You Searched For "midday update"
ഓഹരി വിപണി വീണ്ടും താഴ്ചയില്‍; വാഹന വില്പനയില് കുതിപ്പ്
വോഡഫാേണ്‍ ഐഡിയ ഓഹരി ഇന്ന് ഏഴു ശതമാനത്തോളം കയറി
ഉയര്‍ന്നു തുടങ്ങിയിട്ട് താഴ്ചയിലേക്ക് ഓഹരി വിപണി; റിയല്‍റ്റി ഓഹരികള്‍ ഇന്നും നേട്ടത്തില്‍
ഐ.ടി ഓഹരികള്‍ ഇന്നു താഴോട്ട്
ആശ്വാസ റാലി നിഫ്റ്റിയെ 19,000ലേക്ക് ഉയര്‍ത്തി; ശ്രീറാം ഫിനാന്‍സ് ഓഹരി 9 ശതമാനം കയറി
മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരു ശതമാനത്തിലധികം നേട്ടത്തിൽ
ഓഹരി വിപണി തിരുത്തലിൽ; നിഫ്റ്റി 19,000നു താഴെ; ആദ്യ മണിക്കൂറില്‍ നിക്ഷേപകര്‍ക്ക് നഷ്ടം ₹5 ലക്ഷം കോടി
ഫെബ്രുവരിക്കു ശേഷം ആദ്യമാണ് ഇത്രയും ദിവസം തുടർച്ചയായി നഷ്ടം കാണിക്കുന്നത്
ഓഹരി വിപണിയില്‍ ചാഞ്ചാട്ടം; ധനലക്ഷ്മി ബാങ്ക് ഓഹരി രാവിലെ എട്ട് ശതമാനം ഉയർന്നു
ഹിന്‍ഡാല്‍കോ, ടാറ്റാ സ്റ്റീല്‍, ജെ.എസ്.ഡബ്ള്യു സ്റ്റീല്‍, അദാനി പോര്‍ട്സ്, മൈന്‍ഡ്ട്രീ തുടങ്ങിയവ കയറ്റത്തില്‍
ഇന്ത്യൻ വിപണിയിൽ ഇന്നും ചാഞ്ചാട്ടം, ക്രൂഡ് ഓയിലും സ്വർണവും കയറ്റം തുടരുന്നു
എസ്.ടി.സി ഓഹരി ഇന്ന് നാലു ശതമാനം ഉയർന്നു
ഓഹരി വിപണി താഴോട്ട്; മെറ്റല്‍, റിയല്‍റ്റി മേഖലകള്‍ക്കു ക്ഷീണം
നല്ല റിസല്‍ട്ട് പ്രസിദ്ധീകരിച്ച ഇന്‍ഡസ് ഇന്‍ഡ് ബാങ്കും എല്‍.ടി മൈന്‍ഡ് ട്രീയും കോ ഫോര്‍ജും ഇന്നു രാവിലെ രണ്ടു...
ആഗോള വിപണിയുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരി വിപണി ഉയരങ്ങളില്‍
പ്രതീക്ഷിച്ചതിലും മികച്ച റിസല്‍ട്ടിനെ തുടര്‍ന്ന് എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഓഹരി ഒന്നര ശതമാനം ഉയര്‍ന്നു
ഓഹരി വിപണിയില്‍ ചാഞ്ചാട്ടം; ഡെൽറ്റ കോർപ് ഓഹരി 10 ശതമാനം ഇടിഞ്ഞു
ബാങ്ക്, ധനകാര്യ, റിയൽറ്റി ഓഹരികളും താഴ്ചയിൽ
രണ്ടു ദിവസത്തെ ഉയർച്ചയ്ക്ക് ശേഷം ഇന്ത്യൻ ഓഹരി വിപണി താഴ്ചയിലേക്ക്
ഐ.ടി സൂചിക ഇന്നും താഴ്ചയിൽ, ഇൻഫോസിസും എച്ച്.സി.എല്ലും ഇന്നു റിസൽട്ട് പ്രസിദ്ധീകരിക്കും
20,000നടുത്തേക്ക് നിഫ്റ്റി; ബാങ്ക് ഓഫ് ബറോഡ ആപ്പിനെ വിലക്കിയ ആര്.ബി.ഐ തീരുമാനം ഓഹരി വില താഴ്ത്തി
ഇന്നു റിസൽട്ട് വരാനിരിക്കെ ടി.സി.എസ് ഓഹരിയുടെ വില താഴ്ന്നു. പിന്നീടു കയറി.
തിരിച്ചു കയറി ഓഹരി സൂചികകള്‍; കല്യാണ്‍ ജൂവലേഴ്സ് ഏഴ് ശതമാനം കയറി
ഇന്നലെ ഇടിവ് നേരിട്ട അദാനി ഗ്രൂപ്പ് ഓഹരികള്‍ ഇന്ന് നേട്ടത്തിലേക്ക്