State Bank of India - Page 14
ഹെല്‍ത്ത് കെയര്‍ രംഗത്തെ സംരംഭകനാണോ, നിങ്ങള്‍ക്കായിതാ എസ് ബി ഐയുടെ പുതിയ ബിസിനസ് ലോണ്‍
ആരോഗ്യം ഹെല്‍ത്ത്കെയര്‍ ബിസിനസ് ലോണുമായി എസ്ബിഐ
ശമ്പളക്കാര്‍ക്കും അല്ലാത്തവര്‍ക്കും ഈടില്ലാത്ത എസ്ബിഐ വായ്പ; വിശദാംശങ്ങളറിയാം
കവച് സ്കീമിന് കീഴില്‍ 25000 രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെയാണ് വായ്പ അനുവദിക്കുക.
എസ്ബിഐ ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങളും ആപ്പും മുടങ്ങും
ജൂണ്‍ 20 ഞായറാഴ്ചയാണ് ഈ സമയത്ത് പ്രവര്‍ത്തനം മുടങ്ങുക.
കോവിഡ് മൂന്നാംതരംഗം തീവ്രമായിരിക്കും: മുന്നറിയിപ്പുമായി എസ് ബി ഐ റിപ്പോര്‍ട്ട്
കോവിഡ് മൂന്നാംതരംഗം തീവ്രമായിരിക്കുമെന്ന മുന്നറിയിപ്പുമായി എസ് ബി ഐ റിപ്പോര്‍ട്ട്
കാനറാ ബാങ്കും എസ്ബിഐയുമുള്പ്പെടെ താന്‍ നിക്ഷേപം നടത്തിയിട്ടുള്ള ഓഹരികള്‍ ഇവയാണ്; ജുന്‍ജുന്‍വാല പറയുന്നു
രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ രാകേഷ് ജുന്‍ജുന്‍വാല നിക്ഷേപം നടത്തുന്നതിനു പിന്നിലൊരു കാരണമുണ്ട്. അദ്ദേഹം...
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: അറ്റാദായത്തില്‍ 80 ശതമാനം വര്‍ധന
മാര്‍ച്ചില്‍ അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാം ത്രൈമാസത്തില്‍ എസ് ബി ഐയുടെ അറ്റാദായം 6,450.75 കോടി രൂപ
എസ്ബിഐയുടെ ഏത് ശാഖയില്‍ നിന്നും ഒരു ലക്ഷം വരെ പിന്‍വലിക്കാം; വിശദാംശങ്ങളറിയാം
നേരത്തേ ഇത് 50,000 രൂപയായിരുന്നു. വിത്ഡ്രോവല്‍ ഫോം ഉപയോഗിച്ച് പിന്‍വലിക്കുന്ന തുകയുടെ പരിധിയും ഉയര്‍ത്തി. പ്രവര്‍ത്തന...
കമ്പനികളുടെ മൂല്യത്തില്‍ 1.13 ലക്ഷം കോടിയുടെ ഇടിവ്
നേട്ടമുണ്ടാക്കിയത് റിലയന്‍സും എസ്ബിഐയും മാത്രം
പത്മകുമാര്‍ എം നായര്‍ 'ബാഡ്' ബാങ്ക് സിഇഒ ആകും
കിട്ടാക്കടം പിരിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ 'ബാഡ്' ബാങ്ക് രൂപകരിക്കുന്നത്
ശ്രദ്ധിക്കുക, എസ്ബിഐ ഡിജിറ്റല്‍ സേവനങ്ങള്‍ ഇന്നു രാത്രിയില്‍ ലഭ്യമായേക്കില്ല
എസ്ബിഐ ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ ഇന്ന് രാത്രി ഏഴ് മണി മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ 1.45 വരെ ലഭ്യമായേക്കില്ല.
ഭവന വായ്പ പലിശ നിരക്ക് കുറച്ച് എസ്ബിഐ; പുതിയ നിരക്ക് ഇങ്ങനെ
മിനിമം ഭവന വായ്പ പലിശ നിരക്ക് 6.95 ശതമാനത്തില്‍നിന്ന് 6.70 ആയാണ് വെട്ടിക്കുറച്ചത്
സീറോ ബാലന്‍സ് അക്കൗണ്ടുകാരെ പിഴിഞ്ഞ് ബാങ്കുകള്‍; നേടിയത് 300 കോടി
സര്‍വീസ് ചാര്‍ജിന്റെ പേരില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം ബാങ്കുകള്‍ സാധാരണക്കാരില്‍ നിന്നും നേടിയത് കോടികള്‍. കണക്കുകള്‍ ഇങ്ങനെ.