You Searched For "gulf news"
ഗൾഫ് സെക്ടർ പിടിക്കണം, കേരളത്തിൽ നിന്നും ഒരു എയർ ലൈൻ കമ്പനി കൂടി ഉടൻ, പദ്ധതി ഇങ്ങനെ
നേരത്തെ പ്രവാസി മലയാളികളുടെ നേതൃത്വത്തിൽ എയർ കേരള എന്ന പേരിൽ വിമാന സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു
പ്രവാസികള്‍ ജാഗ്രതൈ, ഗള്‍ഫ് രാജ്യത്തിരുന്ന് നെഗറ്റീവ് റിവ്യു ഇട്ടാല്‍ പണികിട്ടും
മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്
യു.എ.ഇയില്‍ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കാന്‍ ഇനി 45 സെക്കന്‍ഡ് മതി, പ്രവാസികള്‍ക്ക് ഗുണകരമോ?
പുതിയ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അതിവേഗം നടപടികള്‍ തീര്‍ക്കാം
ഗള്‍ഫ് രാജ്യങ്ങളില്‍ ശമ്പളത്തിനും നികുതി വരുന്നു, ആദായ നികുതി ഏര്‍പ്പെടുത്താന്‍ ഒമാന്‍; പ്രവാസികള്‍ക്ക് തിരിച്ചടിയാകുമോ?
ആദായ നികുതി നടപ്പിലാക്കാനുള്ള പ്രമേയത്തിന് ഒമാന്‍ അധോസഭയുടെ അംഗീകാരം
ഒരു ലക്ഷത്തിലേറെ ഇന്ത്യക്കാരെത്തും, അവസരം മുതലാക്കാന്‍ ദുബായില്‍ ആഡംബര ഹോട്ടല്‍ തുറന്ന് ഓയോ റൂംസ്
ഈ വര്‍ഷം ഇന്ത്യന്‍ യാത്രക്കാരുടെ എണ്ണത്തില്‍ പ്രതീക്ഷിക്കുന്നത് റെക്കോഡ്
ജോലി തേടി വിസിറ്റിങ് വിസയില്‍ ഗള്‍ഫില്‍ പോകുന്നവര്‍ ജാഗ്രതൈ! പുതിയ പരിഷ്കാരങ്ങള്‍ അറിഞ്ഞിരിക്കണം
പുതിയ പരിഷ്കാരങ്ങള്‍ വന്നതോടെ ജോലി തേടി പോകുന്നവരെ ഇത് വലിയ തോതില്‍ ബാധിക്കും
മലയാളിയുടെ ഗള്‍ഫ് മോഹത്തിനെന്തുപറ്റി? പ്രവാസം ഉപേക്ഷിച്ച് മടങ്ങുന്നവരുടെ എണ്ണത്തില്‍ വലിയ മാറ്റം
ഗള്‍ഫില്‍ പോകാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണത്തിലും വന്‍ കുറവ്
കുവൈത്ത് തീപിടുത്തം: ലേബര്‍ ക്യാമ്പുകളില്‍ അടിയന്തര പരിശോധന; കര്‍ശന നടപടികള്‍
മരിച്ച 49 പേരില്‍ 24 മലയാളികള്‍
കണ്ണഞ്ചിപ്പിക്കാനൊരുങ്ങി ദുബൈയിലെ ഏറ്റവും വലിയ മാള്‍, മുടക്കുന്നത് 3,500 കോടി
വരുന്നത് 240 സ്റ്റോറുകള്‍ കൂടി
ഗള്‍ഫ് പ്രവാസികളുടെ എണ്ണത്തില്‍ കേരളം പിന്നിലായി; മുന്നില്‍ യു.പിയും ബിഹാറും
ജി.സി.സി രാജ്യങ്ങളിലേക്ക് കുടിയേറുന്ന സ്ത്രീ തൊഴിലാളികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന
യു.എ.ഇക്ക് പിന്നാലെ മറ്റ് ഗള്‍ഫ് രാജ്യങ്ങളുമായും സ്വതന്ത്ര വ്യാപാരക്കരാറിന് ഇന്ത്യ
ജി.സി.സി രാഷ്ട്രങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 5100 കോടി ഡോളറിന് മുകളിലാണ്
ഒമാന്‍ വിസിറ്റിംഗ് വീസ ഇനി വര്‍ക്ക് വീസ ആക്കാനാകില്ല; പുതിയ നിയമം ഇങ്ങനെ
മലയാളികളടക്കം ധാരാളം പേരാണ് വിസിറ്റിംഗ് വീസയില്‍ ജോലി തേടി ഒമാനിലേക്ക് എത്തുന്നത്