You Searched For "bitcoin"
ട്രംപിന് വെടിയേറ്റശേഷം ബിറ്റ്കോയിന് വില കുതിച്ചുയര്‍ന്നു, കാരണമെന്ത്?
വെടിവയ്പിന് തൊട്ടുപിന്നാലെ ഒരു മണിക്കൂറിനുള്ളില്‍ വിലയില്‍ 1,300 ഡോളറോളം വര്‍ധനയുണ്ടായി
പോയിമറഞ്ഞത് നിക്ഷേപകർക്ക് കോളടിച്ച വർഷം; ഓഹരിയും സ്വർണവും മറ്റും നൽകിയ നേട്ടം ഇങ്ങനെ
ഓഹരി നിക്ഷേപകരെ സംബന്ധിച്ച് അസാധാരണമായ വര്‍ഷമായിരുന്നു 2023-24
ആ 'പുള്ളിക്കാരന്' ബിറ്റ്കോയിന്റെ പിതാവല്ല!
സതോഷി നാകാമോട്ടോ ചമഞ്ഞയാള്‍ക്ക് കോടതിയില്‍ തിരിച്ചടി
ബിറ്റ്കോയിന് പ്രിയരേ ഇനി നിങ്ങള്‍ക്കും വാങ്ങാം അമേരിക്കയുടെ സ്പോട്ട് ബിറ്റ്കോയിന് ഇ.ടി.എഫ്
നിലവില്‍ 60,48,856 രൂപയാണ് (72,919 ഡോളര്‍) ഒരു ബിറ്റ്കോയിന്റെ വില
റെക്കോഡുകള്‍ ഭേദിച്ച് ബിറ്റ്കോയിന്; വില 70,000 ഡോളര്‍ കടന്നു
ബിറ്റ്കോയിന്റെ സമീപകാല വളര്‍ച്ച മറ്റ് ക്രിപ്റ്റോകറന്‍സികളിലുള്ള വിശ്വാസവും വര്‍ധിപ്പിച്ചു
2021ന് ശേഷം ആദ്യമായി 60,000 ഡോളറിലെത്തി ബിറ്റ്കോയിന് വില
2024ല്‍ 40 ശതമാനത്തിലധികം ഉയര്‍ന്നു
2021ന് ശേഷം ആദ്യമായി 55,000 ഡോളറിന് മുകളിലെത്തി ബിറ്റ്കോയിന് വില
ക്രിപ്റ്റോകറന്‍സിയായ ഈഥര്‍ 2022ന് ശേഷം ആദ്യമായി 3,275 ഡോളറിൽ
ശക്തമായ തിരിച്ചുവരവില്‍ ബിറ്റ്കോയിന്; വില 50,000 കടന്നത് ഇങ്ങനെ
പുതുവര്‍ഷത്തില്‍ മൊത്തത്തില്‍ ബിറ്റ്കോയിന്റെ വില ഉയര്‍ന്നു വരികയാണ്
ബിറ്റ് കോയിന് ഇ.ടി.എഫിന് അമേരിക്കയുടെ അനുമതി, വില ഒരുലക്ഷം ഡോളറിലേക്ക് കുതിച്ചേക്കും
ആദ്യ അപേക്ഷ നല്കി 10 വര്‍ഷമായപ്പോള്‍ തീരുമാനം
ബലം വീണ്ടെടുത്ത് ബിറ്റ്കോയിന്; വില വീണ്ടും 45,000 ഡോളറിന് മുകളില്‍
മറ്റ് ക്രിപ്റ്റോ കറന്‍സികളുടെ മൂല്യവും ഉയർന്നു
തകര്‍ച്ചയില്‍ നിന്ന് കരകയറി ബിറ്റ്കോയിന്; മൂല്യം 40,000 ഡോളർ കടന്നു
ടെറ യു.എസ്.ഡി സ്റ്റേബിള്‍കോയിന്‍ തകര്‍ച്ചയ്ക്ക് മുമ്പാണ് ബിറ്റ്കോയിന് അവസാനമായി 40,000 ഡോളറിലെത്തിയിരുന്നത്
വമ്പന്‍ നികുതിയും ഏശുന്നില്ല; ക്രിപ്റ്റോകറന്‍സിയുടെ രണ്ടാമത്തെ വലിയ വിപണിയായി ഇന്ത്യ
ബ്രിട്ടനും തുര്‍ക്കിയും കാനഡയും ഇന്ത്യക്ക് തൊട്ടുപിന്നില്‍