Byju's - Page 4
Top stories of 2023: നീക്കം അപ്രതീക്ഷിതം; ₹9,800 കോടി രൂപയുടെ കടം തിരിച്ചടയ്ക്കാമെന്ന് ബൈജൂസ്
വാഗ്ദാനം വായ്പാദാതാക്കളുമായി നിയമപോരാട്ടം നടക്കുന്നതിനിടെ
ബൈജൂസിനെ നന്നാക്കാന്‍ ₹2,500 കോടി തരണം; നിക്ഷേപകരോട് അപേക്ഷിച്ച് ബൈജു രവീന്ദ്രന്
ബോര്‍ഡില്‍ മാറ്റം വരുത്തണമെന്ന മുറവിളിയുമായി നിക്ഷേപകരും
കണക്ക് തെറ്റല്ലേ സാറേ... പൊതുയോഗത്തില്‍ ബൈജുവിനെ നിറുത്തിപ്പൊരിച്ച് നിക്ഷേപകര്‍
2022-23ലെ പ്രവര്‍ത്തനഫലം കാലതാമസം വരുത്താതെ പുറത്തുവിടണമെന്ന് ആവശ്യം
ബൈജൂസിന്റെ കണക്കുകള്‍ പൊള്ളയോ? പറഞ്ഞതിന്റെ പാതിപോലുമില്ല വരുമാനം
ബൈജൂസിന്റെ നഷ്ടവും കുതിച്ചുയര്‍ന്നു; ഉപകമ്പനിയായ ഗ്രേഡ്അപ് ലാഭത്തിലേക്ക്
പിരിച്ചുവിടല്‍ 'ഭൂതത്തെ' തുറന്നുവിട്ട് ബൈജൂസ്; ഈ വര്‍ഷം പണിതെറിച്ചത് 28,000 പേര്‍ക്ക്
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള പണമൊഴുക്ക് കുത്തനെ കൂപ്പുകുത്തിയ വര്‍ഷവുമാണ് കടന്നുപോകുന്നത്
കൂപ്പുകുത്തി ബൈജുവിന്റെ സമ്പത്ത്; ബില്യണയര്‍ ഇപ്പോള്‍ വെറും മില്യണയര്‍!
സാമ്പത്തിക പ്രശ്നങ്ങളിലകപ്പെട്ട ബൈജൂസിന്റെ മൂല്യം വെട്ടിക്കുറയ്ക്കപ്പെട്ടതാണ് തിരിച്ചടിയായത്
ബൈജൂസിന്റെ തലപ്പത്തേക്ക് വീണ്ടുമൊരു മലയാളി; രാജിവച്ച് അനില്‍ ഗോയല്‍
ബൈജൂസില്‍ നിന്ന് ഉന്നതര്‍ രാജിവയ്ക്കുന്നത് ആദ്യമല്ല
ബൈജൂസിന്റെ ₹9,400 കോടിയുടെ ഇടപാടുകള്‍ക്കെതിരെ നോട്ടീസ് അയച്ചിരുന്നുവെന്ന് വ്യക്തമാക്കി ഇ.ഡി.
2011നും 2023നും ഇടയില്‍ ഏകദേശം 28,000 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് ബൈജൂസിന് ലഭിച്ചത്
ബൈജൂസിന് വന്‍ ആശ്വാസം, രക്ഷകനായി രഞ്ജന്‍ പൈ; ₹1400 കോടിയുടെ കടം വീട്ടി
ആകാശില്‍ 15-20 ശതമാനം ഓഹരി പങ്കാളിത്തമാണ് കെംപ്നറിനുണ്ടായിരുന്നത്
കടം കുറയ്ക്കാന്‍ വഴി തേടി ബൈജൂസ്; അമേരിക്കന്‍ ഉപകമ്പനിയെ വില്ക്കാന് ചര്‍ച്ച
വിറ്റൊഴിയുന്നത് പ്രതാപകാലത്ത് ഏറ്റെടുത്ത കമ്പനിയെ
ഒടുവില്‍ കണക്കുകള്‍ 'ഭാഗികമായി' വെളിപ്പെടുത്തി ബൈജൂസ്, 'ഭീമന് നഷ്ടം' തുടരുന്നു
19 മാസമായി പുറത്തുവിടാതിരുന്ന കണക്കുകളാണ് ബൈജൂസ് പ്രസിദ്ധീകരിച്ചത്, വൈകാതെ ലാഭപാതയിലേക്ക് തിരിച്ചെത്തുമെന്ന് ബൈജു...
ബൈജൂസിന് അടുത്ത തിരിച്ചടി; വേദാന്തയിലേക്ക് തിരിച്ചുപോയി സി.എഫ്.ഒ
സാമ്പത്തിക പ്രതിസന്ധികള്‍ മറികടക്കാന്‍ ഒടുവില്‍ ആകാശിന്റെ ഓഹരികളും വില്‍ക്കാനുള്ള നീക്കത്തിലാണ് ബൈജൂസ്