Tesla Motors - Page 7
ഇലോണ്‍മസ്ക് രാജിവയ്ക്കുമോ? ലോകത്തെ അമ്പരപ്പിച്ച് ട്വീറ്റ്
266 ബില്യണ്‍ ഡോളറോടെ ലോക സമ്പന്നപ്പട്ടികയില്‍ ഒന്നാമനാണ് മസ്ക് ഇപ്പോള്‍.
സൈബര്‍ക്വാഡ്; കുട്ടികള്‍ക്കായി ടെസ്ലയുടെ ക്വാഡ് ബൈക്ക്, വില 1.4 ലക്ഷം
ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം ക്വാഡ് ബൈക്കുകളുടെ ആദ്യ ബാച്ച് വിറ്റുപോയി
ആപ്പിളിൻ്റെ തുണിക്കഷ്ണത്തിന് പകരം മസ്കിൻ്റെ വിസില്‍; സംഭവം ഹിറ്റ്
ടെസ്ലയുടെ സൈബര്‍ ട്രെക്കിൻ്റെ മാതൃകയിലാണ് സ്പെഷ്യല്‍ എഡീഷന് വിസില്‍ പുറത്തിറക്കിയത്
ഇനിയും ഓഹരികള്‍ വില്‍ക്കണോ....ചോദ്യവുമായി ഇലോണ്‍ മസ്ക്
കഴിഞ്ഞ ആഴ്ച ടെസ്ലയിലെ 1.1 ബില്യണ്‍ ഡോളറിൻ്റെ ഓഹരികള്‍ മസ്ക് വിറ്റിരുന്നു
1.1 ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ വിറ്റ് ഇലോണ്‍ മസ്ക്
ടെസ്ലയിലെ ഓഹരി വില്‍പ്പനയെ സംബന്ധിച്ച് മസ്ക് നേരത്തെ ട്വിറ്റര്‍ പോള്‍ നടത്തിയിരുന്നു
ഇലോണ്‍ മസ്കിന് രണ്ട് ദിവസം കൊണ്ട് നഷ്ടമായത് 50 ബില്യണ്‍ ഡോളര്‍!
ടെസ്ല ഓഹരികള്‍ ഇടിഞ്ഞതോടെ മസ്കിന് വീണ്ടും തിരിച്ചടി. സമ്പന്നപ്പട്ടികയില്‍ ബെസോസ് തൊട്ടുപിന്നില്‍.
നികുതി അടയ്ക്കാന്‍ മസ്ക് ടെസ്ലയുടെ ഓഹരി വില്ക്കുമോ.. അനുകൂലിച്ച് ട്വിറ്റര്‍ പോള്‍
പണമോ ബോണസോ ശമ്പളമോ കമ്പനിയില്‍ നിന്ന് എടുക്കാറില്ലെന്നും ഓഹരികള്‍ മാത്രമാണ് ഉള്ളതെന്നും മസ്ക് പറഞ്ഞിരുന്നു.
ഇലക്ട്രിക് കാര്‍ വിപണി; ഇനി ടെസ്ലയെ വെല്ലാന്‍ ആര്‍ക്കെങ്കിലും ആകുമോ
വമ്പന്‍ ഓഡറുകളിലൂടെ ഇലക്ട്രിക് വാഹന വിപണിയിലെ പകരക്കാരില്ലാത്ത ബ്രാന്‍ഡ് ആയി മാറുകയാണ് ടെസ്ല
ഒറ്റദിവസത്തില്‍ ഇലോണ്‍ മസ്ക് 2.71 ലക്ഷം കോടി രൂപ വാരിക്കൂട്ടിയതെങ്ങനെ?
ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിലെത്തിയ ആദ്യ വാഹന നിര്‍മാതാക്കളായും ടെസ്ല മാറി.
75 ലക്ഷം കോടി കവിഞ്ഞ് ടെസ്ലയുടെ മൂല്യം
ട്രില്യണ്‍ ഡോളര്‍ മൂല്യത്തിലെത്തുന്ന ആദ്യ ഓട്ടൊമൊബീല്‍ കമ്പനി
ടെസ്ല ഇന്ത്യയില്‍ കാറുകള്‍ നിര്‍മിക്കണമെന്ന് നീതി ആയോഗ് വൈസ് ചെയര്മാന്
ടെസ്ല പ്രധാനമന്ത്രിയുടെ ഓഫീസിനോട് നികുതി ഇളവ് നേടിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് നീതി ആയോഗ് വൈസ് ചെയര്‍മാന്റെ...
ഈ വര്‍ഷത്തെ ഏറ്റവും മികച്ച ആഗോള ബ്രാന്‍ഡുകളില്‍ ആപ്പിള്‍ തന്നെ മുന്നില്‍ !
ഏറ്റവും വലിയ വളര്‍ച്ചാ നേട്ടം കൈവരിച്ചിട്ടും ആഗോള ബ്രാന്‍ഡ്സ് ലിസ്റ്റിലെ ആദ്യ പത്തില്‍ ടെസ്ല ഇല്ല.