You Searched For "india gdp"
സമ്പദ്വ്യവസ്ഥ 6.5 ശതമാനം വളര്‍ച്ച നേടുമെന്ന് ധനമന്ത്രാലയം, ആര്.ബി.ഐ നയങ്ങള്‍ വളര്‍ച്ചയുടെ വേഗത കുറച്ചു
ജൂലൈ-സെപ്റ്റംബർ പാദത്തിൽ ജി.ഡി.പി വളർച്ചാ നിരക്ക് 5.4 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു
2030 ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും, ജി.ഡി.പി $ 7 ട്രില്യണായി വര്‍ധിക്കുമെന്നും പ്രവചനം
ആഗോള ജി.ഡി.പിയിൽ ഇന്ത്യയുടെ പങ്ക് 4.5 ശതമാനമായി ഉയരും
കേരളം എവിടെ?, ഇന്ത്യയിലെ ഏറ്റവും സമ്പന്നവും ദരിദ്രവുമായ സംസ്ഥാനങ്ങളുടെ പട്ടിക പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാനമായ തെലങ്കാന മികച്ച സാമ്പത്തിക പ്രകടനമാണ് കാഴ്ചവെച്ചത്
പ്രവചനങ്ങള്‍ തൂത്തെറിഞ്ഞ് ഇന്ത്യന്‍ ജി.ഡി.പി; കഴിഞ്ഞവര്‍ഷം 8.2% വളര്‍ച്ചാക്കുതിപ്പ്, നാലാംപാദത്തില്‍ വീഴ്ച
ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്വ്യവസ്ഥ എന്ന നേട്ടം നിലനിറുത്തി; അമേരിക്കയും ബ്രിട്ടനും ചൈനയും ഏറെ പിന്നില്‍
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് 6.5% മാത്രം, 8.5 ശതമാനമെന്ന കണക്ക് തെറ്റെന്ന് രഘുറാം രാജന്
ഇടത്തരം വരുമാനക്കാർ തൊഴിലിനായി നെട്ടോട്ടമോടുന്നു
പ്രതിസന്ധിച്ചുഴിയില്‍ ആഗോള ട്രെന്‍ഡ്; മാറി നില്ക്കാന് ഇന്ത്യക്കും കഴിയില്ല
യു.എസ് സമ്പദ്വ്യവസ്ഥ പല മേഖലകളിലും ശക്തമായ പ്രകടനം കാഴ്ചവച്ചിട്ടും ജനുവരിയിലെ റീറ്റെയ്ല്‍ വില്‍പ്പന...
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ തിളങ്ങുമെന്ന് അമേരിക്കന്‍ ഏജന്‍സിയായ ഫിച്ച്; ചൈന തളരും
ചൈനയുടെ വളര്‍ച്ചാ അനുമാനം വെട്ടിത്താഴ്ത്തി
പ്രവചനങ്ങള്‍ കാറ്റില്‍പ്പറന്നു, ജി.ഡി.പിയില്‍ 8.4% വളര്‍ന്ന് ഇന്ത്യ; പക്ഷേ കണക്കുകളില്‍ നേട്ടവും കോട്ടവും
ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്വ്യവസ്ഥയെന്ന നേട്ടം നിലനിറുത്തി; ജപ്പാനും ബ്രിട്ടനുമടക്കം പല രാജ്യങ്ങളും...
ഇന്ത്യ തിളങ്ങുമെന്ന് ഐ.എം.എഫ്; വളര്‍ച്ചാപ്രതീക്ഷ കൂട്ടി; ലോകത്തെ അതിവേഗം വളരുന്ന സമ്പദ്ശക്തിയായും തുടരും
ചൈനയും അമേരിക്കയും തളരും; സൗദി അറേബ്യ കുതിച്ചുകയറും
ഇന്ത്യ വളരും 7%, കാത്തിരിക്കുന്നത് മൂന്നാമത്തെ വമ്പന്‍ സമ്പദ്ശക്തിയെന്ന പട്ടവും റെക്കോഡ് നേട്ടവും
ഗവേഷണ ഏജന്‍സികള്‍ പക്ഷേ കേന്ദ്രത്തിന്റെ വാദം തള്ളുന്നു; പ്രതീക്ഷിക്കുന്ന വളര്‍ച്ച 7 ശതമാനത്തില്‍ താഴെ മാത്രം
നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യ 7.3% വളര്‍ച്ച കൈവരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍
കാർഷിക മേഖലയുടെ വളർച്ച കുറയും
ജി.ഡി.പിയില്‍ 7.6% അപ്രതീക്ഷിത വളര്‍ച്ച; പ്രവചനങ്ങളെ കടത്തിവെട്ടി ഇന്ത്യൻ മുന്നേറ്റം
ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്വ്യവസ്ഥയായി തുടർന്ന് ഇന്ത്യ