You Searched For "price hike"
തുടര്‍ച്ചയായി രണ്ടാം ദിവസവും കേരളത്തിലെ സ്വര്‍ണവിലയില്‍ വര്‍ധന
ദേശീയ വിപണിയിലും സ്വര്‍ണവില ഉയരത്തില്‍.
പെപ്സിയുടെ വില ഉയരും
കോവിഡ് സാഹചര്യം പ്രതിസന്ധിയിലാക്കിയെന്ന് കമ്പനി
നിര്‍മാണ സാമഗ്രികള്‍ക്ക് തീ വില; റിയല്‍ എസ്റ്റേറ്റ് മേഖല പ്രതിസന്ധിയില്‍!
നിര്‍മാണ സാമഗ്രികളുടെ വില അനിയന്ത്രിതമായി ഉയരുന്നു. വ്യവസായ പ്രവര്‍ത്തനങ്ങള്‍ സജീവമായിട്ടും റിയല്‍ എസ്റ്റേറ്റ് രംഗത്തെ...
62 ശതമാനം വിലവര്‍ധന; പെട്രോള്‍ വില ഭയന്ന് സിഎന്‍ജിയിലേക്കും മാറാനാകില്ല!
2019 ന് ശേഷമുള്ള വലിയ വര്‍ധന. പ്രകൃതി വാതക നിരക്കുകള്‍ ഇനിയും ഉയര്‍ന്നേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍.
വീണ്ടും വില വര്‍ധിപ്പിക്കാന്‍ ടൊയോട്ട
കഴിഞ്ഞ ഏപ്രിലില്‍ ടൊയോട്ട എല്ലാ മോഡലുകളുടെയും വില വര്‍ധിപ്പിച്ചിരുന്നു. ടൊയോട്ടക്ക് പുറമെ ടാറ്റ കാറുകള്‍ക്കും വില...
ക്രൂഡ് വില 90 ഡോളറിലേക്ക്, പെട്രോള്‍-ഡീസല്‍ വില ഇനിയും കൂടും
രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ഇനം ക്രൂഡ് ഓയ്ല്‍ വില അടുത്തുതന്നെ 90 ഡോളറിലെത്തുമെന്ന് അനുമാനം
സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു
പവന് 120 രൂപ വര്‍ധിച്ച് 34,680 രൂപയായി
ടാറ്റ മോട്ടോഴ്സ് വാണിജ്യ വാഹനങ്ങളുടെ വില ഉയര്‍ത്തുന്നു, കാരണമിതാണ്
ഒക്ടോബര്‍ ഒന്നുമുതല്‍ വില വര്‍ധനവ് പ്രാബല്യത്തില്‍ വരും
ഈ മോഡലുകളുടെ വില വര്‍ധിപ്പിച്ച് മാരുതിയും ഫോക്സ്വാഗനും
ജനപ്രിയ മോഡലുകളുടെ വിലയാണ് സെപ്റ്റംബര്‍ ഒന്നുമുതല്‍ മാറ്റം വരുത്തിയിരിക്കുന്നത്.
മാരുതിയുടെ വില വര്‍ധന സെപ്റ്റംബര്‍ ഒന്ന് മുതല്‍; ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം
ഈ സാമ്പത്തിക വര്‍ഷം ഇത് മൂന്നാം തവണയാണ് മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കുന്നത്
സ്വര്‍ണവില രണ്ട് ദിവസം കൊണ്ട് കൂടിയത് പവന് 300 രൂപ
ഇന്ന് 140 രൂപ വര്‍ധിച്ച് 35,520 രൂപയായി.
രാജ്യത്ത് പഞ്ചസാരയുടെ വില വര്‍ധിച്ചേക്കും, കാരണമിതാണ്
സാമ്പത്തിക കാര്യങ്ങളുടെ കാബിനറ്റ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം