You Searched For "telecom industry"
റീചാര്‍ജ് നിരക്ക് 57 ശതമാനം ഉയര്‍ത്തി എയര്‍ടെല്‍
രാജ്യത്തെ ഏഴ് സര്‍ക്കിളുകളില്‍ 99 രൂപയുടെ കുറഞ്ഞ റീചാര്‍ജ് പ്ലാന്‍ എയര്‍ടെല്‍ റദ്ദാക്കി
രാജ്യത്ത് മൊബൈല്‍ കണക്ഷനുകളുടെ പകുതിയിലധികവും 5ജി ആകും; ഇനി അധികനാള്‍ വേണ്ട
2028 അവസാനത്തോടെ ആഗോളതലത്തില്‍ അഞ്ച് ബില്യണ്‍ 5ജി സബ്സ്ക്രിപ്ഷനുകള്‍ ഉണ്ടാകും. ഇത് എല്ലാ സബ്സ്ക്രിപ്ഷനുകളുടെയും 55...
ടെലികോം കമ്പനികളുടെ നിരക്ക് ഉയര്‍ത്തല്‍, ഇന്ത്യ രണ്ടാമത്
സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ രാജ്യത്തെ ടെലികോം കമ്പനികള്‍ 20-25 ശതമാനം നിരക്ക് വര്‍ധനവാണ് നടപ്പാക്കിയത്....
മൊബൈല്‍ തട്ടിപ്പുകള്‍ക്ക് പൂട്ടിടാന്‍ കേന്ദ്രം, ഐഎംഇഐ രജിസ്റ്റര്‍ ചെയ്യണം
2023 മുതല്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന എല്ലാ മൊബൈല്‍ ഫോണുകള്‍ക്കും രജിസ്ട്രേഷന് നിര്‍ബന്ധം. ഇറക്കുമതി ചെയ്യുന്ന...
ഫോണ്‍-ഇന്റര്‍നെറ്റ് കോളുകളില്‍ ഇനി പേര് തെളിയും, ടെലികോം ബില്ലില്‍ ട്രൂകോളറിന് സമാനമായ സേവനവും
തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഒരു വര്‍ഷം തടവും 50,000 രൂപ പിഴയും
ഇന്റര്‍നെറ്റ് കോളിംഗിന് പണം ഈടാക്കുമോ ? വാട്സാപ്പ് അടക്കമുള്ള ആപ്പുകള്‍ക്ക് ടെലികോം ലൈസന്‍സ്
കരട് ബില്ലില്‍ ഒടിടിയെ ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങളുടെ ഭാഗമാക്കി
5ജി അങ്ങനൊന്നും കിട്ടില്ല, നഗരങ്ങളെ നെറ്റ്വര്ക്കിന് കീഴിലാക്കാന്‍ മാസങ്ങള്‍ വേണ്ടിവരും
രാജ്യത്തെ പ്രധാന 10 നഗരങ്ങളില്‍ 5ജി സേവനം നല്കാന് 6-8 മാസം വേണ്ടിവരുമെന്ന് കമ്പനികള്‍
എയര്‍ടെല്ലിന്റെ അറ്റാദായത്തില്‍ 466 % വളര്‍ച്ച, ഒരു ഉപഭോക്താവില്‍ നിന്ന് 183 രൂപ
വരുമാനം 22 ശതമാനം ഉയര്‍ന്ന് 32,805 കോടിയിലെത്തി
നിക്ഷേപം നടത്താന്‍ ആമസോണ്‍; വോഡഫോണ്‍ ഐഡിയ സമാഹരിക്കുക 20,000 കോടി
5ജി സ്പെക്ട്രം ലേലത്തില്‍ പങ്കെടുക്കാനാണ് തുക സമാഹരിക്കുന്നത്
ഇന്‍ഡസ് ടവേഴ്സിലെ ഓഹരികള്‍ വില്ക്കാന് വോഡാഫോണ്‍; വാങ്ങാനൊരുങ്ങി എയര്‍ടെല്‍
രാജ്യത്തെ ഏറ്റവും വലിയ ടവര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡറാണ് ഇന്‍ഡസ് ടവേഴ്സ്
ടെലികോം നിരക്ക് വീണ്ടും വര്‍ധിക്കുമോ? സൂചന നല്കി കമ്പനികള്‍
അടുത്ത മൂന്നു നാലു മാസത്തിനുള്ളില്‍ വീണ്ടും നിരക്കുകളില്‍ വര്‍ധനയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്
ജിയോയ്ക്ക് ഒരു മാസത്തിനിടെ നഷ്ടമായത് 1.9 കോടി വരിക്കാര്‍
എയര്‍ടെല്ലിന്റെ വരിക്കാരുടെ എണ്ണം കൂടി, വോഡഫോണ്‍ ഐഡിയയ്ക്കും നഷ്ടം