You Searched For "price hike"
റബ്ബര്‍ വില ഇനിയുമുയരും; കാരണമിതാണ്..
ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് നേട്ടമാകുമെന്നും എഎന്‍ആര്‍പിസിയുടെ റബ്ബര്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
സ്വര്‍ണവില വീണ്ടും വര്‍ധനവില്‍; ആഗോള ഘടകങ്ങള്‍ വിലയില്‍ പ്രതിഫലിച്ചു
കേരളത്തില്‍ പവന് 35440 രൂപയായി.
ചിങ്ങം ഒന്നിന് കേരളത്തില്‍ സ്വര്‍ണവില വര്‍ധന!
കഴിഞ്ഞ മൂന്നു ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില പവന് 160 രൂപ വര്‍ധിച്ചു.
നിര്‍മാണ സാമഗ്രികളുടെ വില വര്‍ധനവ്; സ്ക്വയര്‍ ഫീറ്റിന് 1000 രൂപയോളം വര്‍ധിക്കും
ഫ്ളാറ്റ്, വീട് നിര്‍മാണത്തിന് ചെലവേറുന്നു. കേരളത്തിലെ പ്രമുഖ നിര്‍മാതാക്കള്‍ പ്രതികരിക്കുന്നു.
സ്വര്‍ണവില വീണ്ടും പവന് 36000 കടന്നു
ഈ മാസം ഇതുവരെ ഉയര്‍ന്നത് 800 രൂപയാണ്.
വീണ്ടും വര്‍ധന: പെട്രോള്‍ വില കൂട്ടി, ഡീസല്‍വില കുറച്ചു
രണ്ട് മാസത്തിനിടെ ആദ്യമായാണ് ഡീസല്‍ വില കുറയുന്നത്
തീപിടിച്ച് ഇന്ധന വില; കേരളത്തില്‍ 102 രൂപയും കടന്ന് പെട്രോള്‍
തിരുവനന്തപുരത്ത് 102 രൂപയും കോഴിക്കോട് 101 ഉം കൊച്ചിയില്‍ 100 രൂപയും പിന്നിട്ട് പെട്രോള്‍. ഡീസലിനും വില വര്‍ധനവ്.
വിലക്കയറ്റം തിരിച്ചടിയാകുന്നു: ബേക്കറി മേഖല പ്രതിസന്ധിയില്‍
പാംഓയില്‍ വില കുത്തനെ വര്‍ധിച്ചത് ബേക്കറി ഉല്‍പ്പന്നങ്ങളുടെ നിര്‍മാണ ചെലവിനെ കാര്യമായി ബാധിച്ചിട്ടുണ്ട്
ഇന്നും ഇന്ധനവില കൂട്ടി: ഈ മാസം വര്‍ധിപ്പിച്ചത് 17 തവണ
ആറ് മാസത്തിനിടെ 58 ാം തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്
ഇന്നും ഇന്ധനവില വര്‍ധന: ഈ മാസം 14-ാം തവണ
11 സംസ്ഥാന - കേന്ദ്രഭരണ പ്രദേശങ്ങളില്‍ പെട്രോള്‍ വില ലിറ്ററിന് 100 കടന്നു
മാരുതിയുടെ വിലവര്‍ധന ജുലായ് ഒന്നുമുതല്‍
ഇന്‍പുട്ട് ചെലവുകള്‍ വര്‍ധിച്ചതാണ് വാഹനങ്ങളുടെ വില ഉയര്‍ത്താന്‍ കാരണമായതെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു
ഇന്നും വില വര്‍ധന: റൊണാള്‍ഡോയോട് പെട്രോള്‍ കുപ്പി എടുത്തുമാറ്റാന്‍ പറഞ്ഞ് ജനം
ബംഗളൂരുവില്‍ പെട്രോള്‍ വില ആദ്യമായി നൂറു കടന്നു