You Searched For "gulf news"
കേന്ദ്രം കനിഞ്ഞില്ല; ഗള്‍ഫ് മലയാളികളുടെ ആ സ്വപ്നവും ഉപേക്ഷിച്ച് കേരളം, കപ്പലേറുമെന്ന പ്രതീക്ഷയില്‍ പ്രവാസം
സീസണടുക്കുമ്പോള്‍ വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നത് പതിവാണ്
പാകിസ്ഥാന്റെ ചതി! യു.എ.ഇയില്‍ നിന്നുള്ള ഈന്തപ്പഴത്തിലും കണ്ണുവച്ച് കേന്ദ്രം
ഇന്ത്യയിലേക്ക് ഈന്തപ്പഴം ഇറക്കുമതി ചെയ്യുന്നതിന് 20-30 ശതമാനം വരെ നികുതി നല്‍കണമെന്നാണ് ചട്ടം
അറബ് ലോകത്തെ ആദ്യ ആണവ നിലയം യു.എ.ഇയില്‍ റെഡി; ആവശ്യമായ വൈദ്യുതിയുടെ 25 ശതമാനവും കിട്ടും
പ്രതിവര്‍ഷം 2.2 കോടി ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനാകും, 48 ലക്ഷം കാറുകള്‍ റോഡില്‍ നിന്നും മാറ്റുന്നതിന്...
കൊച്ചി പ്രധാന ഹബ്ബാകും, ഗള്‍ഫ് മലയാളിയുടെ യാത്രാ സ്വപ്നം അടുത്ത വര്‍ഷം ആകാശം തൊടും
നയിക്കാനെത്തുന്നത് വ്യോമയാന രംഗത്ത് 35 വര്‍ഷത്തിലധികം പ്രവര്‍ത്തന പാരമ്പര്യമുള്ള ഹരീഷ് കുട്ടി
സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം നടപ്പിലാക്കാന്‍ ഖത്തര്‍, പ്രവാസികളെ എങ്ങനെ ബാധിക്കും?
ആറുമാസത്തിനകം നിയമം പ്രാബല്യത്തില്‍ വരും
ഗള്‍ഫിലെ ഈ വിമാനത്താവളത്തില്‍ ടിക്കറ്റും വേണ്ട പാസ്പോര്‍ട്ടും വേണ്ട, പുഞ്ചിരിച്ചു കൊണ്ട് യാത്ര ചെയ്യാം
ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്ക് പോലും പ്രശംസിച്ച സ്മാര്‍ട്ട് ട്രാവല്‍ പ്രോജക്ടിന്റെ സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്
ചുമ്മാതല്ല അവരൊന്നും തിരിച്ചുവരാത്തത്; വിദേശത്ത് പോകുന്ന ഇന്ത്യാക്കാര്‍ തിരിച്ചുവരാത്തതിന് കാരണമിതാണ്
ഗള്‍ഫിലെ അവിദഗ്ധ തൊഴിലാളികള്‍ക്ക് കൂടുതല്‍ വരുമാനം നല്കുന്നതില് മുന്നില്‍ യു.എ.ഇ
ഗൾഫ് സെക്ടർ പിടിക്കണം, കേരളത്തിൽ നിന്നും ഒരു എയർ ലൈൻ കമ്പനി കൂടി ഉടൻ, പദ്ധതി ഇങ്ങനെ
നേരത്തെ പ്രവാസി മലയാളികളുടെ നേതൃത്വത്തിൽ എയർ കേരള എന്ന പേരിൽ വിമാന സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു
പ്രവാസികള്‍ ജാഗ്രതൈ, ഗള്‍ഫ് രാജ്യത്തിരുന്ന് നെഗറ്റീവ് റിവ്യു ഇട്ടാല്‍ പണികിട്ടും
മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്
യു.എ.ഇയില്‍ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കാന്‍ ഇനി 45 സെക്കന്‍ഡ് മതി, പ്രവാസികള്‍ക്ക് ഗുണകരമോ?
പുതിയ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അതിവേഗം നടപടികള്‍ തീര്‍ക്കാം
ഗള്‍ഫ് രാജ്യങ്ങളില്‍ ശമ്പളത്തിനും നികുതി വരുന്നു, ആദായ നികുതി ഏര്‍പ്പെടുത്താന്‍ ഒമാന്‍; പ്രവാസികള്‍ക്ക് തിരിച്ചടിയാകുമോ?
ആദായ നികുതി നടപ്പിലാക്കാനുള്ള പ്രമേയത്തിന് ഒമാന്‍ അധോസഭയുടെ അംഗീകാരം
ഒരു ലക്ഷത്തിലേറെ ഇന്ത്യക്കാരെത്തും, അവസരം മുതലാക്കാന്‍ ദുബായില്‍ ആഡംബര ഹോട്ടല്‍ തുറന്ന് ഓയോ റൂംസ്
ഈ വര്‍ഷം ഇന്ത്യന്‍ യാത്രക്കാരുടെ എണ്ണത്തില്‍ പ്രതീക്ഷിക്കുന്നത് റെക്കോഡ്