഓഹരി വില്പനയിലൂടെ 21,000 കോടി രൂപ സമാഹരിക്കാനാണ് ഭാരതി എയര്‍ടെല്ലിന്റെ തീരുമാനം.
ടെലികോം കമ്പനികള്‍ പ്രതിസന്ധിയില്‍; നിരക്ക് വര്‍ധിപ്പിക്കേണ്ടി വരുമെന്ന് സുനില്‍ മിത്തല്‍
സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ ടെലികോം കമ്പനികള്‍ക്ക് പിടിച്ചു നില്‍ക്കാനാവില്ലെന്നും സുനില്‍മിത്തല്‍
സ്പെക്ട്രം ലേലത്തിന് ഇന്ന് തുടക്കം
എയർടെൽ, വോഡഫോൺ ഐഡിയ, റിലയൻസ് ജിയോ എന്നീ വമ്പന്മാർ ലേലത്തിൽ പങ്കെടുക്കും. വാങ്ങിയ സ്പെക്ട്രത്തിന്റെ സാധുത 20 വർഷത്തേക്ക്
തുടര്‍ച്ചയായ അഞ്ചാം മാസവും ജിയോയെ കടത്തിവെട്ടി എയര്‍ടെല്‍
എയര്‍ടെല്‍ 4.05 ദശലക്ഷം വരിക്കാരെയാണ് ഡിസംബര്‍ മാസത്തില്‍ നേടിയത്
വന്‍തിരിച്ചുവരവ് നടത്തി എയര്‍ടെല്‍; രേഖപ്പെടുത്തിയത് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന ത്രൈമാസ വരുമാനം
അറ്റാദായം 854 കോടി രൂപ. കഴിഞ്ഞ പാദത്തില്‍ ഇത് 763.2 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്ത വരുമാനം ആറ് ശതമാനം വര്‍ധിച്ച്...
ജിയോയെ ഞെട്ടിച്ച് എയര്‍ടെല്‍; 5ജി പരീക്ഷണം വിജയകരം
ഹൈദരാബാദ് നഗരത്തില്‍ എയര്‍ടെല്‍ നടത്തിയ 5ജി സേവനത്തിന്റെ പരീക്ഷണം വിജയം
തുടര്‍ച്ചയായ മൂന്നാം മാസവും കൂടുതല്‍ വരിക്കാരെ ചേര്‍ത്ത് ജിയോയെ പിന്തള്ളി എയര്‍ടെല്‍
തുടര്‍ച്ചയായി മൂന്നാംമാസവും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വയര്‍ലെസ് വരിക്കാരെ ചേര്‍ത്ത് എയര്‍ടെല്‍