Paytm - Page 3
850 കോടിയുടെ ഓഹരി തിരികെ വാങ്ങല്‍ പൂര്‍ത്തിയാക്കി പേറ്റിഎം
ശരാശരി 545.93 രൂപ നിരക്കില്‍ 1.55 കോടി ഓഹരികളാണ് പേറ്റിഎം വാങ്ങിയത്
പേടിഎമ്മിലെ ഓഹരികള്‍ വിറ്റൊഴിച്ച് അലിബാബ
ഓഹരികള്‍ ഇടിഞ്ഞത് 7 ശതമാനത്തിലധികം. ജനുവരിയിലും 3.1 ശതമാനം ഓഹരികള്‍ അലിബാബ വിറ്റിരുന്നു
ഡിസംബര്‍ പാദത്തില്‍ 392 കോടി രൂപ നഷ്ടവുമായി പെയ്ടീഎം
വരുമാനം 42 ശതമാനം ഉയര്‍ന്ന് 2062.2 കോടി രൂപയായി
പേയ്റ്റിഎമ്മില് പണമിടപാടുകള്‍ കൂടുതല്‍ എളുപ്പത്തില്‍
ഇതുവരെ ആര്‍ബിഐയുടെ തത്വത്തിലുള്ള അംഗീകാരത്തിന് കീഴിലാണ് ഈ പ്രവര്‍ത്തനം നടത്തിയത്
പേടിഎം ഓഹരി; അലിബാബ വിറ്റപ്പോള്‍ മോര്ഗന് സ്റ്റാന്‍ലി വാങ്ങി
മോര്ഗന് സ്റ്റാന്‍ലിക്ക് പുറമെ യുഎസ് ആസ്ഥാനമായ ഗിസല്ലോ മാസ്റ്റര്‍ ഫണ്ടും പേടിഎമ്മില്‍ നിക്ഷേപം നടത്തി
പേടിഎമ്മിന് തിരിച്ചടി, അലിബാബ വിറ്റത് 3.1 ശതമാനം ഓഹരികള്‍
പേടിഎമ്മില്‍ അലിബാബയ്ക്ക് 6.26 ശതമാനം ഓഹരികളാണ് ഉണ്ടായിരുന്നത്
ഒരു ദിവസം ഗൂഗിള്‍ പേ ഉപയോഗിച്ച് എത്ര രൂപ വരെ ചെലവാക്കാം
ബാങ്കുകളും യുപിഐ ആപ്ലിക്കേഷനുകളും അനുസരിച്ച് നിങ്ങള്‍ക്ക് ചെലവഴിക്കാന്‍ സാധിക്കുന്ന തുകയിലും ഇടപാടുകളുടെ എണ്ണത്തിലും...
കെ.എസ്.ആര്.ടി.സി ഡിജിറ്റല്‍ പേ പദ്ധതി പ്രഖ്യാപനം മാറ്റി
പണമെത്തിയോ എന്ന കാര്യത്തില്‍ കണ്ടക്ടര്‍മാര്‍ ഉറപ്പു വരുത്തിയില്ലെങ്കില്‍ സ്വന്തം കീശയില്‍ നിന്നും പണം നല്‍കേണ്ട അവസ്ഥ...
2.5 ട്രില്യണ്‍ രൂപ പോയ വഴി; നഷ്ടം നേരിടുന്ന ന്യൂജെന്‍ ഓഹരികള്‍
വിപണി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ പോലും ഭൂരിഭാഗം ന്യൂജെന്‍ കമ്പനി നിക്ഷേപകര്‍ക്കും സന്തോഷിക്കാനുള്ള വക ഉണ്ടായില്ല. ...
പേടിഎം ഓഹരി തിരികെ വാങ്ങല്‍ ചെറുകിട നിക്ഷേപകര്‍ക്ക് ഗുണം ചെയ്യുമോ ?
ഓഹരികള്‍ തിരികെ വാങ്ങാന്‍ ഓപ്പണ്‍ മാര്‍ക്കറ്റ് രീതി സ്വീകരിച്ചതില്‍ നിക്ഷേപകര്‍ സംതൃപ്തരല്ല. ഓഹരിവില ഉയര്‍ത്തി...
ഒരു ദിവസം യുപിഐ ഉപയോഗിച്ച് എത്ര രൂപ വരെ ചെലവാക്കാം ?
ബാങ്കുകളും യുപിഐ ആപ്ലിക്കേഷനുകളും അനുസരിച്ച് നിങ്ങള്‍ക്ക് ചെലവഴിക്കാന്‍ സാധിക്കുന്ന തുകയിലും ഇടപാടുകളുടെ എണ്ണത്തിലും...
ന്യൂജെന്‍ ഐപിഒ കൊട്ടിഘോഷങ്ങളുടെ നഷ്ടം 3 ലക്ഷം കോടിയിലധികം
ലോക്ക്-ഇന്‍ കാലാവധി കഴിഞ്ഞപ്പോള്‍ ആങ്കര്‍ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും ഉയര്‍ന്ന വാല്യുവേഷനുമാണ് ഈ കമ്പനികള്‍ക്ക്...