Tesla Motors - Page 5
ഇതോടെ തീരുമോ, ടെസ്ലയിലെ 6.9 ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ വിറ്റ് മസ്ക്
10 മാസത്തിനിടെ 32 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികളാണ് മസ്ക് വിറ്റത്
പണമില്ല, ട്വിറ്റര്‍ ഡീലില്‍ നിന്ന് മസ്ക് പിന്മാറിയേക്കും
ട്വിറ്ററിനെ ഏറ്റെടുക്കാനുള്ള ഫണ്ടിംഗ് ചര്‍ച്ചകള്‍ മസ്കും സംഘവും അവസാനിപ്പിച്ചെന്നാണ് വിവരം
ടെസ്ലയുടെ പിന്‍വാങ്ങല്‍, ഇന്ത്യയിലെ എക്സിക്യൂട്ടിവിന്റേത് പ്രതിഷേധ രാജിയോ?
ഇളവുകള്‍ നല്‍കുന്നതിന് മുമ്പ് പ്രാദേശികമായി കാറുകള്‍ നിര്‍മിക്കാന്‍ ടെസ്ല പ്രതിജ്ഞാബദ്ധരാകണമെന്ന കേന്ദ്രത്തിന്റെ...
ട്വിറ്റര്‍ മസ്കിന് കൈമാറണോ? ഷെയര്‍ഹോള്‍ഡര്‍മാരുടെ വോട്ടെടുപ്പ് ഓഗസ്റ്റോടെ
44 ബില്യണ്‍ ഡോളറിനാണ് മസ്ക് ട്വിറ്ററിനെ ഏറ്റെടുക്കുമെന്ന് അറിയിച്ചിരുന്നത്
വിലപേശലിനുള്ള തയ്യാറെടുപ്പ്: ട്വിറ്ററിനെ അളക്കുന്നതില്‍ മസ്കിന് തെറ്റുപറ്റിയോ..?
ട്വിറ്റര്‍ ഡീലില്‍ നിന്ന് പിന്മാറിയേക്കാമെന്ന മസ്കിന്റെ നിലപാട് പരിഗണിക്കേണ്ടത് ഇക്കാര്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ്
ആദ്യം വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിക്കല്‍, പിന്നീട് പിരിച്ചുവിടല്‍; പുതിയ നയമിറക്കി ഇലോണ്‍ മസ്ക്
പുതിയ നിയമനങ്ങള്‍ നിര്‍ത്തിവച്ചു
ടെസ്ലയും സ്റ്റാര്‍ലിങ്കും പ്രഖ്യാപനം മാത്രമോ..? മസ്കിന്റെ ഇന്ത്യന്‍ പദ്ധതികളുടെ ഭാവി
ടെസ് ല യുടെ മോഡൽ 3 ബുക്കിംഗ് ഇന്ത്യയിൽ ആരംഭിച്ച് ആറുവർഷം കഴിയുമ്പോഴേക്കും, കമ്പനിയുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി...
ട്വിറ്ററിന്റെ അടുത്ത സിഇഒ ആയി ഇലോണ്‍ മസ്ക് എത്തുമോ..?
ഏറ്റെടുക്കല്‍ പൂര്‍ത്തിയായ ശേഷം ആയിരിക്കും സിഇഒയെ പ്രഖ്യാപിക്കുക
ടെസ്ല ഓഹരി ഇടിവ്, മസ്കിന് തിരിച്ചടിയാകുമോ?
മസ്ക് ടെസ്ല ഓഹരികള്‍ വില്ക്കുമോ എന്ന ആശങ്കയില്‍ ടെസ്ല ഓഹരികള്‍ 12 ശതമാനമാണ് ഇടിഞ്ഞത്
എന്താണ് അഭിപ്രായ സ്വതന്ത്ര്യം..? വിശദീകരിച്ച് ഇലോണ്‍ മസ്ക്
ട്വിറ്റര്‍ വാര്‍ത്തകളില്‍ ടെസ്ലയ്ക്ക് നഷ്ടമായത് 126 ബില്യണ്‍ ഡോളര്‍
ട്വിറ്റര്‍ സ്വന്തമാക്കാന്‍ ഇലോണ്‍ മസ്കിന് പണം ലഭിക്കുന്നത് എവിടെ നിന്ന്?
ഇലോണ്‍ മസ്കിന്റെ ആ 21 ബില്യണ്‍ ഡോളറിന് പിന്നാലെ സോഷ്യല്‍മീഡിയ
ഇലോണ്‍ മസ്ക് എന്ന തിരക്കഥാകൃത്ത്, ആളത്ര വെടിപ്പല്ലെന്ന് സോഷ്യല്‍ മീഡിയ
അഭിപ്രായ സ്വാതന്ത്രത്തിന്റെ വക്താവായി സ്വയം അവരോധിക്കാനുള്ള മസ്കിന്റെ ശ്രമം വിമര്‍ശിക്കപ്പെടേണ്ടതാണ്