Rakesh Jhunjhunwala - Page 5
ഈ ജുന്‍ജുന്‍വാല സ്റ്റോക്കിന് 102 രൂപവരെ വിലയിടിഞ്ഞു, വാങ്ങലുകാര്‍ക്ക് അവസരമെന്ന് വിദഗ്ധര്‍
147-170 രൂപയോളം ഓഹരി വില ഉയര്‍ന്നേക്കാമെന്നും പ്രവചനങ്ങള്‍.
സ്റ്റാര്‍ഹെല്‍ത്ത് ഐപിഓയ്ക്കും വന്‍ തിരിച്ചടി; മൂന്നാം ദിവസവും മരവിപ്പ്
ജുന്‍ജുന്‍വാലയ്ക്ക് പിന്തുണയുള്ള കമ്പനിയിലേക്ക് മൂച്വല്‍ ഫണ്ടുകള്‍ക്ക് തീരെ താല്പര്യമില്ല.
ഈ രാകേഷ് ജുന്‍ജുന്‍വാല ഓഹരി ഒരു മാസത്തിനിടെ ഉയര്‍ന്നത് 10 ശതമാനത്തിലധികം
ലോംഗ് ടേം നിക്ഷേപങ്ങളില്‍ താല്പര്യമുള്ളവര്ക്ക് വിദഗ്ധര്‍ 'ബുള്ളിഷ്' എന്ന് വിശേഷിപ്പിക്കുന്ന ഓഹരിയുടെ വിശദാംശങ്ങളിതാണ്.
ജുന്‍ജുന്‍വാലയുടെ ആകാശ എയര്‍ വിമാനക്കമ്പനി; ഒറ്റനോട്ടത്തില്‍ അറിയാന്‍ 5 കാര്യങ്ങള്‍
ആകാശ എയറിനായി 72 ബോയിംഗ് 737 മാക്സ് വിമാനങ്ങളുടെ ഒരു വലിയ ഓര്‍ഡര്‍ നല്‍കിയിരിക്കുകയാണ് ജുന്‍ജുന്‍വാല, എന്‍ജിനുകളും...
ഉടന്‍ പറക്കാനൊരുങ്ങി ജുന്‍ജുന്‍വാലയുടെ 'ആകാശ എയര്‍'!
രാകേഷ് ജുന്‍ജുന്‍വാലയുടെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനി 72, 737 മാക്സ് വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്കി.
100 രൂപയില്‍ താഴെയുള്ള ഈ ജുന്‍ജുന്‍വാല സ്റ്റോക്കാണ് താരം !
കേരളത്തില്‍ നിന്നുള്ള ബാങ്കിംഗ് സ്റ്റോക്ക് നിര്‍ദേശിച്ച് വിദഗ്ധര്‍.
ജുന്‍ജുന്‍വാല കൈവശം വച്ചിരിക്കുന്ന ഈ ബാങ്കിംഗ് സ്റ്റോക്ക് 'ബുള്ളിഷ്' എന്ന് നിരീക്ഷകര്‍
102 രൂപ വിലയുള്ള സ്റ്റോക്ക് ഇക്കഴിഞ്ഞ പാദത്തില്‍ കാഴ്ചവച്ചത് മികച്ച പ്രകടനം.
മുഹൂര്‍ത്ത വ്യാപാരം; ജുന്‍ജുന്‍വാലയ്ക്ക് ഈ 5 ഓഹരികള്‍ നല്‍കിയത് 101 കോടി രൂപയുടെ നേട്ടം
'ബിഗ് ബുള്ളി'-ന് നേട്ടം നല്കിയ അഞ്ച് പോര്‍ട്ട്ഫോളിയോ സ്റ്റോക്കുകളേതെന്ന് കാണാം.
ജുന്‍ജുന്‍വാലയും ഡോളിഖന്നയും കചോലിയയും സെപ്റ്റംബറില്‍ വാങ്ങിക്കൂട്ടിയ ഓഹരികള്‍
രാകേഷ് ജുന്‍ജുന്‍വാല ഉള്‍പ്പെടെ പ്രമുഖ നിക്ഷേപകര്‍ ചില ഓഹരികളില്‍ പുതുതായി നിക്ഷേപം നടത്തി, ചിലത് ക്രമീകരിച്ചു, അറിയാം.
ജുന്‍ജുന്‍വാല പുതുതായി വാങ്ങിയ ഓഹരി ഒരു വര്‍ഷത്തിനുള്ളില്‍ കൈവരിച്ചത് 225% നേട്ടം
ഈ റിയല്‍റ്റി സ്റ്റോക്കിന് വില 160 രൂപയെക്കാള്‍ താഴെ.
ജുന്‍ജുന്‍വാല സെപ്റ്റംബര്‍ പാദത്തില്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയ 4 കമ്പനികള്‍ ഇവയാണ് !
ഫെഡറല്‍ ബാങ്കുള്‍പ്പെടെയുള്ള സ്റ്റോക്കുകളിലെ വര്‍ധിപ്പിച്ച വിഹിതം കാണാം.
കേരളത്തില്‍ നിന്നുള്ള ഈ കമ്പനിയില്‍ ഓഹരികള്‍ വര്‍ധിപ്പിച്ച് ജുന്‍ജുന്‍വാല!
ഓഹരിവില 105 രൂപയില്‍ താഴെ.