Tesla Motors - Page 6
ഇലോണ്‍ മസ്കിന്റെ ടെസ്ലയും ഇന്ത്യന്‍ രാഷ്ട്രീയക്കാരും
ഇന്ന് ചൈനയിലെയും അമേരിക്കയിലെയും സംസ്ഥാനങ്ങള്‍ ചെയ്യുന്നതുപോലെ ഇന്ത്യന്‍ സംസ്ഥാനങ്ങളും ബഹുരാഷ്ട്ര കമ്പനികളെയും ആഗോള...
ഇന്ത്യയില്‍ 500 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചാല്‍ ഇറക്കുമതിച്ചുങ്കം കുറയ്ക്കാം; ടെസ്ലയോട് സര്‍ക്കാര്‍
കംപോണന്റ്സ് വാങ്ങലിലൂടെ നിക്ഷേപം നടത്താമെന്നാണ് സര്‍ക്കാര്‍ നിലപാട്.
ചൈനക്കാര്‍ക്ക് തൊഴില്‍ നല്കി ഇന്ത്യയിലെ കച്ചവടം വേണ്ട, ടെസ്ലയ്ക്ക് ഇളവുകള്‍ നല്‍കില്ലെന്ന് കേന്ദ്രം
ഇളവുകള്‍ നല്‍കില്ലെന്ന് കേന്ദ്രം ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ നിര്‍മാണ പ്ലാന്റ് ആരംഭിക്കാതെ ടെസ്ലയ്ക്ക്...
ആദ്യം നിക്ഷേപ പദ്ധതികളെക്കുറിച്ച് സംസാരിക്കു...ബജറ്റില്‍ പ്രതീക്ഷ വെച്ച് ഇലോണ്‍ മസ്ക്
വാഹനങ്ങള്‍ നിര്‍മിക്കാന്‍ പ്രാദേശികമായി പാര്‍ട്ട്സുകള്‍ കണ്ടെത്തുന്ന കാര്യം കൂടി പരിഗണിക്കണമെന്നും കേന്ദ്രം
ഇലോണ്‍ മസ്കിന്റെ പിന്നാലെ നാല് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍!
ഇന്ത്യയുടെ നാല് ഭാഗത്തുനിന്നും മസ്കിന് ക്ഷണം
ടെസ്ലയുടെ ഇന്ത്യന്‍ യാത്ര വെല്ലുവിളികള്‍ നിറഞ്ഞതെന്ന് ഇലോണ്‍ മസ്ക്
ശ്രമം തുടരുകയാണെന്നും മസ്ക് അറിയിച്ചു
ആളുകള്‍ മെറ്റാവേഴ്സിന് പിന്നാലെ പോകില്ലെന്ന് ഇലോണ്‍ മസ്ക്
പകരം സ്വന്തം ടെക്നോളജിയായ ന്യൂറാലിങ്കിലേക്കാണ് മസ്ക് വിരല്‍ ചൂണ്ടുന്നത്
റിപ്പയറിംഗിന് 17 ലക്ഷം ചെലവ്: ഒന്നരക്കോടി രൂപയുടെ ടെസ്ല കാര്‍ സ്ഫോടനമുണ്ടാക്കി തകര്‍ത്ത് ഉടമ
കാറിലെ ആദ്യത്തെ 1500 കിലോ മീറ്റര്‍ യാത്ര കുഴപ്പമില്ലാതെ പോയിരുന്നുവെന്നും പിന്നീട് തകരാര്‍ ഉണ്ടാവുകയായിരുന്നുവെന്നും ഉടമ...
ഏറ്റവും ധനികനായ വ്യക്തി നല്കുന്ന നികുതി എത്രയായിരിക്കും ? വെളിപ്പെടുത്തി ഇലോണ്‍ മസ്ക്
അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന തുക നികുതി അടയ്ക്കുന്ന വ്യക്തി താനായിരിക്കുമെന്ന് മസ്ക് പറഞ്ഞിരുന്നു.
ടെസ്ല ഇടപാടുകള്‍ ഡോഷ് കോയിനില്‍ നടത്തുമെന്ന് ഇലോണ്‍ മസ്ക്
'ജനങ്ങളുടെ ക്രിപ്റ്റോ' എന്ന് മസ്ക്, ഡോഷ് കോയിനെ വിശേഷിപ്പിച്ചിരുന്നു.
ഈ വര്‍ഷം മസ്കിൻ്റേത്; ടൈം മാഗസിന് പേഴ്സണ്‍ ഓഫ് ദി ഇയര്‍
കൊവിഡ് വാക്സിന് വികസിപ്പിച്ച ഗവേഷകരാണ് ഹീറോസ് ഓഫ് ദി ഇയര്‍.
ഇന്ത്യയിലേക്ക് എത്താൻ തയ്യാറായി ടെസ്ലയുടെ മൂന്ന് മോഡലുകൾ കൂടി
അംഗീകാരം ലഭിച്ച ഈ മോഡലുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാനും ഇറക്കുമതി ചെയ്യാനും ടെസ്ലക്ക് സാധിക്കും