State Bank of India - Page 5
എ. ഭുവനേശ്വരി എസ്.ബി.ഐയുടെ പുതിയ കേരളാ സി.ജി.എം
30 വർഷത്തെ നേതൃത്വ മികവ്
12,000 എസ്.ബി.ഐ ജീവനക്കാരുടെ വിവരങ്ങള്‍ ടെലിഗ്രാം ചാനല്‍ വഴി ചോര്‍ന്നു
ഉപയോക്താക്കളുടെ സാമ്പത്തിക വിവരങ്ങളുടെ സുരക്ഷയും ഇപ്പോള്‍ ആശങ്കയിൽ
എസ്.ബി.ഐയുടെ യോനോ ആപ്പില്‍ ഇനി യു.പി.ഐയും
എസ്.ബി.ഐയുടെയും മറ്റ് ബാങ്കുകളുടെയും ഉപയോക്താക്കള്‍ക്ക് സേവനം നല്കുന്ന ഐ.സി.സി.ഡബ്ല്യു സൗകര്യങ്ങളും എസ്.ബി.ഐ ആരംഭിച്ചു
റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായി എസ്.ബി.ഐ എം.ഡി സ്വാമിനാഥന് ജാനകിരാമനെ നിയമിച്ചു
മൂന്ന് വര്‍ഷത്തേക്കാണ് നിയമനം
എസ്.ബി.ഐ 2023-24ല്‍ 50,000 കോടി രൂപ സമാഹരിക്കും
മുന്‍ വര്‍ഷം 38,850 കോടി രൂപ സമാഹരിച്ചിരുന്നു
യു.പി.ഐയില്‍ ക്രെഡിറ്റ് കാര്‍ഡും ചേര്‍ക്കാം, എളുപ്പമാര്‍ഗം ഇതാ
ഫോണ്‍പേയില്‍ മാത്രം ഇതിനകം രണ്ടുലക്ഷത്തോളം റൂപേ ക്രെഡിറ്റ് കാര്‍ഡുകള്‍ ബന്ധിപ്പിക്കപ്പെട്ട് കഴിഞ്ഞു
കൈ നിറയെ, മനം നിറയെ! ഒരുലക്ഷം കോടി ലാഭവിഹിതവുമായി പൊതുമേഖലാ കമ്പനികള്‍
61,000 കോടിയും നേടുന്നത് കേന്ദ്രസര്‍ക്കാര്‍
പ്രവചനങ്ങളെയും മറികടന്ന് ഇന്ത്യ; ജി.ഡി.പിയില്‍ കഴിഞ്ഞവർഷം 7.2% വളര്‍ച്ച
ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ് വ്യവസ്ഥയെന്ന നേട്ടം നിലനിര്‍ത്തി; നാലാംപാദ വളര്‍ച്ച 6.1%
ഇന്ത്യക്കാര്‍ക്കിഷ്ടം യു.പി.ഐ; എ.ടി.എമ്മില്‍ പോകുന്നത് കുറച്ചു
കേരളത്തില്‍ ശരാശരി യു.പി.ഐ ഇടപാട് 1600-1800 രൂപ; യു.പി.ഐ ഉപയോഗം ഏറ്റവും കൂടുതല്‍ ഗ്രാമങ്ങളിലും അര്‍ദ്ധനഗരങ്ങളിലും
രണ്ടായിരം രൂപ നോട്ടുകള്‍ മാറാന്‍ ഐ.ഡി പ്രൂഫ് വേണോ?
2,000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കുന്നതു സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ ഇപ്പോഴും സംശയങ്ങള്‍
85,000 കോടി നഷ്ടത്തില്‍ നിന്ന് ഒരുലക്ഷം കോടി ലാഭത്തിലേക്ക് പൊതുമേഖലാ ബാങ്കുകള്‍
ഏറ്റവും ഉയര്‍ന്ന ലാഭം എസ്.ബി.ഐക്ക്; ലാഭ വളര്‍ച്ചയില്‍ മുന്നില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര
ലാഭക്കുതിപ്പില്‍ റിലയന്‍സിന് പിന്നിലായി രണ്ടാംസ്ഥാനത്ത് എസ്.ബി.ഐ
കഴിഞ്ഞവര്‍ഷം എസ്.ബി.ഐയുടെ മൊത്തലാഭം ₹50,000 കോടി കടന്നിരുന്നു