MRF
₹50,000 കോടി കടന്ന് എം.ആര്.എഫിന്റെ വിപണിമൂല്യം; ഓഹരി വിലയിലും റെക്കോഡ്
ലോകത്തെ ഏറ്റവുമധികം മൂല്യമുള്ള ടയര്‍ ബ്രാന്‍ഡുകളിലൊന്നാണ് എം.ആര്.എഫ്
കരുത്തുറ്റ ടയര്‍ ബ്രാന്‍ഡ്: ആഗോള വമ്പന്മാര്ക്കിടയില് മികച്ച നേട്ടവുമായി എം.ആര്.എഫ്
2022ല്‍ ബ്രിജ്സ്റ്റോണിനെ പിന്തള്ളിയ ശേഷം തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് എം.ആര്.എഫിന്റെ ഈ നേട്ടം
ഓഹരി വിപണിയില്‍ എം.ആര്.എഫിന്റെ ജൈത്രയാത്ര
ഓഹരിവില ഒരുലക്ഷം രൂപ കവിഞ്ഞു; കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ചത് 1690% ലാഭവിഹിതം, വില ഇനിയും മുന്നേറുമെന്ന് നിരീക്ഷകര്‍
63,000 ഭേദിച്ച് സെന്‍സെക്സ്; ഓഹരികളില്‍ ആവേശക്കുതിപ്പ്
നിഫ്റ്റി 18,700 കടന്നു; ബി.എസ്.ഇയുടെ മൂല്യം 290 ലക്ഷം കോടി രൂപയായി, റിയല്‍റ്റി ഓഹരികളില്‍ വന്‍ മുന്നേറ്റം, ഒരുലക്ഷം രൂപ...
ഏറ്റവും വിലയേറിയ ഓഹരി, ലാഭവിഹിതം പ്രഖ്യാപിച്ചത് 1,690 ശതമാനം
എം.ആര്.എഫ് വരുമാനം 10 ശതമാനം വര്‍ധിച്ചു, ആദായത്തില്‍ 161.93 ശതമാനം വര്‍ധനവ്
അറ്റാദായത്തില്‍ ഇടിവ്, ലാഭവിഹിതം പ്രഖ്യാപിച്ച് എംആര്‍എഫ്
ഉല്‍പ്പാദനച്ചെലവ് ഉയര്‍ന്നതും വിതരണ ശൃംഖലയിലെ തടസങ്ങളും തിരിച്ചടിയായി
എംആര്‍എഫിന്റെ ഏകീകൃത ലാഭത്തില്‍ 25 ശതമാനം ഇടിവ്
123.6 കോടി രൂപയാണ് ജൂണ്‍ പാദത്തില്‍ ടയര്‍ നിര്‍മാതാക്കള്‍ രേഖപ്പെടുത്തിയ ഏകീകൃത ലാഭം
അറ്റാദായത്തില്‍ 51 ശതമാനത്തിന്റെ ഇടിവ്, ലാഭവിഹിതം പ്രഖ്യാപിച്ച് എംആര്‍എഫ്
2021-22 സാമ്പത്തിക വര്‍ഷം ആകെ വരുമാനം 19.7 ശതമാനം ഉയര്‍ന്ന് 19,304.43 കോടി രൂപയിലെത്തി
എംആര്‍എഫ് അടക്കമുള്ള ടയര്‍ കമ്പനികളില്‍ സിസിഐ റെയ്ഡ്
മുംബൈയിലെ സിയറ്റ് ആസ്ഥാനം, ചെന്നൈയിലെ എംആര്‍എഫ് ഓഫീസ്, ഗുരുഗ്രാമിലെ അപ്പോളോ ടയേഴ്സ് ഓഫീസ് എന്നിവിടങ്ങളിലാണ്...
എംആര്‍എഫിന്റെ അറ്റാദായത്തില്‍ 71 ശതമാനം ഇടിവ്
മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 512 കോടി രൂപയായിരുന്നു അറ്റാദായം.
എംആര്‍എഫിന്റെ ലാഭത്തില്‍ 54 ശതമാനം ഇടിവ്
ഓഹരി ഉടമകള്‍ക്ക് ഡിസംബര്‍ മൂന്നിന് ശേഷം കമ്പനി ഇടക്കാല ഡിവിഡന്റ് നല്‍കും.