Tesla Motors - Page 4
ലോകത്ത് ഏറ്റവുമധികം വിറ്റഴിയുന്ന കാര്‍ ടെസ്ലയുടെ മോഡല്‍ വൈ
ഈ നേട്ടം സ്വന്തമാക്കുന്ന ലോകത്തെ ആദ്യ ഇലക്ട്ട്രിക് കാറാണ് മോഡല്‍ വൈ
ടെസ്ല ഇന്ത്യന്‍ നിര്‍മ്മാണഘടകങ്ങൾ വാങ്ങിയേക്കും; ഉന്നതര്‍ കേന്ദ്രവുമായി ചര്‍ച്ചയ്ക്ക്
ഇറക്കുമതി തീരുവ വലിയ തടസമാണെന്നും തത്കാലത്തേക്കെങ്കിലും തീരുവ കുറയ്ക്കണമെന്നും ടെസ്ല
ടെസ്ല ഓഹരി വില അഞ്ചു വര്‍ഷത്തിനുള്ളില്‍ 12 ഇരട്ടിയാകുമെന്ന് കാത്തി വുഡ്
റോബോ ടാക്സി ബിസിനസ് വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുമെന്നാണ് പ്രതീക്ഷ
ഇലോണ്‍ മസ്കിന് വീണ്ടും തിരിച്ചടി; ആസ്തി ഒരു ലക്ഷം കോടി രൂപ ഇടിഞ്ഞു
സ്പേസ് എക്സ്, ടെസ്ല, ട്വിറ്റര്‍ എന്നീ കമ്പനികള്‍ പ്രശ്നത്തിലായിരിക്കുന്ന സമയത്താണ് ആസ്തിയിലെ ഇടിവ്
വരുന്നൂ ഷവോമിയുടെ വൈദ്യുത കാര്‍, ടെസ്ലയ്ക്ക് വെല്ലുവിളി
ഷവോമി ഇ-കാര്‍ 2024ല്‍ വിപണിയിലേക്ക്
മസ്കിന് വീണ്ടും തലവേദന; മൂന്ന് ലക്ഷത്തിലേറെ വൈദ്യുത വാഹനങ്ങള്‍ തിരികെ വിളിക്കാന്‍ ടെസ്ല
2016-നും 2023-നും ഇടയില്‍ പുറത്തിറക്കിയ വാഹനങ്ങളുടെ ഒരു ശ്രേണിയാണ് തിരിച്ചുവിളിക്കുന്നത്.
നഷ്ടക്കണക്കില്‍ ഇലോണ്‍ മസ്കിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്
ജാപ്പനീസ് നിക്ഷേപകനും സോഫ്റ്റ് ബാങ്ക് സിഇഒയുമായ മസായോഷി സണ്ണിന്റെ റെക്കോര്‍ഡ് ആണ് മസ്ക് തിരുത്തിയത്
ഇലോണ്‍ മസ്ക്; 200 ബില്യണ്‍ ഡോളര്‍ നഷ്ടപ്പെട്ട ലോകത്തെ ആദ്യ വ്യക്തി
2021 നവംബറില്‍ മസ്കിന്റെ ആസ്തി 340 ബില്യണ്‍ ഡോളറായിരുന്നു. നിലവില്‍ ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ ബെര്‍ണാഡ്...
ടെസ്ല ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയാവും, സ്റ്റോക്ക് മാര്‍ക്കറ്റിനെ മൈന്‍ഡ് ചെയ്യേണ്ടെന്ന് മസ്ക്
2022 തുടങ്ങിയ ശേഷം കമ്പനിയുടെ ഓഹരികള്‍ 69 ശതമാനത്തോളം ആണ് ഇടിഞ്ഞത്
ഇതുവരെ വിറ്റത് 22.9 ബില്യണ്‍ ഡോളറിന്റെ ടെസ്ല ഓഹരികള്‍, ട്വിറ്ററില്‍ നിക്ഷേപകരെ തേടി മസ്ക്
ഡിസംബര്‍ 12-14 കാലയളവില്‍ മാത്രം 3.6 ബില്യണ്‍ ഡോളറിന്റെ ടെസ്ല ഓഹരികളാണ് മസ്ക് വിറ്റത്. ട്വിറ്ററില്‍ നിക്ഷേപം...
ലോകത്തെ ഏറ്റവും വലിയ സമ്പന്നന് ഇനി മസ്കല്ല
ടെസ്ലയുടെ ഓഹരികള്‍ ഇടിഞ്ഞതാണ് മസ്കിന് തിരിച്ചടിയായത്
ടെസ്ലയടക്കം മൂന്നു കമ്പനികള്‍ ട്രില്യണ്‍ ഡോളര്‍ ക്ലബിന് പുറത്ത്
മൂന്നു കമ്പനികള്‍ക്കു കൂടി ഈ വര്‍ഷം ഇതുവരെ വിപണിയില്‍ നഷ്ടമായത് 2.05 ലക്ഷം കോടി ഡോളര്‍