Begin typing your search above and press return to search.
You Searched For "IndiGo"
ഇന്‍ഡിഗോയില്‍ ഇനി പ്രീമിയം ക്ലാസും, ലക്ഷ്യം വിമാനയാത്ര അനുഭവം മെച്ചപ്പെടുത്തല്‍
ഇക്കണോമി ക്ലാസിനൊപ്പം തന്നെയാകും പ്രീമിയം സീറ്റുകളും ഒരുക്കുക
ഈ വര്‍ഷം ഇതുവരെ ഇന്ത്യയിലെ വിമാന യാത്രക്കാര്‍ 11 കോടി; ഇന്‍ഡിഗോ മുന്നില്‍
സെപ്റ്റംബറില്‍ യാത്രക്കാരുടെ പരാതികളുടെ എണ്ണം 246, ഫ്ളൈറ്റ് സംബന്ധമായ പ്രശ്നങ്ങളാണ് പരാതികള്‍ക്ക് പ്രധാന കാരണം
വിമാനയാത്രയ്ക്ക് ഇനി ചെലവേറും: പുതിയ ചാര്‍ജുമായി എയര്‍ലൈന്‍ കമ്പനികള്‍
വ്യോമയാന ഇന്ധന വില വര്‍ധനയും രൂപയുടെ മൂല്യത്തകര്‍ച്ചയും ചെലവ് സമ്മര്‍ദ്ദം കൂട്ടി
വീണ്ടും ഓഹരി വിറ്റഴിച്ച് ഇന്‍ഡിഗോ പ്രൊമോട്ടര്‍മാര്‍; ഓഹരി 4% ഇടിവില്‍
ഗാംഗ്വാള്‍ കുടുംബത്തിന്റെ ഉടമസ്ഥാവകാശം ക്രമേണ കുറയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്ന് രാകേഷ് ഗാംഗ്വാള്‍ മുമ്പ് അറിയിച്ചിരുന്നു
മുംബൈയില്‍ നിന്ന് കൊച്ചിയിലേക്ക് 4,000 രൂപ: വിമാനടിക്കറ്റ് നിരക്കില്‍ വന്‍ കുറവ്
20,000 രൂപയില്‍ നിന്നാണ് നിരക്ക് കുത്തനെ താഴ്ന്നത്
ചരിത്രത്തിലെ ഏറ്റവും വലിയ വിമാന വാങ്ങൽ കരാറുമായി ഇൻഡിഗോ
കാത്തിരിക്കുന്നത് 1,000 പുതിയ വിമാനങ്ങള്‍
ഇന്‍ഡിഗോ ഓഹരികള്‍ വില്ക്കാന് ഗാംഗ്വാള്‍ കുടുംബം; പിന്നാലെ ഓഹരികള്‍ ഇടിഞ്ഞു
ഓഹരി വിറ്റഴിക്കലില്‍ 7,000 കോടി രൂപ വരെ കിട്ടുമെന്ന് പ്രതീക്ഷ
ഇന്‍ഡിഗോ 500 പുതിയ വിമാനങ്ങള്‍ വാങ്ങുന്നു; എയര്‍ ഇന്ത്യയേയും വെല്ലുന്ന ഓര്‍ഡര്‍
എയര്‍ ഇന്ത്യ ഈ വര്‍ഷമാദ്യം 470 വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നു
നഷ്ടത്തില്‍ നിന്ന് ലാഭത്തിലേക്ക് പറന്ന് ഇന്‍ഡിഗോ, ഓഹരി 17 ശതമാനം ഉയരാം
ഇന്ധന ചെലവ് കുറഞ്ഞതും ശേഷി വിനിയോഗം വര്‍ധിച്ചതും കൂടുതല്‍ വരുമാനം നേടാന്‍ സഹായിച്ചു
Latest News