You Searched For "Canada"
കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഭാവിയെന്ത്? ട്രൂഡോയുടെ വന്‍പതനം ആസന്നം? കൈപിടിച്ചവര്‍ തിരിഞ്ഞുകൊത്തി
ഇന്ത്യാവിരുദ്ധ ഖലിസ്ഥാന്‍ നിലപാടുകളായിരുന്നു ട്രൂഡോയെ മുന്നോട്ടു നയിച്ചത്, കൂടെ നിന്ന ഖലിസ്ഥാന്‍ നേതാവ് തന്നെ പിന്നില്‍...
കാനഡയില്‍ മലയാളികളും 'നാടുകടത്തല്‍' ഭീഷണിയില്‍; ട്രൂഡോയുടെ യുടേണിന് പിന്നില്‍ തദ്ദേശ രോഷം
പലരും ലോണെടുത്ത് കാനഡയിലേക്ക് പോയത് വിദ്യാഭ്യാസത്തിന് ശേഷം അവിടെ തന്നെ ജോലിയില്‍ കയറുകയെന്ന ലക്ഷ്യത്തോടെയായിരുന്നു
കനേഡിയന്‍ കുടിയേറ്റ സ്വപ്നങ്ങള്‍ക്ക് അവസാനം? നിര്‍ണായക തീരുമാനം പ്രഖ്യാപിച്ച് ട്രൂഡോ
കാനഡയില്‍ 14 ലക്ഷത്തിലധികം പേര് തൊഴില്‍രഹിതര്‍, കൂടുതല്‍ മേഖലകളില്‍ വിദേശികള്‍ക്ക് നിയന്ത്രണം വരും
മുന്നറിയിപ്പ് പോലൊരു റിപ്പോർട്ട്: കാനഡയിൽ തൊഴിലില്ലായ്മ വർധിക്കുന്നു
സമീപകാല കുടിയേറ്റക്കാര്‍ തൊഴില്‍ ലഭിക്കാതെ ബുദ്ധിമുട്ടുന്നു
മാതാപിതാക്കളെയും മുത്തച്ഛനെയും മുത്തശ്ശിയെയും കാനഡയിലേക്ക് കൊണ്ടുപോകാം, ഈ വീസ മതി
അഞ്ച് വര്‍ഷം വരെ കാനഡയിലെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ വീസ അനുവദിക്കുന്നു
കാനഡയില്‍ മിനിമം വേതനം വര്‍ധിപ്പിച്ച് സര്‍ക്കാര്‍; മലയാളികള്‍ക്ക് അടക്കം നേട്ടം
30,000ത്തോളം പേര്‍ക്ക് സര്‍ക്കാര്‍ തീരുമാനം നേട്ടമുണ്ടാക്കും
താല്‍ക്കാലിക താമസക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ കാനഡ; ഇന്ത്യക്കാര്‍ക്ക് തിരിച്ചടി
2023ല്‍ ഇന്ത്യയില്‍ നിന്ന് 26,495 താല്‍ക്കാലിക തൊഴിലാളികളാണ് കാനഡയിലേക്ക് ചേക്കേറിയത്
ബിരുദാനന്തര വര്‍ക്ക് പെര്‍മിറ്റിന്റെ നിയമങ്ങള്‍ മാറ്റി കാനഡ; ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി അര്‍ഹതയുണ്ടാകില്ല
കാനഡയില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നല്കുന്ന ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റാണ് ബിരുദാനന്തര...
വിദ്യാര്‍ത്ഥി വീസകളുടെ എണ്ണം വെട്ടിച്ചുരുക്കി കാനഡ; മലയാളികള്‍ക്കടക്കം തിരിച്ചടി
ഈ വര്‍ഷം അനുവദിക്കുന്നതില്‍ 35 ശതമാനത്തോളം കുറവ്
തര്‍ക്കം രൂക്ഷം; കാനഡയിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പെര്‍മിറ്റില്‍ വന്‍ ഇടിവ്
പെര്‍മിറ്റുകളുടെ എണ്ണത്തിൽ 86 ശതമാനം ഇടിവ്
നിയന്ത്രണവുമായി കാനഡയും; ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിദേശ സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍
യു.കെയും ഓസ്ട്രേലിയയും നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നു
ലോകത്ത് എണ്ണ ഉല്‍പ്പാദകരില്‍ ഒന്നാമന് ഈ രാജ്യം; പട്ടികയിലെ മറ്റ് രാജ്യങ്ങളെയും അറിയാം
ഉല്‍പ്പാദനം കുതിച്ചുയരുന്നത് ക്രൂഡ് ഓയില്‍, പെട്രോളിയം ഉല്പന്നങ്ങളുടെ കയറ്റുമതിയും വര്‍ധിപ്പിക്കും