Vodafone Idea - Page 3
ഒടുവില്‍ 5ജിയുമായി വൊഡാഫോണ്‍-ഐഡിയയും; തുടക്കം ഈ സ്ഥലങ്ങളില്‍
12.5 കോടി 4ജി ഉപയോക്താക്കളാണ് നിലവില്‍ വൊഡാഫോണ്‍-ഐഡിയയ്ക്കുള്ളത്
വൊഡാ-ഐഡിയയ്ക്ക് 'ഭീമന്' രണ്ടാംപാദ നഷ്ടം, ഉപയോക്താക്കളില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നു
കമ്പനിയുടെ മൊത്തം ബാധ്യത രണ്ടുലക്ഷം കോടിക്കും മേലെ
ദേശീയതലത്തില്‍ കുറയുമ്പോഴും കേരളത്തില്‍ വരിക്കാരെ കൂട്ടി ബി.എസ്.എന്‍.എല്‍
കേരളത്തിലെ മൊത്തം മൊബൈല്‍ ഫോണ്‍ കണക്ഷനുകളുടെ എണ്ണം 4.23 കോടിയായി
പലിശപ്പേടിയില്‍ തളര്‍ന്ന് സെന്‍സെക്സും നിഫ്റ്റിയും; രൂപ റെക്കോഡ് താഴ്ചയില്‍
കേന്ദ്രബാങ്കുകള്‍ പലിശഭാരം കൂട്ടുമോയെന്ന ഭീതി തിരിച്ചടിയായി; തിരിച്ചുകയറി ധനലക്ഷ്മി ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്കും...
അവസാന മണിക്കൂറില്‍ നേട്ടം; നിഫ്റ്റി 19,600ന് മുകളില്‍; 18% കുതിച്ച് ഫാക്ട്
അദാനി ഓഹരികള്‍ നാലാംനാളിലും നേട്ടത്തില്‍; വൊഡാ-ഐഡിയയും പെട്രോനെറ്റും മുന്നേറി
അംബാനിയുടെ ജിയോഭാരത് മറ്റ് ടെലികോം കമ്പനികള്‍ക്ക് വെല്ലുവിളി; വിപണി തകിടംമറിയും
ഭാരതി എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ എന്നിവയുടെ ഉപയോക്താക്കളില്‍ പലരും റിലയന്‍സ് ജിയോയിലേക്ക് മാറാൻ സാധ്യത
വോഡഫോണ്‍ ഐഡിയ 5ജി ഇനിയും വൈകിയേക്കും; നിബന്ധന വച്ച് എറിക്സണും നോക്കിയയും
5ജിയുടെ സാങ്കേതിക ഉപകരണങ്ങള്‍ ലഭിക്കുന്നതിനായി മറ്റ് കമ്പനികളുമായും ചര്‍ച്ച നടത്തുന്നുണ്ട്
വോഡാഫോണ്‍ ഐഡിയയ്ക്ക് 14,000 കോടി രൂപയുടെ ഉത്തേജക പാക്കേജ്
ഈ തുകയുടെ പകുതി ആദിത്യ ബിർള ഗ്രൂപ്പും വോഡഫോണും വഹിക്കും
വൊഡാഫോണ്‍-ഐഡിയയുടെ നഷ്ടം 29,297 കോടി രൂപയായി ഉയര്‍ന്നു
ഇന്ത്യയിലെ നിക്ഷേപം എഴുതിത്തള്ളി ബ്രിട്ടനിലെ വൊഡാഫോണ്‍
ജൂണില്‍ 5ജി അവതരിപ്പിക്കാൻ വോഡഫോണ്‍ ഐഡിയ; ധനസമാഹരണ ശ്രമങ്ങള്‍ നടക്കുന്നു
രാജ്യത്ത് വോഡഫോണ്‍-ഐഡിയയുടെ സുപ്രധാന വിപണി കേരളമാണ്
വൊഡാഫോണ്‍ ഐഡിയ: കേരളത്തില്‍ മുന്നില്‍, മറ്റിടങ്ങളില്‍ ക്ഷീണം
വൊഡാഫോണ്‍ മൂലധന ചെലവ് കുറയ്ക്കുന്നു, എല്ലാ സര്‍ക്കിളുകളിലും കടുത്ത മത്സരം
കുടുംബങ്ങൾക്കായി ജിയോയുടെ പുതിയ പോസ്റ്റ്പെയ്ഡ് പ്ലാൻ
ലക്ഷ്യം എയര്‍ടെല്‍, വൊഡാഫോണ്‍-ഐഡിയ ഉപയോക്താക്കള്‍