Begin typing your search above and press return to search.
You Searched For "kerala financial crisis"
കുബേരാ... 1,249 കോടി രൂപ കൂടി വേണം! കടമെടുക്കാന്‍ വീണ്ടും കേരളം; വായ്പാ പരിധിയില്‍ ഇളവ് തേടി കേന്ദ്രത്തിന് മുന്നിലും
ഇതോടെ കേരളത്തിന്റെ ഇക്കൊല്ലത്തെ ആകെ കടം 29,247 കോടി രൂപയായി വര്‍ധിക്കും
കണക്കുവരട്ടെ, കേരളത്തിന്റെ കടമെടുപ്പില്‍ അനുമതി പിന്നീടെന്ന് കേന്ദ്രം; നവംബര്‍ കഴിഞ്ഞുള്ള ചെലവുകളില്‍ ആശങ്ക
1,000 കോടി രൂപ കൂടി നവംബര്‍ അഞ്ചിന് കേരളം കടമെടുക്കും, ഈ വര്‍ഷത്തെ മൊത്ത കടം 27,998 രൂപയിലേക്ക്
സി.എ.ജി പറഞ്ഞിട്ടെന്ത്, 1,500 കോടി കൂടി കടമെടുക്കുകയാണ് നമ്മള്; ഏഴു വര്‍ഷം കൊണ്ട് തിരിച്ചടക്കേണ്ടത് 1.36 ലക്ഷം കോടി!
കേരളം അടക്കമുള്ള 10 സംസ്ഥാനങ്ങള്‍ ഒക്ടോബര്‍ 29ന് 20,050 കോടി രൂപ കടമെടുക്കും
കേരളത്തിന്റെ ആഭ്യന്തര ഉത്പാദനം കൂടി, ചെലവ് കുറഞ്ഞു; പ്രധാന മേഖലകളില്‍ ഇനിയും പിന്നിലെന്നും സി.എ.ജി റിപ്പോര്‍ട്ട്
സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയിലേക്ക് കൂടുതല്‍ സംഭാവന നല്‍കുന്നത് സേവന മേഖലയാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു
ഡിസംബര്‍ വരെയുള്ളതും തീര്‍ന്നു, കേരളം ₹1,245 കോടി കടമെടുക്കും; 12 സംസ്ഥാനങ്ങളുടെ കടമെടുപ്പ് ₹19,942 കോടി
ഇതോടെ നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറുമാസത്തിലെ കേരളത്തിന്റെ കടം 25,453 കോടി രൂപയാകും
കേരളം മാത്രമല്ല, ഏഴ് സംസ്ഥാനങ്ങള്‍ കുബേര വഴി ചൊവ്വാഴ്ച കടമെടുക്കുന്നത് 13,790 കോടി രൂപ
6,000 കോടി രൂപ കടമെടുക്കുന്ന മഹാരാഷ്ട്രയാണ് കൂട്ടത്തില്‍ മുന്നില്‍
ഓണമുണ്ണാന്‍ പണമായി, 4,200 കോടി രൂപ കൂടി കടമെടുക്കാന്‍ അനുമതി: അവസാന മാസങ്ങളിലെ ചെലവുകളില്‍ ആശങ്ക
ഓണച്ചെലവുകള്‍ക്കായി സംസ്ഥാന സര്‍ക്കാരിന് 20,000 കോടി രൂപയോളം വേണ്ടി വരുമെന്നാണ് കണക്ക്
Latest News