You Searched For "price hike"
എംസിഎക്സില്‍ വില മെച്ചപ്പെടുത്തി സ്വര്‍ണം, കേരളത്തില്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില
ദേശീയ തലത്തില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 47,770 രൂപ.
പുതുവത്സരത്തില്‍ കാറുകളുടെ വില ഉയര്‍ത്താന്‍ പ്രമുഖ ബ്രാന്‍ഡുകള്‍
മാരുതി സുസുക്കി ഉള്‍പ്പടെയുള്ള കമ്പനികള്‍ വില ഉയര്‍ത്തും
വില കൂടി, ഉപഭോഗവും; 12.6 ശതമാനം വളര്‍ച്ച നേടി എഫ്എംസിജി വിപണി
വിലക്കയറ്റവും നഗരമേഖലയില്‍ ഉപഭോഗം കൂടിയതുമാണ് എഫ്എംസിജി മേഖലയുടെ വളര്‍ച്ചയ്ക്ക് കാരണമായത്
ഫോണ്‍വിളികള്‍ക്ക് ചെലവേറും, നിരക്ക് ഉയര്‍ത്തി വോഡാഫോണ്‍ ഐഡിയയും
പുതിയ നിരക്കുകള്‍ നവംബര്‍ 26 മുതല്‍
3 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍ കുരുമുളക്, ഇനിയും കൂടിയേക്കും
വില ഉയരുന്നത് കുരുമുളകിൻ്റെ ഇറക്കുമതി വര്‍ധിപ്പിച്ചേക്കും.
കേരളത്തിലെ സ്വര്‍ണവില 37000 രൂപയ്ക്കടുത്തെത്തി; ഇനിയും ഉയരുമോ?
സ്വര്‍ണവിലയിലെ ഈ മാസത്തെ കയറ്റം തുടരുന്നു. വലിയൊരു ചാഞ്ചാട്ടം ഉണ്ടാകുമോ? വിപണി വിദഗ്ധര്‍ പറയുന്നതിങ്ങനെ.
പെട്രോളില്‍ കലര്‍ത്തുന്ന എഥനോളിന്റെ വില വര്‍ധിപ്പിച്ച് കേന്ദ്രം
സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയ്ക്കാണ് എണ്ണക്കമ്പനികള്‍ എഥനോള്‍ വാങ്ങുന്നത്.
മരുന്നുകളുടെ വില വര്‍ധിച്ചേക്കും, കേന്ദ്രത്തെ സമീപിച്ച് ഫാര്‍മാ കമ്പനികള്‍
20 ശതമാനം വരെ വില വര്‍ധിപ്പിക്കാന്‍ അനുവധിക്കണമെന്നാണ് കമ്പനികളുടെ ആവശ്യം
വീണ്ടും ടയര്‍വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങി കമ്പനികള്‍; മനപ്പൂർവം വില ഉയർത്തുന്നതായി ആരോപണം
വില വര്‍ധനവിന് പിന്നില്‍ ടയര്‍ കമ്പനികളുടെ സംഘടനയായ ആത്മ ആണെന്നാണ് കേരള ടയര്‍ ഡീലേഴ്സ് അസോസിയേഷൻ്റെ ആരോപണം
ഡിമാന്‍ഡ് ഉയരുന്നു; കഴിഞ്ഞ വര്‍ഷത്തെക്കാള്‍ പലമടങ്ങ് വര്‍ധിച്ച് സ്വര്‍ണ ഇറക്കുമതി
ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ തുടരുന്നു. സ്വര്‍ണാഭരണ കയറ്റുമതിയും ഉയര്‍ന്നു.
ഇന്ധനവില; ഡീസലിന് മൂന്നാഴ്ചക്കിടെ കൂടിയത് ആറ് രൂപയോളം, ഇനിയും കൂടും
തിരുവനന്തപുരത്ത് ഡീസല്‍ വില 101 കടന്നു.
പാചക എണ്ണ വില ഇനിയും ഉയര്‍ന്നേക്കും, കാരണമിതാണ്
ഭഷ്യ എണ്ണയുടെ കാര്യത്തില്‍ വലിയ തോതില്‍ ഇറക്കുമതിയെ ആശ്രയിക്കുന്നതാണ് രാജ്യത്തിന് തിരിച്ചടിയാകുന്നത്